വളരെ നല്ല ഒരു ഇന്റർവ്യൂ.. സലിംകുമാർ എന്ന പച്ച മനുഷ്യനെ അടുത്ത് അറിയുവാൻ സാധിച്ചു.. അമ്മ... ഭാര്യ... ഈ രണ്ട് വ്യക്തിത്വങ്ങളെ കുറിച്ച് പറഞ്ഞത് ഏറെ സ്വാധീനിക്കുന്നു.. ബിഗ് സല്യൂട്ട്..
1970's മുതൽ ഉണ്ടായിരിക്കണം.ബോധം ഇല്ലാത്ത പിള്ളേരാണ് ഇതിപ്പോ പോപ്പുലർ ആക്കിയത്. മുൻപ് ജനിച്ചവർ ഈ പരിപാടിക്ക് പോയിട്ടില്ല. ലാലേട്ടന്റെ " narcotics is dirty business" എന്ന ഡയലോഗ് കേട്ട് വളർന്നവരാണ് പണ്ട് ഉള്ളവർ.
ഒടുക്കത്തെ ബുദ്ധിയാണല്ലോ സലീമേട്ട, ഇത് എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു ഇത്രയും നാളും? നല്ല ഇൻറ്ററാക്ഷൻ. പിന്നെ നമ്മുടെ തലമുറ കണ്ടുപിടിച്ചത് ന്യൂ ജെൻ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കലക്കി.
@toxicaghori പിന്നെ ഷൂ നക്കിയവരെയും ബ്രിട്ടീഷുകാർക്ക് ഓചാനിച്ചു നിന്നവരെയുമാകും അംഗീകരിക്കേണ്ടത്. അഭിനവ ദേശസ്നേഹികൾ ആയ മോങ്ങി ഭക്തരെ കൊണ്ട് ശല്യമാണല്ലോ
കോമഡി പടങ്ങൾ ഇല്ലാത്തതിന്റെ കാരണം നല്ല humour sense ഉണ്ടായിരുന്നവരുടെ കറവ വറ്റി. പിന്നെ പഴയ കോമെടി ആർട്ടിസ്റ്റുകളുടെ magical performance കളും ഇന്ന് ഇല്ല. ജീവിച്ചിരിക്കുന്ന ശ്രീനിവാസനും ഹരിശ്രീ അശോകനും സലിം കുമാറിനുമൊക്കെ പഴയ പോലെ ഈസി ആയി കോമഡി ചെയ്തു ഫലിപ്പിക്കാനുള്ള ability നഷ്ടപ്പെട്ടു. അല്ലാതെ ജീവിതാനുഭവങ്ങൾ ഇല്ലാത്തതുകൊണ്ടോ പൊളിറ്റിക്കൽ കറക്ടനെസ്സ് ഉള്ളതുകൊണ്ടാ അല്ല. ലോകം മുഴുവൻ ഉള്ള struggling മലയാളി യുവ തലമുറയ്ക്ക് ജീവിതാനുഭവങ്ങൾക്കാണോ പഞ്ഞം? ഇന്ന് നല്ല humor എഴുതാൻ കഴിവില്ലാത്ത ആളുകളുടെയും നല്ല കോമെടി നടന്മാരുടെയും ക്ഷാമം ആണ് കൊള്ളാവുന്ന കോമഡി പടങ്ങൾ ഇപ്പം ഇല്ലാത്തതിന്റെ കാരണം.
