'അകത്തുള്ള കുടൽ കൂടി പുറത്ത് വരുന്ന മരുന്നാണ് വൈദ്യർ തന്നത്'; അനുഭവം പറഞ്ഞ് സലിം കുമാർ |Salim Kumar

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 991

  • @freedos2220
    @freedos2220 Год назад +462

    ഇതേ അനുഭവം ഉള്ള എത്രയോ ആളുകൾ
    ഉണ്ട്, പക്ഷേ ലജ്ജ കൊണ്ട്
    പുറത്ത് പറയുന്നില്ല,
    ബിഗ് സല്യൂട്ട് ശ്രീ.സലിംകുമാർ.

  • @mathewsbaby8306
    @mathewsbaby8306 Год назад +564

    ബിഗ്‌ സല്യൂട്ട് 🙏🙏 സമൂഹത്തിൽ സ്വാധീനം ഉള്ളവർ ചെയ്യേണ്ട ശരിയായ പൗരധർമ്മം.

    • @Hitman-055
      @Hitman-055 Год назад +2

      കാരുണ്യാ ലോട്ടറി ചാണ്ടിയുടയല്ല Km മാണിയുടെ പദ്ധതിയാണ്❤

    • @dhaneshprajan2027
      @dhaneshprajan2027 Год назад +3

      മിസ്റ്റർ മാത്യൂസ് പറഞ്ഞത് കോൺഗ്രസിന് വോട്ട് ചെയ്യണം എന്ന് 😂 സലിംകുമാർ ഉദ്ദേശിച്ചിട്ടുള്ളൂ എന്നാണ് 😂

    • @mathewsbaby8306
      @mathewsbaby8306 Год назад

      @@dhaneshprajan2027 സലിം കുമാറിന്റെ രാഷ്ട്രീയമല്ല ചികിത്സ അനുഭവങ്ങൾ ആണ് സാധാരണ ജനങ്ങൾ പ്രതേകിച്ചു ഗുരുതര രോഗാ വസ്‌ഥയിൽ ഉള്ളവർ മനസ്സിലാ ക്കേണ്ടത്. ഒരു നിസ്സഹായ അവസ്ഥ ഉണ്ടായാൽ പള്ളിക്കൂടം കാണാത്ത ഡോക്ടർമാർ മുതൽ പ്രാർത്ഥന തൊഴിലാളികൾ എന്നുവേണ്ട നിരവധി പേരുടെ ചൂഷണ ഹസ്തങ്ങൾ നമുക്ക് നേരെ ഉണ്ടാകും.

    • @joyjoseph435
      @joyjoseph435 Год назад +2

      സത്യം പറഞ്ഞു very good 👍

    • @abdulmanaf2487
      @abdulmanaf2487 Год назад

      ഈ മലരൻ മരുന്ന് മാഫിയക്ക് വേണ്ടിയാണ് സംസാരിക്കുന്നത്...

  • @mohankv718
    @mohankv718 Год назад +357

    ഇതിന് കയ്യടിക്കാൻ ആളെക്കിട്ടിയെന്ന് വരില്ല കാരണം സത്യത്തിന് എപ്പോഴും രുചി കൈപ്പേറിയതാണ് പിന്നീട് മധുരിക്കുമെങ്കിലും ❤❤❤❤

    • @sujithasubbu6288
      @sujithasubbu6288 Год назад +3

      Yes, evideyenkilum Raksha kittumennu karuthi illatha panam undakki chellunnavare konnu kolavilchu save cheyyunna panam avare rakshikkumo????

    • @Harun-vi5lp
      @Harun-vi5lp Год назад +2

      സച്ചായി കട് വി ഹെ

  • @harikuz
    @harikuz Год назад +26

    ലോകോത്തര നിലവാരമുള്ള നടൻ എന്ന നിലയിൽ എല്ല കേരളം പ്രിയ സലിം കുമാറിനെ ഓർക്കേണ്ടത്. സത്യസന്ധനായ, ആർഭാടങ്ങൾ വാക്കിലോ പ്രവർത്തിയിലോ ഇല്ലാത്ത, നാടിന് അഭിമാനിക്കാൻ കഴിയുന്ന ഒരു മലയാളി എന്ന നിലയിൽ ആണ്.❤

  • @devanrajan5827
    @devanrajan5827 Год назад +58

    എന്‍റേ വയസ്സ് 68 എനിക്ക് 35 വയസ്സുള്ളപ്പോള്‍ മഞ്ഞപിത്തം എന്ന അസുഖം വന്നു ആദ്യം ചിറയന്‍കീഴ്ള്ള ഒുരു വൈദ്യന്‍റെ കഷായം വാങ്ങി കുടിച്ചു അയാള്‍ പറഞ്ഞ പഥ്യം അനുസരിച്ചു ഞാനത് കുടിച്ചു.പതിനഞ്ചു ദിവസം സമയവും പറഞ്ഞു.പക്ഷേ എന്‍റെ ശരീരം വിളറി ഈ സമയത്തും ഞാന്‍ സ്കൂട്ടര്‍ യാത്ര ചെയ്തിരുന്നു വൈദ്യന്‍ പറഞ്ഞ പതിനഞ്ചു ദിവസത്തിന്‍റെ അന്നു ബ്ളഡ് പരിശോധിച്ചു റിസള്‍ട്ടു വാങ്ങാന്‍ അഞ്ചു മണിക്കു മുന്നേ വരണമെന്നു പരിശോധന സെന്‍ററില്‍ നിന്നും എന്നോട് പറഞ്ഞിരുന്നു.പക് ഷേ ഞാന്‍ ചെന്നപ്പോല്‍ ആസ്ഥാപനം പൂട്ടിപോയി.എന്നാല്‍ പരിശോധന ഫലം എനിക്ക് തരുന്നതിന് വേണ്ടി അവിടെ ഒരാളേചുമതലപ്പെടുത്തി
    യാണ് അവര്‍ പൂട്ടിപോയി പോയത്.റിസള്‍ട്ട് തന്നയാള്‍ പറഞ്ഞത് നിങ്ങളുടെ രോഗം വളരേ കൂടുതലാണ് എത്രയു പേട്ടെന്നു ഒരു വിദഗ്ധ ഡോക്ടറേ കാണണം മഞ്ഞയുടെ അളവ് 21.5/ഉണ്ട് അപടകരമായ സ്റ്റേജാണ്. എന്‍റെ ഒരു കൂട്ടുകാരന്‍റേ പരിചയത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേ റിട്ടയര്‍ ചെയ്ത ഡോക്ട്ടറുടെ വീട്ടില്‍ പോയി കണ്ട് പരിശോധിച്ച കുറുപ്പ് കാണിച്ചു .അതു കണ്ട് അദ്ദേഹം എന്നേ ഒരു പാട് വഴക്കു പറഞ്ഞു രക്ഷയില്ല എന്നു വരെ എന്നോടൊപ്പം വന്ന കൂട്ടുകാരനോട് പറഞ്ഞു.എന്‍റെ വീട് തിരുവനന്തപുരത്താണ് അവിടെ ഞാന്‍ പോയി ചികിത്സിക്കാം എന്നു പറഞ്ഞു അന്നു തന്നേ തിരുവനന്തപുരത്തിന് തിരിച്ചു. മരിക്കാന്‍ പോകയല്ലേ അവസാനമായി മഞ്ഞപിത്തത്തിന് ഒറ്റമൂലി മരുന്നു കൊടുക്കുന്ന ചാത്തന്നൂര്‍ പോകാമെന്നു തീരുമാനിച്ചു അങ്ങനേ അന്നു രാവിലെ ഓട്ടോക്കാരുടെ സഹായത്താല്‍ മരുന്നു കൊടുക്കുന്ന വീട്ടിലെത്തി. ഈ മരുന്നു കഴിയ്ക്കാന്‍ എനിക്കും മുന്‍പേ ഒരുപാട് പേര്‍ അവിടെ വന്നു നില്പുണ്ടായിരുന്നു. ഒരു അമ്മയാണ് ആളെണ്ണം എടുത്തു കൊണ്ടു പോയി മരുന്നു കൊണ്ടു വന്നു തരുന്നത് ക്രമം അനുസരിച്ചു
    ഞാനും ചെന്നു ഞാന്‍ എന്‍റേ അപകടാവസ്ഥ ആ അമ്മയോട് പറഞ്ഞു. ആ അമ്മ പറഞ്ഞത് തരുന്ന മരുന്നു കുടിച്ചെറുക്കാന്‍ പറ്റണം അതു മാത്രം മതി.ഇവിടെ വരുന്നവര്‍ ആര്‍ക്കും ഒരാപത്തും ജഗദീശ്വരന്‍ വരുത്തിയിട്ടില്ല. കുറച്ചു മരന്നെടുത്തു വെള്ളത്തില്‍ കലക്കി തന്നു. എട്ടു ദിവസംവരെയുള്ള പഥ്യവും (ആഹാരക്രമം )പറഞ്ഞു തന്നു. നമ്മള്‍ എന്തെങ്കിലും ദക്ഷിണ കൊടുത്താല്‍ കൈയ്യില്‍ വാങ്ങില്ല അവര്‍ ഇരിക്കുന്ന പലകയില്‍ വെച്ചു കൊടുക്കും. ഒന്നും കൊടുത്തില്ല എങ്കിലും പ്രശ്നമില്ല. ഈ കിട്ടുന്ന പൈസ ഒരു രുപ പോലും എടുഖ്കാതേ അവരുടെ കുടുംബ ക്ഷേത്രങ്ങളില്‍ പൂജാചിലവിനായി എടുക്കും എന്നാണ് അറിഞ്ഞത്. എട്ട് ദിവസം ഖഴിഞ്ഞു എന്‍റെ രക്തം പരിശോധിച്ചപ്പോള്‍ 1.5 പോയന്‍റ്. 20 പോയന്‍റ് കുറഞ്ഞു. വീണ്ടും അഞ്ചു ദിവസം കൂടി പഥ്യം തുടര്‍ന്നു '0.75 വീണ്ടും കുറഞ്ഞു. നോര്‍മലായി. മരിക്കും രക്ഷയില്ലയെന്നു വിധി എഴുതിയവരില്‍ നിന്നാണ് എന്നേ ഒറ്റമൂലി രക്ഷിച്ചത്.
    ഇതിന് ശേഷം മരിയ്ക്കാന്‍ കിടന്ന എന്‍റെ മിത്രം കഫൂര്‍ എന്ന ആളെയും അദ്ദേഹത്തിന്‍റെ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും അവിടെ കൊണ്ടു പോയി സുഖപ്പെടുത്തി.