കോമഡിപ്പടങ്ങൾ ഇല്ലാത്തത്,, അനുഭവങ്ങൾ ഇല്ലാത്തതു കൊണ്ടല്ല അനുഭവങ്ങൾ ഉള്ളവരെ സിനിമയിൽ കൊണ്ടു വരാത്തതാണ്,, ഇപ്പോൾ സിനിമയിൽ മുഴുവൻ നെപ്പോ കിഡ്സിൻ്റെ വിളയാട്ടമാണ്, ടിവിയിൽ നടക്കുന്ന കോമഡി പരിപാടി കണ്ടു നോക്കു,, കഷ്ടതയുടെ തീച്ചൂളയിൽ നിന്നു വരുന്ന അവരുടെ കോമഡി കണ്ടാൽ ചിരിച്ച് മണ്ണുകപ്പും,,,
ഹ കൊള്ളാം, സ്വന്തം സിനിമ കാണാൻ താല്പര്യമില്ല, നട്ടുകാർ കാണട്ടെ എന്ന്. ഒരു നടൻ എന്ന നിലയിൽ എന്ത് നിലപാടാണ് പ്രേക്ഷകരോടും പ്രൊഡ്യൂസർമാരോടുമൊക്കെ താങ്കൾ സ്വീകരിക്കുന്നത്????
അദ്ദേഹം പറയുന്നത് ഏത് രീതിയിലാണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക അദ്ദേഹത്തിൻറെ സിനിമ കാണുമ്പോൾ അദ്ദേഹത്തിനു ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു അദ്ദേഹത്തിൻറെ അഭിനയം അദ്ദേഹം തന്നെ വിലയിരുത്തിക്കൊണ്ട് ഇരിക്കേണ്ടി വരും എന്നു പറഞ്ഞു വെറുതെ വിമർശിക്കരുത് നല്ല ഒരു നടനാണ്
'Tamil Natiil aanel ambalam undakkam ' reporterude ee comment inte irony mansilayilla ethreyo prabudharaya aalukal jeevikkunna idam aan tn , ethreyo vikrthmayi pravarthikkunna malayalikal nd verthe oru punch nu vendi angne parayaruthayirunnu
താങ്കൾ അദ്ദേഹത്തിൻറെ പടങ്ങൾ കാണൽ കുറവാണ് അദ്ദേഹം അഭിനയിച്ച എല്ലാ പടങ്ങളും ഒന്നിനൊന്നു മെച്ചം തന്നെയാണ് താങ്കൾക്ക് ഇഷ്ടപ്പെട്ടത് മായാവി ആയിരിക്കാം പക്ഷേ മറ്റുള്ളവർക്ക് അങ്ങനെ ആകണമെന്നില്ല എനിക്ക് ഇഷ്ടപ്പെട്ടത് കല്യാണരാമൻ ചിരിച്ച് മണ്ണ് തിന്നേണ്ടി വന്നു😂😂😂
അദ്ദേഹത്തിന്റെ അവസരവാദവും പുതുമയോടുള്ള വിരോധവും ആവർത്തിച്ചു കാണാം ഈ ഇന്റർവ്യൂവിൽ . ദിലീപ് സിദ്ധിഖ് ഇവരെയൊക്കെ പൊതിഞ്ഞുള്ള സ്ത്രീ ശാക്തീകരണം .. പുതുതലമുറ ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്നൊക്കെ തട്ടി വിടുന്ന കണ്ട് അത്ഭുതം തോന്നി . ശാസ്ത്രവും ടെക്നോളജിയും മനുഷ്യൻ ഉള്ളിടത്തോളം പുരോഗമിച്ചു കൊണ്ടു തന്നെ ആണ് ഉള്ളത് .
ഇയാൾ പറയുന്നതിൽ പലതും ഒന്നിനെ പറ്റിയും വലിയ വിവരം ഇല്ലാത്തത് കൊണ്ടാണ് ഒരു കാര്യത്തിനെ പറ്റി പഠിക്കാതെ വെറുതെ വന്ന് പറയുന്നത് തെറ്റിധാരണ വരുത്തുമെന്നല്ലാതെ എന്ത് കാര്യം
As a മുസ്ലിം സലീം കുമാറിനെ കുറ്റം പറയുന്നതിനെക്കൾ ഇത് അയാളെ കൊണ്ട് പറയിപ്പിച്ച ഉസ്താതുമ്മാരെ അല്ലെ ആദ്യം പൊട്ടിടിക്കേണ്ടത് അവര് ഇതുപോലെ ഉള്ള കോമാളിത്തരം പറഞ്ഞത് കൊണ്ട് അല്ലെ എല്ലാവരും ഇസ്ലാമിനെ കളിയാക്കുന്നത്
വളരെ നല്ല ഒരു ഇന്റർവ്യൂ.. സലിംകുമാർ എന്ന പച്ച മനുഷ്യനെ അടുത്ത് അറിയുവാൻ സാധിച്ചു.. അമ്മ... ഭാര്യ... ഈ രണ്ട് വ്യക്തിത്വങ്ങളെ കുറിച്ച് പറഞ്ഞത് ഏറെ സ്വാധീനിക്കുന്നു.. ബിഗ് സല്യൂട്ട്..
ഇത്രെയും കിടിലൻ ഇന്റർവ്യൂ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല
മുഴുവൻ ഇരുന്ന് കണ്ടു 😍👌🏻😂
Genuinely a perfect human being❤❤❤❤❤❤❤❤
ഞാൻ അവസാനം കണ്ട ഒരു full on comedy പടം വെള്ളി മൂങ്ങയാണ്!❤️❤️
പിന്നെ ഒന്നും മലയാളത്തിൽ വന്നിട്ടില്ല ☝🏻️
Gunda Jayan? did you see?
സത്യമാണ് സർ പറഞ്ഞത്. ഇപ്പോൾ കോമഡി ഫിലിം പഴയ പോലെ ഇല്ല. കാണാം ന്നു മാത്രം
2k കിഡ്സ് കണ്ടുപിടിച്ചതാണ് എംഡിഎംഎ
😂😂😂
അല്ല ☝️ 1970 മുതൽ und
👍@@Snowdrops314
Just google MDMA history 😂
1970's മുതൽ ഉണ്ടായിരിക്കണം.ബോധം ഇല്ലാത്ത പിള്ളേരാണ് ഇതിപ്പോ പോപ്പുലർ ആക്കിയത്. മുൻപ് ജനിച്ചവർ ഈ പരിപാടിക്ക് പോയിട്ടില്ല.
ലാലേട്ടന്റെ " narcotics is dirty business" എന്ന ഡയലോഗ് കേട്ട് വളർന്നവരാണ് പണ്ട് ഉള്ളവർ.
പച്ചയായ മനുഷ്യന്റെ പച്ചയായ തുറന്നു പറച്ചിൽ
ചിരിച്ചും ചിന്ദിപ്പിച്ചും 🎉
he is a good person🥰 like him💞
😂😂😂polichu.
A gem of an actor and a wonderful entertainer..
ഒടുക്കത്തെ ബുദ്ധിയാണല്ലോ സലീമേട്ട, ഇത് എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു ഇത്രയും നാളും?
നല്ല ഇൻറ്ററാക്ഷൻ. പിന്നെ നമ്മുടെ തലമുറ കണ്ടുപിടിച്ചത് ന്യൂ ജെൻ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കലക്കി.
Great salim ettaaa
salim kumar kiduuuii❤❤❤
good intervew.....
Actor Salim Kumar is a genius Man
Kashtam ee manushyan parayunnathu vrithikedu ennu parayana manushyar ethra cheruthaanu. Njan sherikkum chirichu , chinthichu.thank you salimetta.
💯 sathyam!!
@@bincyluke-vg7rq സുഡാപ്പികൾക്ക് കൊണ്ടു... അതാണ് കാര്യം!😂
😊🎉❤big solute salim bai😊
Very good interaction
Eee irikana njane…njanalla..sherikulla njan evdeyo my favourite comedy
❤
സലിം കുമാറിന് പകരം സലിംകുമാർ മാത്രം❤❤❤❤
amma 😘😘😘
അമ്മ ✨
ഒരു കൂട്ടായ്മയിൽ നിന്നും ഉരുതിരിയുന്ന സംഭാഷണങ്ങളിൽ നിന്നാണ് ചിരികൾ ഉണ്ടാകുന്നത്. ഇപ്പോൾ screen time കൂടുതലും കുടുംബത്തിൽ പോലും ഒത്തുചേരൽ കുറവുമാണ്.