    • @SareeshP-m2d
      @SareeshP-m2d 10 месяцев назад

      നമ്പർ tharumo

    • @jilltalks9216
      @jilltalks9216 7 месяцев назад +3

      Manjappitham rogammalla. Roga lakshanam anu... Karalinu Pani kity ennanu artham... Ningalk Vanna asugam marunn kazhikkathe marunna hepatitis anu...

    • @yehooda5840
      @yehooda5840 5 месяцев назад

      @@jilltalks9216 ചാകുമ്പോൾ മാറും 🙆‍♂️

  • @AbdulSalam-vo7vl
    @AbdulSalam-vo7vl Год назад +113

    ശാസ്ത്രീയ ചികിത്സ ചെയ്യുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന സാമൂഹ്യ ദ്രോഹികളുടെ ഇടയിൽ സത്യം വിളിച്ചു പറയാൻ ഇങ്ങനെ ഒരാൾ ഉണ്ടായല്ലോ.. ബിഗ് സല്യൂട്ട് ❤️

  • @sreelal1446
    @sreelal1446 Год назад +572

    അഭിനന്ദനങ്ങൾ സലിം കുമാർ.... പലരും പറയാൻ മടിച്ച കാര്യങ്ങൾ ആണ്. മോഡേൺ മെഡിസിനെ വിശ്വസിക്കുക

    • @dhaneshprajan2027
      @dhaneshprajan2027 Год назад

      എന്ന് ഇയാൾ പറഞ്ഞിട്ടില്ല. പാരമ്പര്യ ലുട്ടു ലുടുക്ക്🙃 വൈദ്യന്മാരെ വിശ്വസിക്കരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ

    • @akashbenny5397
      @akashbenny5397 Год назад

      മോഡേൺ മെഡിസിൻ ❤പക്ഷേ അങ്ങനെ അല്ല പറയുന്നത്,നേരെ തിരിച്ച് അണ്..ഒരിക്കലും വിശ്വസിക്കരുത്...ഡാറ്റ റീസേർച്ച് ചെയ്യുക...നിങ്ങളുടെ വിശ്വാസം നിങ്ങളെ chadikum.. കണക്ക് കള്ളം പറയൂല..

    • @shareena4993
      @shareena4993 Год назад +1

      😂😂

    • @achu541
      @achu541 Год назад +2

    • @joyjoseph435
      @joyjoseph435 Год назад +4

      Correct 👍

  • @tamas8822
    @tamas8822 Год назад +183

    എല്ലാവരും ജീവനുവേണ്ടി കേൾക്കുന്നുടത്തേയ്ക്ക് ഓടും. കുറെ പൈസയും ആയുസും നഷ്ടപ്പെടുത്തും. ആരുംപറ്റിക്കപ്പെട്ടത് ഇതുപോലെ വന്നുപറയാൻ ശ്രമിക്കാറില്ല. അതുകൊണ്ട് ഒത്തിരി ആൾക്കാർ പറ്റിക്കപ്പെടുന്നു. സലിംകുമാറിന് അഭിനന്ദനങ്ങൾ.

    • @sandhiavasudevan4434
      @sandhiavasudevan4434 Год назад

      Santhosham nammal undakkunnathu aanu......manassinte santhoshavum😂😂😂....be happy...kure asukham maarum

    • @radhakrishnankrishnan8327
      @radhakrishnankrishnan8327 Год назад

      വൈദ്യര് പറ്റിച്ചു അല്ലേ

  • @silbbu4652
    @silbbu4652 Год назад +131

    ഉമ്മൻ ചാണ്ടി സാറിന്റെ നന്മകൾ പറഞ്ഞു സലീം കുമാർ

    • @tripmode186
      @tripmode186 Год назад +11

      എല്ലവരും കമ്മ്യൂണിസ്റ്റിനു എതിരെ പ്രതികാരിച്ചു തുടങ്ങി

    • @himamohan1322
      @himamohan1322 Год назад

      ​@@tripmode186Salim Kumar congresskaranado .

  • @seekuannakara4636
    @seekuannakara4636 Год назад +42

    അനുഭവങ്ങൾ അറിവായി
    അത് സമൂഹത്തോട് തുറന്നു പറഞ്ഞ സലിം കുമാർ എന്ന മഹാനായ പച്ചമനുഷ്യന് നന്ദി അഭിനന്ദനം

  • @langarfilmstudio
    @langarfilmstudio Год назад +33

    മറ്റൊരു കാര്യം കൂടി...
    ആലോപ്പതിയല്ലാതെ ..മറ്റെതിങ്കിലും ചികിൽസ ചെയ്ത് ഒരാൾ മരണപ്പെട്ടാൻ പറയുന്ന സമൂഹം പറയുന്ന ഒരു ഡയലോഗ് ഉണ്ട് ,പണം ചിലവഴിക്കാൻ മടിച്ച് അയാളെ ബന്ധുക്കൾ കൊന്ന് ( അല്ലെങ്കിൽ വേഗം മരണത്തിലേക്ക്... പരീക്ഷിച്ചുവെന്ന്)
    പകരം അലോപ്പതിയാണെങ്കിൽ പറയും പരമാവധി ശ്രമിച്ചു.. അവർക്കത്രയെ ആയൂസ് വിധിച്ചിട്ടുള്ളു എന്ന്....

  • @arifpayanthongil8224
    @arifpayanthongil8224 Год назад +67

    ഉമ്മൻ ചാണ്ടി 🥰🥰പാവങ്ങളുടെ പടത്തവൻ 🥰 അവസന ഭാഗത്തുഎങ്കിലും പറഞ്ഞല്ലോ

  • @langarfilmstudio
    @langarfilmstudio Год назад +34

    വിയോജിക്കുന്നു...
    എൻ്റെ അച്ഛന് സ്ട്രോക്ക് വന്ന് പരിയാരത്ത് പോയി .. ഡോക്ടർ ഓപ്പറേഷൻ നിർദ്ദേശിച്ചു.. അച്ഛൻ ഓപ്പറേഷൻ സമ്മതിച്ചില്ല.. കലിപ്പിലായ ഡോക്ടർ രണ്ട് മാസം കൊണ്ട് നിങ്ങളച്ചൻ കിടപ്പിലാകുമെന്നും പെട്ടന്ന് തന്നെ മരണപ്പെടുന്നും പറ്ഞ്ഞു...
    ആ അച്ഛൻ ഞങ്ങളുടെ കൂടെ ജീവിച്ചത് പന്ത്രണ്ട് വർഷമാണ്, 84 മത്തെ വയസ്സിലാണ് മരിക്കുന്നത്... സലീം കുമാർ വിമർശ്ശിച്ച നിർമ്മലാനന്തഗിരിയുടെ മരുന്നാണ് ഉപയോഗിച്ചത്..
    എനിക്ക് പറയാനുള്ളത് ഒരു അറുപത് ,അറുപത്തഞ്ച് വയസ്സിന് ശേഷമൊന്നും ഓപ്പറേഷൻ ചെയ്ത് ജീവിതം ''നരക" സമാനാക്കിക്കളയാൻ പരീക്ഷക്കരുത്...

    • @skymail1042
      @skymail1042 Год назад

      അവിടത്തെ contact number തരുമോ

    • @langarfilmstudio
      @langarfilmstudio Год назад

      @@skymail1042 ഇപ്പോൾ നമ്പർ ഇല്ല, തന്നെയുമല്ല സ്വാമി മരിച്ചില്ലെ

    • @sobhanadrayur4586
      @sobhanadrayur4586 5 месяцев назад

      well'said

  • @abdulgafoor1691
    @abdulgafoor1691 Год назад +22

    എത്ര സത്യസന്ധമായിട്ടാണ് സലിംകുമാർ കാര്യം പറഞ്ഞത്.

  • @sreee864
    @sreee864 Год назад +22

    നിർമലാനന്ദഗിരി സ്വാമിജി ആയുർവേദത്തിൽ വളരെയധികം അറിവുള്ള ഒരു സന്യാസി ആയിരുന്നു. മാത്രമല്ല സ്വാമിജി ഒരിക്കലും ഒരു വൈദ്യ ശാസ്ത്രത്തെ പോലും നിരാകരിച്ചിരുന്നില്ല.. എല്ലാ ചികിത്സാ വിഭാഗത്തെയും അംഗീകരിച്ചിരുന്ന ഒരു ശ്രേഷ്ഠനായ മനുഷ്യൻ ആയിരുന്നു സ്വാമിജി എന്ന് അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ളവർക് അറിയാം..വൈദ്യശാസ്ത്രത്തിലെ എല്ലാ മേഖലകളിലെയും കള്ളനാണയങ്ങളെ മാത്രമേ എതിർത്തിട്ടുള്ളു..ഒരു രൂപ പോലും അദ്ദേഹം ഒരു രോഗിയോടും ചോദിച്ചു വാങ്ങിയിട്ടുമില്ല. കാരണം അദ്ദേഹം സർവവും പരിത്യജിച്ച സന്യാസി ആയിരുന്നു. എല്ലാ വൈദ്യശാസ്ത്രത്തിലെയും നല്ല വശം സ്വീകരിക്കാം എന്നുള്ള കാഴ്ചപ്പാട് ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
    എന്റെ അനുഭവത്തിൽ സ്വാമിജി തന്ന മരുന്നുകൾ എല്ലാം എനിക്ക് വളരെ അധികം പ്രയോജനം ചെയ്തിട്ടുണ്ട്.

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Год назад +17

    ശ്രീ സലിം കുമാറിന് അഭിവാദ്യങ്ങൾ. നിങ്ങളുടെ തുറന്നു പറച്ചിൽ ഒരുപാട് പേർക് അനുഗ്രഹമായിരിക്കും കാരണം വ്യാജ വൈദ്യൻമാരുടെ ചികിത്സ തേടി പോകാതെ മോഡേൺ മെഡിക്കൽ ട്രീറ്റ്മെന്റ് എടുത്ത് രോഗത്തിൽ നിന്നും മുക്തി നേടാൻ സഹായിക്കും

  • @sandy3687
    @sandy3687 Год назад +114

    സലിം കുമാർ ഏറേക്കാലത്തിനു ശേഷം ചെയ്ത ഒരു നല്ല കാര്യം ❤️❤️❤️

    • @sabithpk6805
      @sabithpk6805 Год назад +8

      ഇയാൾ ചെയ്ത മോശം കാര്യം എന്താ... 🤔

    • @pinnacleadmission2094
      @pinnacleadmission2094 Год назад +1

      Sheri rajaave😂

    • @abdulmanaf2487
      @abdulmanaf2487 Год назад

      നല്ല കാര്യമോ ...? ഈ മലരൻ മരുന്ന് മാഫിയക്ക് വേണ്ടിയാണ് സംസാരിക്കുന്നത്...

  • @riyasriya2003
    @riyasriya2003 11 месяцев назад +2

    മലയാളത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻമാരിൽ ഒരാള് സലിം കുമാർ അദ്ദേഹത്തിന് ആരോഗ്യമുള്ള ആയുസ്സ് സർവ്വശക്തനായ ദൈവം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @abdullabappu4686
    @abdullabappu4686 Год назад +34

    ഒരേ മാളത്തിൽ നാല് വട്ടം പാമ്പ് കടിച്ച സലീം കുമാർ😊😂😊😂
    എന്നാലും സത്യം തുറന്ന് പറയാൻ കാണിച്ച സൻമനസ്സിന് അഭിനന്ദനങ്ങൾ❤❤❤

  • @ZYXYZLF
    @ZYXYZLF Год назад +79

    Lot of thanks to Asianet and Salim Kumar for Awareness speech. 😊

  • @ashrafcm-ln5up
    @ashrafcm-ln5up Год назад +5

    നല്ല അഭിനയം സലിം കുമാർ നന്നായിട്ടുണ്ട് അഭിനന്ദനം

  • @shanijaffer9332
    @shanijaffer9332 Год назад +91

    Good.... 👍👍👍
    കഥയും, കാര്യവും പറഞ്ഞു..കേൾക്കുന്നവർ ചിന്തിക്കട്ടേ..ഇതാണ് നമ്മുടെ നാട്...പ്രകൃതരാണ് 90% മനുഷ്യരും..

    • @SureshN-r1n
      @SureshN-r1n 2 месяца назад

      . ശവത്തിന് വെള്ളം കൊടുക്കുന്ന പോലെയാണ് താങ്കൾക്ക് അവർ മരുന്ന്തന്നത് ! അവർക്കറിയാമായിരുന്നു താങ്കൾക്ക് ഇതു കൊണ്ട് അസുഖം മാറില്ലെന്ന് . അവരുടെ അടുത്തുപോയതു കൊണ്ട് മരുന്ന് കുറിച്ചു തന്നു എന്ന് മാത്രം. നാടൻ ചിക്സ തുടക്കത്തിലേ ചെയ്താൽ മാത്രമാണ് ഫലം കിട്ടുക. അത് അലോപ്പതിയും കണക്കാണ്. അവർക്കും ഓപ്പറേഷനല്ലാതെ മറ്റൊരു വഴിയുമില്ല. അലോപ്പതി ആളെ കൊല്ലുമെന്ന് ഇതുണ്ടാക്കിയ മരുന്നു കമ്പനിക്കും ആരോഗ്യമേഘലയ്ക്കും പിന്നെ ഡോക്ടേഴ്സിനും അറിവുള്ളതാണ് . സലിം കുമാറിന് പാരിതോഷികം കാര്യമായിട്ട് കിട്ടിക്കാണു മല്ലേ സേട്ടാ...😂😂

  • @commonmansperspective4704
    @commonmansperspective4704 Год назад +30

    ഇത്രയൊന്നും പറയണ്ട ചേട്ടാ. മദ്യപിക്കുന്നതിന് ഒരു പരിധി വേണം എന്നോ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മാത്രം പറഞ്ഞാമതി

    • @positivevibes2371
      @positivevibes2371 Год назад +4

      💯👍

    • @makenomistake33
      @makenomistake33 Год назад +3

      എന്റെ പിതാവ് മദ്യപിച്ചിട്ടില്ല. പക്ഷെ അങ്ങേർക്ക് non alcoholic fatty liver scirosis ആയിരുന്നു. മദ്യപിച്ചാൽ മാത്രം വരുന്ന രോഗം അല്ല. Life സ്റ്റൈൽ രോഗമാണ്. എന്റെ പിതാവ് ആദ്യം കോട്ടയം caritas കാണിച്ചു. അവിടെന്ന് lakeshore ലേക്ക് മാറ്റി. ഇതൊക്കെ last സ്റ്റേജ് ഇൽ ആയിരുന്നു അറിഞ്ഞത്

    • @aluk.m527
      @aluk.m527 10 месяцев назад

      ​@@makenomistake33
      കള്ളുകുടിയെ പ്രോൽസാഹിപ്പിക്കുന്നവർ ഇങ്ങനെയും.

    • @makenomistake33
      @makenomistake33 10 месяцев назад

      @@aluk.m527 ക്യാഷ് വേണം. സർജറി സമയം ആരോഗ്യം വേണം. survive ചെയാം.

  • @balankulangara
    @balankulangara Год назад +24

    എൻടെ ഒരു ഉറ്റ സുഹൃത്ത് ഈ പ്രസംഗം കേൾക്കുന്ന സമയം ഏറണാകുളം ആസ്പത്രീയിൽ ചികിത്സയിൽ അണ് അദ്ധേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ ദൈവ ത്തിനോട് പ്രാർത്ഥിക്കുന്നൂ

  • @maheshg3683
    @maheshg3683 Год назад +3

    മഞ്ഞപ്പിത്തം വന്നു വൈദ്യര് പോലുമല്ലാത്ത ഒരുത്തൻ വീട്ടിൽ വെച്ച് കൊടുക്കുന്ന കീഴാർനെല്ലി അരച്ച് ഉണ്ടയാക്കിയത് അഞ്ചാറ് പ്രാവശ്യം നേരം വെളുക്കും മുൻപ് പോയി വിഴുങ്ങി അവസാനം മഞ്ഞപ്പിത്തം ബൗൺസ് ആയി വീണ്ടും ഡോക്ടറെ കാണാൻ പോയ ഞാൻ . അന്ന് ജോലിയും വിദ്യാഭ്യാസവും ചോദിച്ചു കോഴിക്കോട് ഒരു പ്രമുഖ ഡോക്ടർ എന്റെ മുഖത്തു നോക്കി പുച്ഛിച്ചത് ഇന്നും ഓർമയുണ്ട് .

  • @sujakurian3429
    @sujakurian3429 Год назад +8

    ബിഗ്‌ സല്യൂട് സലിം കുമാർ. എല്ലാവരും ഇതൊക്കെ കേൾക്കണം. ഇദ്ദേഹം എല്ലാം സത്യസന്തമായി പറഞ്ഞു

  • @oravankundilshanavas9176
    @oravankundilshanavas9176 Год назад +19

    മഞ്ഞപ്പിത്തം വന്നു അതുമായി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയതാണ് ഞാൻ. പക്ഷെ മാറാത്തോണ്ട് തൃശൂർ അകവ് എന്ന സ്ഥലത്ത് ഞാൻ കുടുംബത്തിലെ ഒരാളുടെ അഭിപ്രായം പ്രകാരം പോയതാണ്.
    ഒരു ദിവസത്തെ പത്യമേ ഉള്ളൂ. അസുഖം പൂർണമായി മാറി. ആളുടെ പേരെനിക് ഓർമയില്ല കുറച്ചു വർഷമായി.
    കൂടാതെ കാശ് നോക്കിയോ അല്ലെങ്കിൽ അങ്ങനെ പണത്തിനു വേണ്ടി ചികിൽസിക്കുന്ന ആളല്ല.
    മോശം ആളുകൾ ഉണ്ടായേക്കാം. പക്ഷെ എന്റെ അനുഭവം സത്യമാണ്. നല്ല പ്രകൃതി ചികിത്സയും ഉണ്ട്.
    ഇത് ഞാൻ കുറിക്കുന്നത് എന്റെ അനുഭവത്തിൽ നിന്നാണ്. സാക്ഷിയായി എന്റെ കൂടെ വന്ന ആളും ഉണ്ട്.
    ഞാൻ അത്രയും ക്ഷീണവസ്ഥയിൽ നിന്നും ഒറ്റ ദിവസത്തെ പത്യവും രാവിലത്തെ അവര് അവിടുന്ന് തന്ന മരുന്ന് കൊണ്ടും മാറിയത്.
    ആ വയദ്യരോടുള്ള നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.

    • @shibi628
      @shibi628 Год назад

      Hepatitis B pachamarunnil marilla 😢

    • @oravankundilshanavas9176
      @oravankundilshanavas9176 Год назад +1

      എനിക്ക് വന്നത് hepatitis A ആയിരുന്നു. മദ്യത്തിന്റെ അമിത ഉപയോഗം കാരണമുള്ള കരളിന്റ് ചികിത്സക്ക് അവിടെ ആളുകൾ വന്നിരുന്നു. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് അന്വേഷിക്കുന്നതാവും നല്ലത്.

    • @drnithya2831
      @drnithya2831 Год назад

      ​​@@oravankundilshanavas9176 I persumed that you had hep A and after seeing your comment got confirmed. As far as I know hep A is an acute viral infection usually transmitted via contaminated food. And it's a self limiting condition which means even if you don't take medicine it will get resolved... This is where the Vaidhyans claim their benefits...