🙏🏽❤
ഇപ്പോഴു൦..പഴയ''Comady''
സിനിമ.....കാണുന്ന'ഞങ്ങൾ'
നല്ല''കോമഡി''നിലനിൽക്കു൦
സത്യം..100%
26:50 😂 Scene dialogue!!
super
ഹൂറിയെ കുറിച് പറഞ്ഞുതുടങ്ങിയപ്പോ നൈസ് ആയിട്ട് പ്ലേറ്റ് മാറ്റി കയ്യിടിയും കുറഞ്ഞു 😂😂😂😂
പുള്ളി പറഞ്ഞത് സത്യമാണ്😂😂
❤😂❤
ഞാൻ കോൺഗ്രസ് ആയത് ഇന്ത്യ ചരിത്രം പഠിച്ച ശേഷം ആണ്
Njanjum
Vidyabhyasam ullavar Congress aanu. INC❤
സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ വായിച്ചോ
ചരിത്ര പാഠപുസ്തകം വായിച്ചതിനു ശേഷം ആവും. ചരിത്രം അന്വേഷിച്ച് കണ്ടെത്തിയവർക്ക് കോൺഗ്രസിനെ അംഗീകരിക്കാൻ ആവില്ല.
@toxicaghori പിന്നെ ഷൂ നക്കിയവരെയും ബ്രിട്ടീഷുകാർക്ക് ഓചാനിച്ചു നിന്നവരെയുമാകും അംഗീകരിക്കേണ്ടത്. അഭിനവ ദേശസ്നേഹികൾ ആയ മോങ്ങി ഭക്തരെ കൊണ്ട് ശല്യമാണല്ലോ
32:34 to 34:00
,👌❣️👍
എഡിറ്റ് ചെയ്യാതെ കൊടുക്കാന്‍ കാണിച്ച മഞഃഞരമയുടെ ആ ധൈര്യം.
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏
സലിം Bro ❤️
Entey മനസ്സിൽ ആദ്യം വരുന്ന മുഖം ആദാമിന്റെയ് മകൻ
Manushyan ❤
👌💯👍
കോമഡി പടങ്ങൾ ഇല്ലാത്തതിന്റെ കാരണം നല്ല humour sense ഉണ്ടായിരുന്നവരുടെ കറവ വറ്റി. പിന്നെ പഴയ കോമെടി ആർട്ടിസ്റ്റുകളുടെ magical performance കളും ഇന്ന് ഇല്ല. ജീവിച്ചിരിക്കുന്ന ശ്രീനിവാസനും ഹരിശ്രീ അശോകനും സലിം കുമാറിനുമൊക്കെ പഴയ പോലെ ഈസി ആയി കോമഡി ചെയ്തു ഫലിപ്പിക്കാനുള്ള ability നഷ്ടപ്പെട്ടു. അല്ലാതെ ജീവിതാനുഭവങ്ങൾ ഇല്ലാത്തതുകൊണ്ടോ പൊളിറ്റിക്കൽ കറക്ടനെസ്സ് ഉള്ളതുകൊണ്ടാ അല്ല. ലോകം മുഴുവൻ ഉള്ള struggling മലയാളി യുവ തലമുറയ്ക്ക് ജീവിതാനുഭവങ്ങൾക്കാണോ പഞ്ഞം? ഇന്ന് നല്ല humor എഴുതാൻ കഴിവില്ലാത്ത ആളുകളുടെയും നല്ല കോമെടി നടന്മാരുടെയും ക്ഷാമം ആണ് കൊള്ളാവുന്ന കോമഡി പടങ്ങൾ ഇപ്പം ഇല്ലാത്തതിന്റെ കാരണം.
കോമഡിപ്പടങ്ങൾ ഇല്ലാത്തത്,, അനുഭവങ്ങൾ ഇല്ലാത്തതു കൊണ്ടല്ല അനുഭവങ്ങൾ ഉള്ളവരെ സിനിമയിൽ കൊണ്ടു വരാത്തതാണ്,, ഇപ്പോൾ സിനിമയിൽ മുഴുവൻ നെപ്പോ കിഡ്സിൻ്റെ വിളയാട്ടമാണ്, ടിവിയിൽ നടക്കുന്ന കോമഡി പരിപാടി കണ്ടു നോക്കു,, കഷ്ടതയുടെ തീച്ചൂളയിൽ നിന്നു വരുന്ന അവരുടെ കോമഡി കണ്ടാൽ ചിരിച്ച് മണ്ണുകപ്പും,,,
🔥🙌🏻
ചിരിക്കാം ചിരിക്കാം ചിരിച്ചു കൊണ്ടിരിക്കാം ചിരിയുടെ അമിട്ടിനു തിരികൊളുത്താം കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണ് നീരിനും റ്റാറ്റാ ... റ്റാറ്റാ ...
❤❤
ente ponno chirichu chattu 13:00
എന്നിട്ടാണ് ഞങ്ങളോട് പറയുന്നതു് നിങ്ങൾ തീയേറ്ററിൽ പോയി സിനിമ കാണണമെന്ന്
🔥 🔥🔥😅
Saleem Kumar 🔥🔥
ലെ. മനോരമ. ഈ പുള്ളിയെ വീക്കണ്ടായിരുന്നു 😔😏🙏
ജോസഫിന്റെ പരിപാടിയുടെ കൂടെ ടെലികാസ്റ്റ് ചെയ്യൂ
Waiting
ആരെക്കുറിച്ചാണ് സലീമേട്ടൻ പറഞ്ഞത്? 11:31
Dileep
Nee varuvolum actror
@@Drwolftrolls4044I dont think so and he said he recently called Dileep and spoke about movie chess.
@@srpr6135
I think
Sibi malayil, the director of that film
Athe salimkumar sir paraja karyam correct karyamanu new gen sisukkal 😡😡😡😡
എന്തൊരു മനുഷ്യൻ ആണ് ഇയാൾ
19:25 ഏതു സിനിമ??
K7 maman Vibe
nale enthenn aryathe aalukalude ulkandayaanu bhakthi- well said...and ist historically correct
21.23 comedy films..oh god this mapra...edo late 80s and 90s movies you see. Priyan,satyan,sidhiquelal,rafi macartin,lal jose
we want more comedy movie 🎉
40:00 ആറാട്ട് അണ്ണൻ ആണോ😂😂😂
പറഞ്ഞത് എല്ലാം ശരി but സ്വർഗത്തെ പറ്റി പറഞ്ഞത് തെറ്റി സെലീം
Now there is no comedy movies
They changed the topic at 34.00 when talked about Islam. Laughed when talked about Hindu gods. Media is corrupted and scared.
@@Headstohills yes i too noticed 💯
നിങൾ കാണില്ല പിന്നെ നമ്മൾ കാണണം കൊള്ളാം
ഹ കൊള്ളാം, സ്വന്തം സിനിമ കാണാൻ താല്പര്യമില്ല, നട്ടുകാർ കാണട്ടെ എന്ന്. ഒരു നടൻ എന്ന നിലയിൽ എന്ത് നിലപാടാണ് പ്രേക്ഷകരോടും പ്രൊഡ്യൂസർമാരോടുമൊക്കെ താങ്കൾ സ്വീകരിക്കുന്നത്????