    • @bijuabraham6837
      @bijuabraham6837 Год назад

      ശരിയാണ് എന്നെ ചികിത്സിച്ചു വൈദ്യരും പൈസ വാങ്ങിയില്ല

    • @oravankundilshanavas9176
      @oravankundilshanavas9176 Год назад

      Kurachu vayakthikal moshamaanengil aa samoohathe muzhuvan kuttam parayunnathu shariyallallo

  • @aravindsam9227
    @aravindsam9227 Год назад +40

    One of the best awareness speech i have heard salimikka, thank you

  • @swasrayamissionindia5140
    @swasrayamissionindia5140 Год назад +6

    എത്രയോ പേർ ആലോപ്പതി മരുന്നു കഴിച്ചിട്ട് രോഗം മാറാതെ മരിക്കുന്നതിന് മുന്നേ വീട്ടിലെത്തുവാൻ പറഞ്ഞ് വിട്ടവർ എത്രയോ പേർ ഒറ്റമൂലി കഴിച്ച് രക്ഷപെട്ടിട്ടുണ്ട്... എല്ലാ ശാസ്ത്രവും എല്ലാ സമയത്തും വിജയിച്ചെന്നുവരില്ല... അതുകൊണ്ട് രോഗികൾക്ക് ഏത് ആണ് നല്ലതെന്ന് അറിഞ്ഞ് വേണം'ചികിത്സ തേടുവാൻ

    • @hellosaji
      @hellosaji Год назад

      ഓരോ രോഗത്തിനും ഉള്ള കാരണങ്ങൾ കണ്ടെത്തി, നമ്മുടെ അതിജീവനം പരമാവധി ഉറപ്പ് വരുത്തുക മാത്രമേ സാധ്യമായുള്ളൂ. അതിനുള്ള ഒരേ ഒരു മാർഗം ശാസ്ത്രത്തിന്റെ അന്വേഷണരീതിയും പ്രശ്നപരിഹാരമാര്ഗങ്ങളുമാണ്.
      ഇന്നത്തെ ഒരറിവും പൂര്ണമല്ല. ഇന്നത്തെ ഒരു പ്രതിവിധിയും നൂറ് ശതമാനം കുറ്റമറ്റതല്ല. പക്ഷെ, ഇന്ന് വരെ ലഭ്യമായത്തിൽ വെച്ച് ഏറ്റവും കൃത്യമായതും, മികച്ചതുമായ അറിവാണ് ഇന്നുള്ളത്. ഇന്ന് വരെ ലഭ്യമായതിൽ ഏറ്റവും മികച്ച പ്രതിവിധിയാണ് ഇന്നുള്ളത്. പകരം ഏതോ കാലത്തെ ഭാവനാജടിലമായ മായാസിദ്ധാന്തങ്ങളുടെ പുറകെ പോയാൽ ലഭ്യമായതിൽ മികച്ച അറിവ്/ പ്രതിവിധി കിട്ടാതെ അനുഭവിക്കാം.

  • @shijoplply
    @shijoplply Год назад +38

    തങ്ങളെ തുറന്നു പറഞ്ഞു അടിപൊളി ,അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.

  • @shamsuak9178
    @shamsuak9178 Год назад +4

    വളരെ serious ആയ കാര്യം ഹസ്യത്തിലൂടെ വ്യക്തമായി പറഞ്ഞു

  • @abhilashma4u
    @abhilashma4u Год назад +68

    എന്ത് കൊണ്ടു തനിക്കു ഈ അസുഖം വന്നു എന്ന് സലിം ഏട്ടൻ പറഞ്ഞില്ല. ബീഡി വലിയും, കള്ള് കുടിയും സമൂഹം വർജ്ജിക്കണം എന്ന് പറഞ്ഞു ഇരുന്നു എങ്കിൽ 😢

    • @abdulmanaf2487
      @abdulmanaf2487 Год назад

      ഈ മലരൻ മരുന്ന് മാഫിയക്ക് വേണ്ടിയാണ് സംസാരിക്കുന്നത്..

    • @langarfilmstudio
      @langarfilmstudio Год назад +3

      സ്വന്തം പല്ലിൽ കുത്തില്ലല്ലോ

    • @stayamazed8862
      @stayamazed8862 Год назад +2

      ​@@langarfilmstudioathentha kuthiya

    • @babidhasathyan3768
      @babidhasathyan3768 Год назад +7

      വീഡീ വലിയും കള്ള് കുടിയും ഇല്ലാത്ത ചെറിയ മക്കൾക്കും സ്ത്രീ കൾക്കും എങ്ങനെ ലിവർ സിറോസിസ് എങ്ങനെ വരുന്നു സഹോദര 🧐

    • @langarfilmstudio
      @langarfilmstudio Год назад

      @@babidhasathyan3768 അമിതമായ ( ഏതിനും) മരുന്നുകളുടെ ഉപയോഗം..)
      ജംങ്ക് ഫുഡ്,,
      ഫുഡ് സപ്ലിപോലും കാരണമാകാം

  • @pkmohammed6610
    @pkmohammed6610 Год назад +43

    ആയുവ്വേദത്തെയും ഹോമിയോപ്പതിയെയും അടച്ച് ആക്ഷേപിക്കാൻ പറ്റുകയില്ല
    താങ്കൾ പറഞ്ഞതിലും വലിയ പെരും കളന്മാർ അലോപതിയിലും ഉണ്ട്

    • @abdulmanaf2487
      @abdulmanaf2487 Год назад

      ഈ മലരൻ മരുന്ന് മാഫിയക്ക് വേണ്ടിയാണ് സംസാരിക്കുന്നത്...

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 Год назад +1

      മാമിയോപത്തി😅

    • @Dittoks12
      @Dittoks12 Год назад +1

      They aren't scientific

    • @pp-od2ht
      @pp-od2ht Год назад

      @@Dittoks12 wats scientific
      No treatments for anything in allopathy k

    • @Dittoks12
      @Dittoks12 Год назад

      @@pp-od2ht treatment ilel hospital il doctors okke aakashathe nokki irikkuvarkkum...

  • @appuz9926
    @appuz9926 Год назад +2

    എന്റെ നാട്ടിൽ ഉണ്ടായ ഒരു സംഭവം ഞാൻ ഓർക്കുന്നു....
    വീടിനടുത്തുള്ള ഒരു കുട്ടിയെ പാമ്പ് കടിച്ചപ്പോൾ ഇതുപോലെ ഒരു വൈധ്യന്റെ അടുത്ത് കൊണ്ടുപോയി.. പാമ്പ് കാലിൽ ആണ് കടിച്ചത് അപ്പോൾ വിഷം കയറാതെ ഇരിക്കാൻ വേണ്ടി വീട്ടിൽ വച്ചു തന്നെ ഒരു തുണി ഇറുക്കി കാലിൽ കെട്ടിയിരുന്നു... വൈദ്യന്റെ അടുത്തുപോയപ്പോൾ ആയാൾ കുറച്ചു മരുന്ന് കൊടുത്തിട്ടു കെട്ടിയ തുണി അഴിച്ചോളൂ ഇനി പേടിക്കണ്ട എന്ന് പറഞ്ഞു... എന്നാൽ വീട്ടിൽ വന്നു കുറച്ചു കഴിഞ്ഞപ്പോൾ വിഷം കയറി അവൾ നമ്മളെ വിട്ടുപോയി.......
    ഒരു ഓണ സമയത്തു ഉണ്ടായ ഈ സംഭവം ഇന്നും ഞാൻ ഓർക്കുന്നു

  • @valsenpaniker3851
    @valsenpaniker3851 Год назад +4

    Nalla updesham may Almighty bless you long live dear brother.. ❤❤❤

  • @abhinavappu9668
    @abhinavappu9668 Год назад +9

    എന്റെ സഹോദരന് ലിവർ സൊറിസിസായിരുന്നു. മഞ്ഞപിത്തം 30 ആയിരുന്നു. എല്ലാ ആശുപത്രികളും കൈയൊഴിഞ്ഞു. ഏറിയാൽ ഒരാഴ്ച എന്നു പറഞ്ഞു. ആശുപത്രിയിൽ പോകുമ്പോൾ 4 ശതമാനം മാത്രമാണ് മഞ്ഞപിത്തം ഉണ്ടായിരുന്നത്. ആശുപത്രിയിൽ അഡ്മിറ്റായതിനു ശേഷം 30 ശതമാനമായി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ വയനാട്ടിലുള്ള ഒരു കേളുവൈദ്യരുടെ 21 ദിവസത്തെ പച്ചമരുന്നു കഴിച്ചതിൽ ശേഷം. ഒരാഴ്ച ആയുസ്സെന്ന് പറഞ്ഞ എന്റെ സഹോദരന്റെ മഞ്ഞപിത്തം 2 ശതമാനമായി കുറഞ്ഞു. പിന്നീടും 3 വർഷം ജീവിച്ചു.

    • @frekko
      @frekko Год назад

      Liver സിറോസിസ്

  • @muhammedanas9
    @muhammedanas9 Год назад +33

    അബദ്ദം പറ്റിയവർ ആരും ഇത് പുറത്ത് പറയില്ല... എത്രയോ ആളുകളുടെ ജീവൻ ആണ് ഇതുപോലുള്ള വൈദ്യന്മാർ എടുത്തത്...

  • @nazimudeenmytheen6690
    @nazimudeenmytheen6690 10 месяцев назад

    താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഒരു saintific അറിവും ഇല്ലാത്ത ഇവർ ഈ രോഗം ഞാൻ സുഖപ്പെടുത്താം എന്നും പറഞ്ഞു പണം തട്ടും. ഒരു വൈദ്യർ ഭീഷണിയും കൊണ്ട് വന്നിട്ടുണ്ട് സലിം ചേട്ടാ അയാളോട് പോയി ജോലി നോക്കാൻ പറ. മാപ്പ് പറഞ്ഞില്ല എങ്കിൽ കേസ് കൊടുക്കും എന്ന്

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 Год назад +41

    ഇതേ കാരണം കൊണ്ടാണ് എന്റെ ഫാദർ മരണപെട്ടത്.. മഞ്ഞപിതത്തിന് വൈദ്യരുടെ മരുന്ന് കഴിച്ചതാണ്.

    • @Pravi8246
      @Pravi8246 Год назад +1

      Egane ethra ethra alukal☹️

  • @vijishparakkal2452
    @vijishparakkal2452 Год назад +21

    He said things that everyone hesitates to say,👏👏

  • @moidupookath5945
    @moidupookath5945 Год назад +14

    കാരുണ്യ ഫണ്ട് ഇല്ല എന്ന് പറയരുത് രണ്ട് മാസം മുൻ മ്പ് ഹാർട്ട് ബ്ലോക്ക് വന്ന എൻ്റെ ഒരു ബന്ധുവിന് ഈ ഫണ്ടിൽ നിന്ന് പൈസ കിട്ടിയിട്ടുണ്ട് E . S.M ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സിച്ചിരുന്നത് മോഹനൻ വൈദ്യരെ കുറിച്ച് പറഞ്ഞത് സത്യം ആണ് എനിക്ക് അനുഭവം ഉള്ളതാണ് മാരകമായ എന്ത് അസുഖം വന്നാലും ഒരിക്കലും വൈദ്യൻമാരുടെഅടുത്ത് പോവരുത് മോഡേൺ മെഡിസിൻ മാത്രം കഴിക്കുക

    • @himamohan1322
      @himamohan1322 Год назад +1

      അത് കേരള ഗവണ്മെന്റ്നെ കുറ്റം പറയണമല്ലോ.

  • @rnpt3363
    @rnpt3363 Год назад +1

    സലിം കുമാർ സാർ മനസ്സ് തുറന്നു പറഞ്ഞു. ഒരു ബിഗ്ഗ് സല്യൂട്ട് 👍👍👍 എല്ലാം തുറന്നു പറയേണം പേരും നമ്പറും അവരുടെ അഡ്രെസ്സ് ഒക്കെയും
    ഇനി യുള്ള പാവങ്ങൾ അങ്ങനെ യുള്ള തട്ടിപ്പിൽ ഇരയാവില്ലല്ലോ.
    അസുഖം മാറാൻ ഏതു പാതാളത്തിലും പോവുന്ന ജനങ്ങളെ രക്ഷപ്പെടുത്തണം🙏🙏🙏

  • @yeezyem
    @yeezyem Год назад +3

    Big Salute..sir anubavathinte velichathil sathyagal thurannu parajadinu...❤❤❤

  • @anvarsadath798
    @anvarsadath798 Год назад +15

    അലോപ്പതി മരുന്ന് കഴിച്ചിട്ട് Cancer മാറി നല്ല നിലക്ക് ജീവിക്കുന്ന കുറച്ച് ആളുകളുടെ List കൂടി ഇദ്ദേഹം പുറത്ത് വിടണം, മറക്കരുത് സാറേ😊

    • @jayanthianil4512
      @jayanthianil4512 Год назад +7

      ഓങ്കോളജിസ്റ് ഡോക്ടർ ഗംഗധരൻ സാറിനെ പോയി കാണുക, തീർച്ചയായും പറഞ്ഞു തരും 🙏

    • @ithalpallath6770
      @ithalpallath6770 Год назад +2

      Orupadu pere ariyam.. Ente mother ulpade oru kuzhapavum illathe 10 varshamayi treatment kazhijittu

    • @Dittoks12
      @Dittoks12 Год назад +1

      Cancer poya ethrayo perond...

    • @shahidapmuhammad2169
      @shahidapmuhammad2169 Год назад

      ഉണ്ട്

    • @liva4741
      @liva4741 9 месяцев назад

      Kashtam.. 😂

  • @ragothamanplankala3239
    @ragothamanplankala3239 Год назад +10

    സലിം കുമാറിന് എന്റെ .🙏🙏🙏

  • @bestmoments8067
    @bestmoments8067 Год назад +4

    അഭിനന്ദനങ്ങൾ.... ❤

  • @sajeerkhana
    @sajeerkhana Год назад +41

    ശരാശരി മനുഷ്യായുസ് നിലനിർത്തുന്നത് modern medicine ഉം ബഹു. ഡോക്ടർ മാരും ആണ്. respect medico❤

    • @muhammedmahdi8417
      @muhammedmahdi8417 Год назад +4

      എന്നെങ്കിൽ ഒരു doctors ഉം മരിക്കരുത്. ഒരാളുടെ ആയുസ് കൂട്ടാനോ കുറക്കാനോ ഉള്ള കഴിവ് ആർക്കും ഇല്ല.

    • @muhammedmahdi8417
      @muhammedmahdi8417 Год назад +1

      സമയം ആയാൽ മരിക്കും

    • @muhammedmahdi8417
      @muhammedmahdi8417 Год назад

      ഉള്ള ആയുസ് ആരോഗ്യത്തോടെ ജീവിക്കാനുള്ള ചികിത്സ ചെയ്യുക. അത് മാത്രമേ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നുള്ളു.

    • @Dittoks12
      @Dittoks12 Год назад

      ​@@muhammedmahdi8417pinne enthina hospitalil pokunne?

    • @Dittoks12
      @Dittoks12 Год назад

      ​@@muhammedmahdi8417just myths

  • @kalaparasuram2508
    @kalaparasuram2508 Год назад +2

    ഇതാണ് സമൂഹത്തിന് വേണ്ടത്. താങ്കൾ പറഞ്ഞത് 100% സത്യം..

  • @devaharshs9407
    @devaharshs9407 Год назад +6

    good that he opened up👏

  • @derjas07
    @derjas07 Год назад +7

    വളരെ നന്ദി സലിം ചേട്ടാ ..കാര്യങ്ങൾ തുറന്നു പറഞ്ഞതിന് ❤

  • @SKN-PDM
    @SKN-PDM Год назад +19

    സലിം കുമാറിന് നന്ദി , നല്ല വിദ്യാഭ്യാസം ഉള്ള sp ആയ സുഹൃത്തിന് വിവരവും ഉണ്ടാകും എന്ന് കരുതിയത് സലിം കുമാറിന്റെ വിവരക്കേട് ആണ് എന്ന് പറയുന്നത് കൊണ്ട് ഒന്നും തോന്നരുതേ 🙏

  • @abe523
    @abe523 Год назад +48

    അടിപൊളി തുറന്നു പറയാൻ കാണിച്ച മനസ്സ് ❤❤❤.
    BAMS ഒക്കെ പഠിച്ച Ayurvedic ഡോക്ടർമാരുടെയും പിന്നെ ഹോമിയോകാരുടെയും ഒക്കെ അവസ്ഥ ഇതൊക്കെ തന്നെ പ്രത്യേകിച്ച് ഒരു ഗുണവുമില്ല ഇവരുടെ ചികിത്സ കൊണ്ട്. ചെറിയ പനിയാണെങ്കിൽ പോലും ഇവരെയൊന്നും ആശ്രയിക്കാതെ
    Modern medicine doctor നേ മാത്രം സമീപിക്കുക.

  • @yehooda5840
    @yehooda5840 Год назад +9

    അലോപ്പതിയിലും മറ്റും പോയി ധനവും കളഞ്ഞു രോഗവും വഷളായി പിന്നെ അൽപ്പം ആശ്വാസത്തിനു വേണ്ടി പാരമ്പര്യ വൈദ്യനെ നോക്കി ഓടുന്നവർ എത്രയോ പേർ.
    പല ചികിത്സകളും ചെയ്തു വിജയിച്ചിട്ടും തന്റെ പേർ പുറത്തു പറയാനോ മീഡിയയിൽ കൊടുക്കാനോ ഭയപ്പെടുന്ന പാരമ്പര്യ നാട്ടു വൈദ്യനെ എനിക്കറിയാം. കാരണം അവരെ ഇല്ലാതാക്കാൻ അലോപ്പതിയിലും, ആയുർവേദത്തിലും ഡിഗ്രി എടുത്തവരുടെ ആക്രമണവും പീഡനവും ഭയന്നു കഴിയേണ്ടി വരുന്നു. ഏറ്റവും കൂടുതൽ ആയുർവേദ ഡിഗ്രിക്കാരാണ് പാരമ്പര്യ വൈദ്യന്മാരെ ഉപദ്രവിക്കുന്നത്. ഒരു ഷോൾഡർ ഇളകിയാൽ പോലും നേരെ പിടിച്ചിടാനോ അത്തരം കേസുകളെ മെഡിക്കൽ കോളേജിൽ പറഞ്ഞു വിടുന്നവരാണ് ഈ ആയുർവേദ ഡിഗ്രിക്കാർ എന്നത് മറ്റൊരു സത്യം. എന്നാൽ അത്തരം കേസുകൾ ആഴ്ചയിൽ രണ്ടും മൂന്നും തവണ ഷോൾഡർ ഇളകിപോകുന്ന കേസിനെ ചികിത്സ നടത്തി വിജയിപ്പിച്ച പാരമ്പര്യ വൈദ്യനെ എനിക്കറിയാം. അലോപ്പതി പറഞ്ഞു ഓപ്പറേഷൻ ചെയ്തു നട്ടും ബോൾട്ടും ഇടുക മാത്രമേ പോംവഴിയുള്ളു എന്ന്.

  • @SaidSaid-fy5hw
    @SaidSaid-fy5hw 11 месяцев назад

    നിർമ്മലാനന്ദ മഹാഗിരി സ്വാമിജി. നല്ല മനുഷ്യനാണ്. അയാളെ പറ്റി വേണ്ടാത്തരം പറയുന്നത് നല്ലതല്ല. 🙏

  • @amruthoottv
    @amruthoottv Год назад +8

    ഇന്ന് കാണുന്ന കുഴഞ്ഞുവീണു മരിക്കുന്നവരുടെ കാരണവും ഒന്ന് പഠിച്ചിട്ടു പറയുന്നത് നന്നാവും..😂

  • @jaisybenny7126
    @jaisybenny7126 Год назад +5

    ഞങ്ങൾ 18 വർഷമായി ഒരു ഹോസ്പിറ്റലിൻ്റെ പടി കാണാത്തവരാണ്.അതാണു പറഞ്ഞത് ദൈവാനുഗ്രഹം വേണമെന്ന് .

    • @meme8331
      @meme8331 Год назад

      daivam appo baaki ellavarem shikshikuano? dont be so natrow minded

  • @krishnakumarms994
    @krishnakumarms994 Год назад +12

    ദൈവം കൂടെ ഉണ്ട് 🙏🙏

    • @zeekman-sci
      @zeekman-sci Год назад +3

      ഉറപ്പിക്കാമോ..

    • @freedos2220
      @freedos2220 Год назад +7

      മോഡേൺ മെഡിസിനാണ്
      കൂടെയുള്ളത്.