അദ്ദേഹം പറയുന്നത് ഏത് രീതിയിലാണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക അദ്ദേഹത്തിൻറെ സിനിമ കാണുമ്പോൾ അദ്ദേഹത്തിനു ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു അദ്ദേഹത്തിൻറെ അഭിനയം അദ്ദേഹം തന്നെ വിലയിരുത്തിക്കൊണ്ട് ഇരിക്കേണ്ടി വരും എന്നു പറഞ്ഞു വെറുതെ വിമർശിക്കരുത് നല്ല ഒരു നടനാണ്
Mobile lum computer rum kandupidicheduthannne nillkane salim ettan😂😂😂
Ningal ippo evde ethi
These kinds of actors again and again remind us the fact that comedy is a serious business
ഇസ്ലാം മുഴുവൻ കോമഡിയാണ്. ഇസ്ലാമിന്റെയോ മൊഹമ്മദിന്റെയോ ഏതു കാര്യം പറഞ്ഞാലും നന്നായിട്ടു ചിരിക്കാനുണ്ട്.
നമുക്ക് നിന്നെ ഉണ്ടാക്കിയവരെ, തന്ത +തള്ള ഇവരെ കുറിച്ച് ആലോചിക്കുമ്പോൾ ചിരിയും സഹതാപവും ഉണ്ടാകാറുണ്ട്,,, ഉണ്ടാക്കി കളഞ്ഞതിന്😂
Fake ID 😂😂😂
Nee Michal Panniyude Yoniyil Aayirikkum Prasavikkuka
Lot of ex Muslims there🤷🏻♂️... Jamitha teacher, Arif Hussain, Liyakath Ali... And a lot of my Muslim friends too@@SN-wi5kt
ഈ anchor മരിച്ചോ 🤔ഇത്രയും നാണം കേട്ടാൽ ഞാൻ പിന്നെ ജീവിക്കില്ല ട്ടോ 😏
ഏതാണാ അസഭ്യം പറഞ്ഞ പടം 🤔
😅😅😅😅😅
All credits for the anchor of course Salim Ettan 😅😊
വെറുതെ അല്ല പടം കിട്ടാത്തെ😂
'Tamil Natiil aanel ambalam undakkam ' reporterude ee comment inte irony mansilayilla ethreyo prabudharaya aalukal jeevikkunna idam aan tn , ethreyo vikrthmayi pravarthikkunna malayalikal nd verthe oru punch nu vendi angne parayaruthayirunnu
Even I felt the same. From
That sentence when can measure the stand or commonsense of interviewer. Stereotype mentality
True
ഇത് ഇപ്പോ ആണോ അപ്ലോഡ് ചെയ്യുന്നത്🐦⬛ ഞാൻ ഒരുപാട് ആയി തെറിയുന്നു😅🤌🏼❤
തിരയുന്നു... എന്നാണോ ഉദ്ദേശിച്ചത്...
🤍
സലിം കുമാറിന്റെ ഏറ്റവും നല്ല കോമഡി പടം മായാവി ആണ്.
താങ്കൾ അദ്ദേഹത്തിൻറെ പടങ്ങൾ കാണൽ കുറവാണ് അദ്ദേഹം അഭിനയിച്ച എല്ലാ പടങ്ങളും ഒന്നിനൊന്നു മെച്ചം തന്നെയാണ് താങ്കൾക്ക് ഇഷ്ടപ്പെട്ടത് മായാവി ആയിരിക്കാം പക്ഷേ മറ്റുള്ളവർക്ക് അങ്ങനെ ആകണമെന്നില്ല എനിക്ക് ഇഷ്ടപ്പെട്ടത് കല്യാണരാമൻ ചിരിച്ച് മണ്ണ് തിന്നേണ്ടി വന്നു😂😂😂
മൊബൈൽ ഫോൺ കണ്ടുപിടിച്ചിട്ട് 50 വർഷമായി
അയിന് 😡😡
@@Jayakrishnank7hഎന്ത് അയ്നു 🤮🤮
Smart phone ethra aayi
He is in and out a comedian😂instant comedies like Dileep, interesting interview👍yes, malayali tends to be sarcastic than jovial, usually.