    • @sarathgopan3592
      @sarathgopan3592 Год назад

      Umm umm kettittund kettittundu🥱

    • @binubalan8729
      @binubalan8729 Год назад +1

      കൂടെയുള്ള ദൈവം എന്തിനാ പുള്ളിക്ക് ഇങ്ങനെ ഒരസുഖം കൊടുത്തത്...😂😂😂😂😂

  • @raghurajms
    @raghurajms Год назад +5

    മരിച്ചു പോയവരെ കുറ്റം പറഞ്ഞാൽ അവർക്ക് മറുപടി പറയാൻ പറ്റില്ലല്ലോ ഏതു കാര്യത്തിലും രണ്ട് വശമുണ്ടാകുമല്ലോ

    • @goldie7689
      @goldie7689 9 месяцев назад

      Covid ine pullikke swayam chikilsichu jeevan rakshikkan pattiyille?

  • @Manavamaithri
    @Manavamaithri Год назад

    താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു കാരണം ഞാനും എന്റെ ഉമ്മയെ മോഹനൻ വൈദ്യരുടെ അടുത്ത് കൊണ്ടുപോയിരുന്നു കിഡ്നിയുടെ പ്രശ്നമായിട്ട്.., ഒരു മാറ്റവുമില്ല എന്ന് മാത്രമല്ല ഇപ്പോൾ എന്റെ ഉമ്മ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്

  • @dr.raheemashealthworld3930
    @dr.raheemashealthworld3930 Год назад +5

    അഭിനന്ദനങ്ങൾ സർ, സത്യം പറഞ്ഞതിന്

  • @yehooda5840
    @yehooda5840 Год назад +14

    സകല ടെസ്റ്റും ചെയ്തു നിങ്ങൾക്ക് രോഗമില്ല എന്ന് പറയും പക്ഷെ രോഗിക്ക് വയ്യ!പിന്നെ പാരമ്പര്യ വൈദ്യന്റെ അടുത്ത് പോയി ചികിത്സ ചെയ്തു രോഗിക്ക് സുഖം. അനുഭവം. തനിക്കു ഉണ്ടായ ദുർഗതി അലോപ്പതിയിൽ നിന്ന് എത്രയോ ആൾക്കാർക്ക് ഉണ്ടാകുന്നു. ആരെങ്കിലും ഇനി ആരും അലോപ്പതിയിൽ പോകരുതെന്ന് പറയുന്നില്ലല്ലോ!!
    ഡിഗ്രി എടുത്ത എല്ലാ ആൾക്കാർക്കും എല്ലാ രോഗങ്ങളും ചികിത്സിക്കാൻ കഴിയുന്നില്ല എന്നതും വാസ്തവം അല്ലേ!!? എത്രയോ അപത്തങ്ങളും, പരാജയങ്ങളും, കൊള്ളായുമാണ് അലോപ്പതി നടത്തുന്നത് 🙆‍♂️!?

    • @aamatheturtle8210
      @aamatheturtle8210 Год назад +1

      വളരെ സത്യം. എനിക്കു അലോപ്പതിയേക്കാൾ ആയുർവേദത്തിൽ വിശ്വാസം ഉണ്ട്. മഹാനായ ജ്ഞാനിയായ വൈദ്യനായിരുന്നു സ്വാമി നിർമ്മലാനന്ദ ഗിരി. അഞ്ചുപൈസ വാങാത്ത കർമയോഗി. അദ്ദേഹത്തിൻറ ഓർമയ്കു മുമ്പിൽ പ്രണാമം.

    • @sobhanadrayur4586
      @sobhanadrayur4586 5 месяцев назад

  • @ajithkc2621
    @ajithkc2621 Год назад +1

    ഈ പ്രസംഗം കേട്ടപ്പോൾ അലോപ്പതി ചികിത്സയിലും കരൾ രോഗത്തിന് ചികിത്സയില്ല എന്നാണ് മനസ്സിലായത്. കരൾ മാറ്റി വെക്കൽ ചികിത്സ മാത്രമേയുള്ളൂ.. അത് എല്ലാവർക്കും സാധിക്കുന്നതല്ല. കരൾ മാറ്റി വെക്കാൻ ഏറ്റവും കുറഞ്ഞത് 30 ലക്ഷം രൂപയെങ്കിലും വേണം..

    • @ithalpallath6770
      @ithalpallath6770 Год назад

      Vidditham parayathirikkado
      End stage aayi vannal ulla chikilsayanu karal maati vekkal

  • @sanalkumar-mh6so
    @sanalkumar-mh6so Год назад +11

    അലോപതി മരുന്നു കഴിക്കുമ്പോൾ നാട്ടിലെ കാട്ടാവുന്ന ഏറ്റവും കൂടുതൽ ഡിഗ്രിയും അറിവുമുള്ള ഡോക്ടർമാരെത്തന്നെ കാണിക്കുവാൻ ശ്രദ്ധിക്കുന്ന ആളുകൾ ആയുർവ്വേദ ചികിത്സ ചെയ്യുമ്പോൾ ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരും അവനവൻ്റെ അത്ര പോലും ആ രോഗത്തെക്കുറിച്ച് അറിവില്ലാത്ത ഈ തട്ടിപ്പുകാരുടെ അടുത്ത് തന്നെ തിരഞ്ഞു ചെല്ലുന്നതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. സർക്കാരിൻ്റെതടക്കം എത്രയോ ആയുർവ്വേദ കോളേജുകളും പ്രഗദ്ഭരും പ്രശസ്തരുമായ ആയുർവ്വേദം പഠിച്ചിട്ടുള്ള ഡോക്ടർമാരും ഡോകടർ നടത്തുന്ന വിശ്വസ്ത സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ടെങ്കിലും തട്ടിപ്പുകാരെയേ ജനങ്ങൾക്കു വേണ്ടൂ. ഇദ്ദേഹം പറയുന്ന DySP ആയാലും ഉന്നത രാഷ്ട്രീയക്കാരായാലും MBBS ഡോക്ടർമാരായാലും അങ്ങിനെത്തന്നെ! . എത്ര ചിന്തിച്ചിട്ടും ഇതിൻ്റെ കാരണം മനസ്സിലാവുന്നില്ല . ആളുകൾ ശ്രദ്ധിക്കുക. ഓരോ രോഗത്തിൻ്റെ ഓരോ അവസ്ഥകളിൽ ഏറ്റവും ഗുണപ്രദമായിരിക്കുന്ന ചികിത്സ തന്നെ വേണം ചെയ്യാൻ . ലിവർ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സകൾ ആയുർവ്വേദ ശാസ്ത്രത്തിലുണ്ട് .എന്നാൽ സർജ്ജറിയോ മാറ്റിവെക്കലോ നിർബന്ധമായും വേണ്ടുന്ന അവസ്ഥകളിൽ അതു തന്നെ ചെയ്യണം . അതിന് ആളുകൾ ചികിത്സക്ക് ആയുർവ്വേദ ഡിഗ്രിയും വിശ്വസ്തതയുമുള്ള സ്ഥലങ്ങളിൽ മാത്രം ചികിത്സ ചെയ്യുക. തട്ടിപ്പു വ്യാജൻമാരെ നിയമം ഒന്നും ചെയ്യില്ല - അതിനൊക്കെ ജനങ്ങളുടെ ജാഗ്രത തന്നെ വേണം. ഈ തട്ടിപ്പുകാരെപ്പോലെത്തന്നെ സമുഹത്തിന് വിഷങ്ങളാണ് , തട്ടിപ്പുകാരായ ഇവരെ മുൻനിത്തി ആയുർവ്വേ ദത്തിനെതിരെ ദുഷ് പ്രചരണം നടത്തുന്ന ഇമെച്വർ ശാസ്ത്രവാദികളും ചുരുക്കം ചില അലോപ്പതി പ്രാക്ടീഷണേഴ്സും . ഇവരെ നിയന്ത്രിക്കുന്നത് മരുന്നു ലോബികളും അവയവ മാറ്റ ലോബികളുമായിക്കാം . അവർക്ക് ആയുർവ്വേദ്ദത്തിനെതിരേ ചിലത് സ്ഥാപിക്കുക മാത്രമാണ് വേണ്ടത്. ക്രമാതീതമായി കേരളത്തിലെ ജനങ്ങളെ കരൾ രോഗങ്ങൾ എന്ത് കൊണ്ട് ബാധിക്കുന്നു എന്നതിന് വ്യാജ വൈദ്യൻമാരെക്കാട്ടി ആയുർവ്വേദത്തെ താറടിച്ചു കാണിക്കുന്നത് നിർത്തി കൃത്യമായ പoനങ്ങൾ നടക്കേണ്ടതാണ് . വലിയ ശത്രു നമുക്കിടയിൽ ഒളിച്ചിരിപ്പുണ്ട് . അതിനെ പിടിക്കാതെ ആയുർവ്വേദവും മോഡേൺ സയിൻസും പഠിച്ചിറങ്ങുന്ന ആയുർവ്വേദ ഡോക്ടർമാരെ നെഞ്ചത്ത് കേറി ഒരു ശാസ്ത്ര ശാഖയെത്തന്നെ നശിപ്പിക്കുവാൻ അനുവദിച്ചുകൂടാ . ജാഗ്രത കള്ളനെതിരേയും അവർക്കു കഞ്ഞി വെക്കുന്നവർക്കെതിരെയും വേണം .

    • @dr.saravankv
      @dr.saravankv Год назад

      💯💯💯✅✅✅

    • @RadhakrishnanPR
      @RadhakrishnanPR Год назад

      ആയുർവേദം എല്ലാ അർത്ഥത്തിലും ഒരു പ്രാകൃതചികിത്സ തന്നെയാണ്. സയൻസിന് ഒന്നും ചെയ്യാനില്ല ഇക്കാര്യത്തിൽ.

  • @KK-yo6sj
    @KK-yo6sj Год назад +258

    കോൺഗ്രസിന് പറ്റുമെങ്കിൽ ഇദ്ദേഹത്തെ ഒരു MLA അക്കമോ. നല്ല ഒരു മനുഷനാണ്.

    • @sanjuanju2968
      @sanjuanju2968 Год назад +8

      ഒന്നാമത് പുള്ളിക് വയ്യ അത് ആയിരിക്കും

    • @jessinjacob3276
      @jessinjacob3276 Год назад +23

      കള്ളന്മാരെയും നുണ പറയുന്നവരെയുമാണ് രാഷ്ട്രീയക്കാർക്ക് വേണ്ടത്

    • @lijithvazhayil6947
      @lijithvazhayil6947 Год назад +4

      Salim kumar ❤❤

    • @vazhipokka
      @vazhipokka Год назад

      സലിംകുമാർ ഇലക്ഷന് നിന്നിട്ടുണ്ട് പക്ഷേ ജനം ചെയ്യിപ്പിച്ചില്ല..

    • @uprm4944
      @uprm4944 Год назад +6

      അതിനു അദ്ദേഹവും സമ്മതിക്കണ്ടേ

  • @leelammaleela1184
    @leelammaleela1184 Год назад +15

    ഞാൻ ഈ പറഞ്ഞപോലെ ഒരു വൈദിൻ തന്ന മരുന്ന് കഷിച്ചു രോഗം ഭദമായി. But what this man says is right!

    • @nancyn8681
      @nancyn8681 Год назад

      Ethu father liver nu ano

    • @zeekman-sci
      @zeekman-sci Год назад +4

      രോഗം ഭേദമാകുന്ന സമയത്ത് വൈദ്യനെ പരീക്ഷിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ കറക്ട്

    • @gopika4286
      @gopika4286 Год назад

      @@zeekman-sci athenthado thirichakkan itrakku nirbandam entho ulla pole. Something fishy alle

  • @vimalkv4209
    @vimalkv4209 Год назад +19

    എന്തെങ്കിലും പ്രത്യേക താല്പര്യങളില്ലാത്ത ഒരു നല്ല അന്വേഷണ ഏജസിയെക്കൊണ്ട് അന്വേഷിപ്പിച്ചാൽ ഹോമിയോപ്പതിയും ആയുര്‍വേദവുമൊക്കെ ചേർന്ന് മരണത്തിലേക്കോ ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത അവസ്ഥയിലോ ആക്കിയ ആയിരക്കണക്കിന് ആൾക്കാരെ കണ്ടെത്താൻ സാധിക്കും (പ്രത്യേകിച്ച് ആയുര്‍വേദം ഹോമിയോവിൽ തൊലിപ്പുറത്തുള്ള ചൊറിയും അരിമ്പാറയും ചികിത്സിച്ചാലും ഇല്ലെങ്കിലും കാലക്രമേണ മാറുന്ന കുട്ടികളുടെ ചില പ്രശ്നങളുമൊക്കെയാണ് എത്തുന്നത് അതുകൊണ്ട് വലിയ അപകടങൾ ഉണ്ടാകുന്നില്ല എന്നാണ് തോന്നുന്നത് )

    • @SKN-PDM
      @SKN-PDM Год назад +2

      ഇതൊക്ക ആരോട് പറയാൻ 😂

    • @_opinion_4956
      @_opinion_4956 Год назад +4

      ആ പിന്നെ corona പോകാൻ വരാതെ erikkan baba ramdev ന്റെ മരുന്ന് കഴിക്കാന്‍ പറഞ്ഞ govt ആണ്‌ കേന്ദ്രത്തിൽ ഉള്ളത്... Annerama ee നാട്ടില്‍ anveshanam നടത്തുന്നത്‌

    • @gopika4286
      @gopika4286 Год назад

      Dr. Zeeba moopan psoriatic arthritis ennu Google cheythu nokkamo if u r not paid

    • @jackreacher8535
      @jackreacher8535 Год назад

      Ayurvedam onnum athra valya issues undavkkunnath alla.. Palappozhum govt. Medical college il ninnum ayurvedathilekku refer cheyyarund(conditions like arthritis, vericose vein, piles etc.)
      Verum kuzhambum, aristavum mathram alla ayurveda, athine kooduthal ariyan sramikku
      .

    • @jackreacher8535
      @jackreacher8535 Год назад

      Ninghal paranjath poornamayum thettu aanu

  • @aluk.m527
    @aluk.m527 10 месяцев назад

    10:13 ഇതിൻ്റെ പ്രസക്ത വശം ഇവിടെയാണ്...❤

  • @linojohn989
    @linojohn989 Год назад +17

    Thank you manoroma ❤👏

  • @satheeshraghavan2584
    @satheeshraghavan2584 Год назад +1

    സലിം കുമാർ നല്ല നടൻ ആണ്, നല്ല പ്രമോഷൻ ആയി പോയി എങ്കിലും ഇത്രകങ്ങു വേണ്ടായിരുന്നു

  • @sameelali8947
    @sameelali8947 Год назад +14

    സത്യമാണ്... കാലങ്ങളായി ഇത് പറഞ്ഞു മനസ്സിലാക്കാൻ എത്രകാലമായി ശ്രമിക്കുന്നു.. സത്യം ആളുകൾ മനസ്സിലാക്കട്ടെ.. മോഡേൺ മെഡിസിനിൽ വിശ്വസിക്കുക..

    • @pp-od2ht
      @pp-od2ht Год назад

      Modern medicines makes fool if peoples

  • @babutn3334
    @babutn3334 Год назад

    ഒരുപാട് ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതായിരുന്നു കാരുണ്യ ഫണ്ട്

  • @bebattojoesph9793
    @bebattojoesph9793 Год назад +64

    സലിൽ കുമാറിന്റെ സ്വന്തം അനുഭവം ആണ്... മഞ്ഞ പിത്തം വന്നാൽ ഞാനൊക്കെ സർക്കാർ ആശുപത്രിയിൽ ആണ് പോകുന്നത്....

  • @sojanjoseph3651
    @sojanjoseph3651 Год назад +4

    നാട്ടു മരുന്നിന് impurities കൂടുതലാണ്. ശുദ്ധിക്കരിച്ചതല്ല.
    അത് തന്നെ മറ്റ് അസുഖങ്ങൾ . വൃക്കാ, കരൾ, അസുഖങ്ങൾ വരുത്തും.
    ദയവായി എല്ലാവരും ശ്രദ്ധിക്കൂ, please.
    Salim ekka അഭിവാദനങ്ങൾ. സത്യം പറഞ്ഞതിന്.

  • @arogyamnattarivilude7026
    @arogyamnattarivilude7026 Год назад +6

    മുറ്റത്തെ കീഴാർ നെല്ലിയും, മണിത്തക്കാ ളിയും അറിയാതെ പോയി 😢

  • @muthalavan1122
    @muthalavan1122 Год назад +35

    സലിം കുമാർ പറഞ്ഞതൊക്കെ അക്ഷരം പ്രതി ശരിയാണ്.. ഇപ്പോൾ ഉള്ള ജീവിത ശൈലി രോഗം ആയിട്ട് ആവും തുടക്കം.. പണ്ടത്തെ പോലെ അല്ല ഇപ്പോൾ ഉള്ള തലമുറ അധ്വാനിക്കുന്നില്ല. പിന്നെ കാർബ്.. അതായതു ചോറ്, ദോശ, ഇഡലി, പുട്ട്, ആയിട്ടും ഒക്കെ ഒരു പാട് കഴിക്കുന്നു.. പിന്നെ എവിടെയും വാഹനത്തിൽ ആണ് യാത്ര.. ജങ്ക് ഫുഡ്‌, ഇതൊക്കെ കരളിന് ദോഷം ചെയ്യും.. എന്തും കഴിച്ചോ അതുപോലെ ശരീരം വിയർത്തു എന്തെങ്കിലും ചെയ്യുക.. 1995 ന് മുൻപുള്ള ജനറഷൻ ന്റെ ശരീരം ശ്രദ്ധിച്ചിട്ടുണ്ടോ.. പഴയ മൂവികളിലും മറ്റും മെലിഞ്ഞു, വയർ ഒക്കെ ഒട്ടിയ ആൾക്കാരെ ഒരു പാട് കാണാം.. അന്ന് ഈ കരൾ സംബന്ധമായിട്ടുള്ള രോഗം കുറവായിരുന്നു... ഈ മഞ്ഞപിത്തം ഒരു തുടക്കം ആയിട്ടാവും ആദ്യ ലക്ഷണം കാണിക്കുക.. മിക്കതും പ്രത്യകിച്ചു മരുന്നൊന്നും ഇല്ലാതെ മാറുകയും ചെയ്യും...

    • @ProTraveller-z2w
      @ProTraveller-z2w Год назад +4

      പണ്ടത്തെ തലമുറക്ക് ആയുസ്സ് കുറവായിരുന്നു. 40-50 ആകുമ്പഴേക്ക് മരിച്ചുപോയിരുന്നു. അപ്പൊ അതെന്താ മാഷേ?

    • @anilkumar.c.smenon9144
      @anilkumar.c.smenon9144 Год назад +1

      Athu spare parts maattivekkaanum palathum thirukikkettaanumulla service centers illaathathukondum aayirunnu.Pakshe 40- 50 aayirunnu avarude aayussenkilum avar marunnu thinnu vishappadakkiyalla jeevichirunnathu.Aavashyathinulla Ella bhakshanavum ruchiyide aavolam kazhichu shareeram viyarthaanu kazhinjirunnathu.Innippo 1 vayassulla kochinu thottu 55 vareyulla aalu vare spare parts maattivechu jeevitha kaalam muzhuvan sugar pressure cholesterol liver kidney heart ennu venda Ella avayavangalilum marunnu thechum thinnum alle vishappadakkunnathu.Maathramalla aayushkaalam muzhuvanum jeevan nilanirthaan ee vilakoodiya marunnukal medikkaanulla tension vere.Enthenkilum nallonam thinnaan pattuvo.Athum illa.Angine ishappettathonnum thinnaan pattaathe vaayumpolichu 80 um 90 um vare thattukadayilallenkil veettil vekkunna ruchikaramaaya bhakshavum nokki kanjivellavum kudichu kidakkaam.Athrayeyullu pazhaya aayussu kuranjavarum ippozhathe aayyssu koodiyavarum thammilla vyathyaasam.