Kaaltinta kali vechaal ad bayngramaan
E
ഇ അനുഭവം എങനെ മറകും 😂
Veetil urumbu vanna endu cheyyum
Cinema nashipicha channelukalil interview kodukkaruth
ഇയാൾ എന്ത് വളിപ്പ് ആണ് പറഞ്ഞു പോകുന്നത്
😂😂
Smarphone kandupidichathu aaranu.....
2000ayrathil blackberry first smartphone erakiyathe
വളിപ്പൻ കോമഡി പറഞ്ഞു സ്വയം ചിരിക്കുന്ന ഒരു നടൻ 😂😂😂
Sheriyaaaa vivaramillayaaaa oru thetalalooo😂😂😂😂😂😂😂😂
എഴുപതു ഹൂറികളെ പൂശാൻ വെള്ളമിറക്കി കാത്തിരിക്കുന്ന മുസ്ലിങ്ങളെപ്പോലെ വലിയ വിഡ്ഢികൾ ലോകത്തു വേറെയില്ല.
Podo myrrr
ഹൂറികളെ പറഞ്ഞത് കോയക്ക് പിടിച്ചില്ല!🤣🤣
ഇയാൾ എന്ത് വൃത്തികേടാണ് പറയുന്നത്
താൻ ഒക്കെ ഏത് ലോകത്ത് ആണ് ജീവിക്കുന്നത് ...കഷ്ടം 🤦🏻♂️
Sathyam
Athreku onnum ila. Evide anu vrithikedu
Endiyil ഇരുമ്പുറ ഇട്ടു എന്നതല്ലെ ? നേഴ്സ് ഈ പുള്ളിയോട് തള്ളിയതായിരിക്കും!
ഒന്ന് പോടോ he is റൈറ്റ്
Body shaming,double meaning,caste,religion agene palathum outdated aayi new genz educated aayi ayinaanu thamasha for salim kumar 😂
@@Wonderedalien ഓ ഇപ്പോഴാണ് അത് കൂടുതൽ
കോമാളിയാണെങ്കിൽ കോമാളിത്തരം പറയുക അത്ര തന്നെ
ആരാണ് ഹേ കോമാളി ഇന്ത്യൻ സർക്കാരിന്റെ ഏറ്റവും മികച്ച നടനുള്ള അവാർഡ് വാങ്ങിയ ഇദ്ദേഹം കോമഡി നടനോ കോമാളിയോ അല്ല..
എഴുപതു ഹൂറികളെ പൂശാൻ വെള്ളമിറക്കി കാത്തിരിക്കുന്ന മുസ്ലിങ്ങളെപ്പോലെ വലിയ വിഡ്ഢികൾ ലോകത്തു വേറെയില്ല.
കരയാതെ ജിഹാദി
Sheri koya. At 34.00 kondalle
@@Headstohillsവളിച്ച കോയ വിളി മാറ്റിപ്പിടി. അതൊന്നും ഇപ്പോൾ ഏൽക്കില്ല
സ്വതന്ത്ര സമരം നയിച്ച ഒരു പ്രസ്ഥാനത്തിനെ കുറ്റം പറയുന്നു ഒരു മാതാവിശ്വാസത്തിനെ കുറ്റം പറയുന്നു
ഇത് തികച്ചും പണത്തിന്റെ അഹങ്കാരം അല്ലാതെ എന്ത് പറയാൻ 👍
എന്തെ മദ്യ പുയ ഇല്ലേ?... അതോ ഹൂറികൾ ആണോ പ്രശ്നം 😁
അദ്ദേഹത്തിന്റെ അവസരവാദവും പുതുമയോടുള്ള വിരോധവും ആവർത്തിച്ചു കാണാം ഈ ഇന്റർവ്യൂവിൽ . ദിലീപ് സിദ്ധിഖ് ഇവരെയൊക്കെ പൊതിഞ്ഞുള്ള സ്ത്രീ ശാക്തീകരണം .. പുതുതലമുറ ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്നൊക്കെ തട്ടി വിടുന്ന കണ്ട് അത്ഭുതം തോന്നി . ശാസ്ത്രവും ടെക്നോളജിയും മനുഷ്യൻ ഉള്ളിടത്തോളം പുരോഗമിച്ചു കൊണ്ടു തന്നെ ആണ് ഉള്ളത് .