    • @manikandanca7424
      @manikandanca7424 Год назад +1

      ​@@ProTraveller-z2w sirnte grand father mother okke 40 vayasuvare aano jeeviche..ariyan aanu

    • @ProTraveller-z2w
      @ProTraveller-z2w Год назад

      @@manikandanca7424 അന്നത്തെ ശരാശരി പ്രായം/ അന്നത്തെ കൂടിയ മരണനിരക്ക് ഇത് രണ്ടുമാണ് മക്കളേ ഉദ്ദേശിച്ചത്. അയ്യെൻ്റെ മോനേ

    • @Travelanpravasi
      @Travelanpravasi Год назад

      പണ്ട് 60വയസ്സ് താണ്ടുന്നത് വലിയ അത്ഭുതം ആയിരുന്നു... അതാണ് ഷഷ്ടി പൂർത്തി എന്നൊക്കെ വലിയ സംഭവമേയി ആഘോഷിച്ചിരുന്നത്....😂😂ഇന്ന് 60യുവത്വം

  • @noufalnissam9373
    @noufalnissam9373 Год назад +14

    മോഡേൺ മെഡിസിൻ ഉപേക്ഷിച്ചാൽ ആയുസ് കൂടും, ഇല്ലെങ്കിൽ നേരത്തെ അങ്ങ് പോവാം, വാക്സിൻ ഉദാഹരണം

  • @Divyasperambra
    @Divyasperambra Год назад +5

    I suffered peptic ulser....koreyere sthalath kaanich...almost 1 and half yr alopathy meidicnes kazhichu....avasanm ayurvedam aahn enneh rakshichath...6 masam pathyam kashayam gulika oke indayrnu....but complete maari....pinah thirich vannitum ila....enah chikilsichath oru parambarya vadiyan thanne aayrnu....athe pole enik nerves issues ind....1 yr aayi alopathy medicines edukkunu because elarum enod paranjath serious issues nu ayurvedam patila enn aahn....oru koravum illathath kond nan ippol ayurvedathil chikilsa cheyth thudangi 2 months aayi....maatam visible aayi thudangi....ppl have different wide set of experiences i think...ottoralde abhiprayam vech namak onnum vilayiruthan aavilla enn ippol manasilayi

    • @Socialhuman-b61
      @Socialhuman-b61 23 дня назад

      Hlo ulcer evidepoyanu mariyath.ippo eriv Puli okke kazhikunnindo doctor name and place evideyanu? Reply tarumo

    • @Divyasperambra
      @Divyasperambra 23 дня назад +1

      @Socialhuman-b61 ayurvedam aanu...ottapalam kerallassery ulla oru vaidyar aanu... gopalakrishnan ...ippo elam okei aayi...almost 6 months pathyam aayrnu kashyangalum...ath kazhinj six months korach control vechu within 1 year complete cure ayi...

    • @Socialhuman-b61
      @Socialhuman-b61 22 дня назад

      Ok thanks 🙏.. hospital nte name enthanu ottapalathu,Name indo clinic ano...

    • @Divyasperambra
      @Divyasperambra 22 дня назад

      @@Socialhuman-b61 alledo ithoru vaidyan aanu... gopalakrishnan...angerde veetil thanne aanu chikilsa.....nan chikilsa eduthit corona tym aayrnu...ippam aal avde indo details onum enik arinooda...enquire cheyu

    • @Socialhuman-b61
      @Socialhuman-b61 22 дня назад

      Ok.....

  • @josephkv453
    @josephkv453 Год назад +3

    Salimetta nandhi 🙏🙏

  • @babidhasathyan3768
    @babidhasathyan3768 Год назад

    സത്യം 👍👍👍അനുഭവം ഗുരു 🙏🙏അവസാനം തുണ യായത് മിംസ് ഹോസ്പിറ്റൽ 🙏🙏🙏

    • @pp-od2ht
      @pp-od2ht Год назад +1

      Organ mafia mims hospital

  • @steeverodz8967
    @steeverodz8967 Год назад +8

    ഉമ്മൻ ചാണ്ടി ❤❤❤❤❤

  • @madhup3541
    @madhup3541 Год назад +1

    പച്ച മനുഷ്യൻ❤ സലിം ❤ ബ്രോ❤

  • @Secular633
    @Secular633 Год назад +8

    മഞ്ഞപിത്തം പല തരമുണ്ട് .അതുകൊണ്ട് തന്നെ അശാസ്ത്രീയ ചികിത്സ കൊണ്ട് ലിവർ കുഴപ്പത്തിലാക്കിയ നൂറു കണക്കിന് ആൾക്കാരുണ്ട് സലീം കുമാറിനെ പോലെ ഇതൊക്കെ തുറന്നു പറയാൻ പലരും തയാറാകാറില്ല

  • @ashithabalakrishanan9956
    @ashithabalakrishanan9956 Год назад +2

    Great speach

  • @vijinvijay
    @vijinvijay Год назад +14

    എനിക്കും jaundice വന്നതാണ്... ഹോസ്പിറ്റൽ കയ്യൊഴിഞ്ഞതാണ്. ഒരു വൈദ്യരെ കണ്ടു.. മരുന്ന് കഴിച്ചു.. പഥ്യം പാലിച്ചു.. ഒരു മാസത്തിൽ recover ആയി.... എന്തൊക്കെയായാലും ജീവിതാനുഭവമാണ് 🤷🏻‍♂️

  • @SG-ue5gi
    @SG-ue5gi Год назад +11

    അവസാനം പറഞ്ഞ ആ ഡോക്ടറുടെ പേര് ഈ സമൂഹത്തോട് പറയാൻ ഉള്ള ധൈര്യം സലീമേട്ടാനില്ലാതെ പോയല്ലോ കഷ്ട്ടം 😏😏

  • @jayasreenair4865
    @jayasreenair4865 Год назад +5

    Big salute sir 🙏🏻

  • @aslamthalavancheri8057
    @aslamthalavancheri8057 Год назад +3

    Sathyam

  • @mohanan53
    @mohanan53 Год назад +33

    അലോപ്പതിയിൽ ആണ് കൂടുതൽ gavesanangal നടക്കുന്നത് അതാണ് അതിന്റെ വിജയം

    • @Victoria-ug4ov
      @Victoria-ug4ov Год назад +2

      അലോപ്പതി എന്ന സമ്പ്രദായം ഇന്ന് നിലവിൽ ഇല്ല

    • @pp-od2ht
      @pp-od2ht Год назад

      Allopathy makes fool of peoples

  • @KJ-bi8ss
    @KJ-bi8ss Год назад +5

    Good information

  • @midhunpatel
    @midhunpatel Год назад +13

    വളരെ നല്ല സന്ദേശം 👍🏼👍🏼👍🏼🙏

  • @jaisybenny7126
    @jaisybenny7126 Год назад +7

    ആയുർവ്വേദം ശുദ്ധമാണ്. അത് ദൈവികമാണ്. അത് ദൈവാനുഗ്രഹം എന്നതൊന്ന് ഉള്ളവർക്കു മാത്രമുള്ളതാണ്.

  • @AchuAchu-rr7cq
    @AchuAchu-rr7cq Год назад +56

    ദൈവം കാത്ത് നമ്മുടെ സലീം കുമാറിനെ❤

    • @karthik7775
      @karthik7775 Год назад +3

      Best😂😂😂

    • @sarank.g4358
      @sarank.g4358 Год назад +2

      ഡിങ്കൻ കാക്കില്ല ,അഹം ഡിങ്കാസ്മി

  • @UmarFarooq-yv1sp
    @UmarFarooq-yv1sp Год назад +1

    Sathyam 🙏

  • @manikandanhemachandran1232
    @manikandanhemachandran1232 Год назад +3

    Salim kumar is a true gentleman n a nice human being he has learnt how the world works through harsh realities

  • @ubaidkaafu5915
    @ubaidkaafu5915 Год назад +1

    well speech👌

  • @lovelinaruja7657
    @lovelinaruja7657 Год назад

    Mr salim kumar you are a wonderful personality may God Jesus heal you very soon

  • @sujithasubbu6288
    @sujithasubbu6288 Год назад +13

    Same ithupole oru vaidyer undarnnu, Ernakulam oru Padmanabhan, his son Sachin and his wife together doing business with One Krishna hospital. I had very sad experience. 😢😢

    • @Vi-bd3rd
      @Vi-bd3rd Год назад

      Dr ന്റെ ട്രീറ്റ്മെന്റ് ഇൽ മരിച്ചു പോയ ഒരാളെ എങ്കിലും കാണിച്ചു തരാമോ

    • @johnywayne6892
      @johnywayne6892 Год назад

      ​@@Vi-bd3rdmarimuula...marikathe vedanich jeevikum🎉

  • @ishaqueep4431
    @ishaqueep4431 Год назад

    ❤well said

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Год назад +3

    സത്യം പറയുന്നവനേ വെറുക്കുന്ന മനുഷ്യർ ജീവിക്കുന്ന നാടാണ് നമ്മുടെ ആയുർവേദം എന്നുകേട്ടാൽ രസം, ഗന്ധകം, തുര്സ്സ് ഇവയെല്ലാ൦ കലക്കി പല പേരിൽ പല കുപ്പിയിൽ ******* അഭിനയ൦ മാത്രമല്ല സത്യസന്ധമായ മനുഷ്യ സ്നേഹവു വേണമെന്ന് തീരുമാനിച്ച സലീ൦ കുമാറിന് അഭിനന്ദനങ്ങൾ🎉🎊

    • @pp-od2ht
      @pp-od2ht Год назад

      R u a allopathy doctor

  • @pkmohanan2366
    @pkmohanan2366 Год назад +1

    എന്താണ് കഴിക്കേണ്ടത് എന്നറിയാതെഎന്തെങ്കിലും വാരിവലിച്ചു കഴിച്ചിട്ട് അസുഖങ്ങൾ ഉണ്ടാക്കി വെച്ചിട്ട്,നല്ല ചികിത്സകരായ ആൾക്കാർ അടുത്തുപോയിചികിത്സ നടത്തി കുറ്റം പറയുന്നനിങ്ങൾക്ക് ശരീരത്തിന്റെ പ്രവർത്തനം എങ്ങനെയാണെന്നും ആഹാരസാധനങ്ങളിലൂടെ എന്താണ് നിങ്ങൾക്ക് കിട്ടുന്നത് എന്നുമറിയാതെ എന്തെങ്കിലും വിളിച്ചു കൂവരുത്, ഒരു കിംഗ്ഫിഷർ എന്നുള്ള പക്ഷിക്ക് അറിയാം അത് എന്താണ് കഴിക്കേണ്ടത് എന്ന്, ആരോഗ്യപരമായ ജീവിതത്തിന് എന്ത് കഴിക്കണം എന്നും പ്രകൃതിദത്തമായ രീതിയിൽ എന്താണെന്നും അന്വേഷിച്ചറിയുക അഭിനയവും ഡയലോഗും തിരക്കഥയും ഒക്കെ വളരെ നന്നായിട്ടുണ്ട്