അറിവില്ലായ്മ ഒരു കുറ്റം അല്ല. പുള്ളി ഇട്ടാവട്ടത്ത് കിടന്നു കറങ്ങുന്ന ഒരാൾ അല്ലെ, അത്ര കരുതിയാൽ മതി
ഹൂറികളെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല അല്ലേ 🤣🤣
വാഴ ഒക്കെ എന്ത് ദുരന്തം.
മേലിലെങ്കിലും കോമഡിയാക്കാനുള്ള കഥകൾ സ്വയം മെനഞ്ഞുണ്ടാക്കരുത് മറ്റു മധസ്ഥർ കളിയാക്കാൻ അവസരമുണ്ടാക്കി കൊടുക്കരുതേ?
സംസാരം ശരിയല്ല
എഴുപതു ഹൂറികളെ പൂശാൻ വെള്ളമിറക്കി കാത്തിരിക്കുന്ന മുസ്ലിങ്ങളെപ്പോലെ വലിയ വിഡ്ഢികൾ ലോകത്തു വേറെയില്ല.
ഇയാൾ പറയുന്നതിൽ പലതും ഒന്നിനെ പറ്റിയും വലിയ വിവരം ഇല്ലാത്തത് കൊണ്ടാണ് ഒരു കാര്യത്തിനെ പറ്റി പഠിക്കാതെ വെറുതെ വന്ന് പറയുന്നത് തെറ്റിധാരണ വരുത്തുമെന്നല്ലാതെ എന്ത് കാര്യം
ചിരിയും ഇസ്‌ലാമോഫോബിയയും ഇഴ പിരിഞ്ഞു കിടക്കുന്ന ഇന്റർവ്യൂ
As a Muslim , criticsm and Islamophobia randum randaanu. Salim kumarine ariyunavar orikalum Islamophobiac anti Muslim anti Islam enn parayilla. Ayaal hinduvaan ayaal hinduisathe kaliyakiyitund hinduve alla ennanu parayunath fathermaare churchine kaliyakiyitund athoke vech nokumbol ithoke end. Adyam Islamophobia end enn padik .mulaakka islamile beliefsine pati parayumbo athine pati irelavant aaya spacil parayunath unnecessary anelum Muslim aaya enik thanne ulla samshayamaanu bumiyil haramaakiya alcohol ,madyath3 verukunna samoohathinu endinaanu swargathil alcohol rivers enn 😂Qur'an vayichapol enik manasilayath kudikaam oru limitil intoxic avaathe nokanam culture venam keralathie pole kudich pambaayi vrithikedu kanikaruth,family issues undakaruth. Europe,turk statesoke madyam cansume cheyunnu avide onum ee divorce,domestice voilance onumilla ulathil alcohol oru rolum illa.
As a മുസ്ലിം സലീം കുമാറിനെ കുറ്റം പറയുന്നതിനെക്കൾ ഇത് അയാളെ കൊണ്ട് പറയിപ്പിച്ച ഉസ്താതുമ്മാരെ അല്ലെ ആദ്യം പൊട്ടിടിക്കേണ്ടത് അവര് ഇതുപോലെ ഉള്ള കോമാളിത്തരം പറഞ്ഞത് കൊണ്ട് അല്ലെ എല്ലാവരും ഇസ്ലാമിനെ കളിയാക്കുന്നത്
എഴുപതു ഹൂറികളെ പൂശാൻ വെള്ളമിറക്കി കാത്തിരിക്കുന്ന മുസ്ലിങ്ങളെപ്പോലെ വലിയ വിഡ്ഢികൾ ലോകത്തു വേറെയില്ല.
സത്യം ആണ് സുഡാപ്പി
Madya poya aano Koya vishayam😂
❤❤❤
❤🌹