എന്തു തന്നെ ആയാലും ജയശങ്കർ വകീൽ ഉപയോഗിച്ച വാക് ശരിയായിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും വ്യക്തിപരമായി അത്തരം വാക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് വക്കീലിന് അറിയാമല്ലോ. ജനാധിപത്യം ആണെങ്കിലും നിയമം കയ്യിലെടുക്കാൻ ജനങ്ങൾക് അധികാരമില്ലല്ലോ 😎
സമാനസ്വഭാവമുള്ള പല വിധികളും ഈ വിഭാഗം ന്യായാധിപന്മാരുടെ മുന്നിൽ ചെന്നുപെട്ട പല കേസുകളിലും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ സുവ്യക്തമാണ്.അത്തരത്തിൽ ഒന്നാണ് ഉച്ചഭാഷിണി നിരോധനവുമായി ബന്ധപ്പെട്ട് സംഭവിച്ചത് 🤔
നിങ്ങൾക്ക് വേണ്ടത് പറഞ്ഞപ്പോൾ അദ്ദേഹം നല്ലവൻ ആയി. എന്നാല് കേൾക്കുക,, ജയശങ്കർ വക്കീൽ എന്നും സത്യത്തിന് ഒപ്പം ആണ്. അദ്ദേഹത്തിന് ഇനി പദവി , പവർ ഒന്നും വേണ്ട. കള്ള രാഷ്ട്രീയക്കാരെ, കള്ള മത മേലധ്യക്ഷൻമാരെ ഒക്കെ അദ്ദേഹം അടിച്ച് പുകച്ചിട്ടുണ്ട്. അപ്പോൽ അവർ വന്നു ചീത്ത വിളിക്കും. 😅😂😅😂
ഈ റിട്ടയേർഡ് ജഡ്ജിനു "റിട്ടയേർഡ് ആയി ഇരിക്കുമ്പോൾ bore അടിക്കുന്നുണ്ടാവും.... ജയശങ്കർ sir പറയുന്നത് പോലെ "അയാളെ പിടിച്ചു കാരണക്കുറ്റിക്ക് രണ്ട് കൊടുക്കാൻ ഇവിടെ ആരും ഇല്ലേ?
ഈ ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. പുള്ളി ചിലപ്പോൾ പറയുന്നത് കേട്ടാൽ രണ്ടെണ്ണം അടിച്ചിട്ടാണോ എന്ന് തോന്നും 😂😂. ജഡ്ജിയെ അടിക്കണം, നാണം കെട്ട പിണറായി വിജയൻ രാജി വെച്ച് ഇറങ്ങി പോടോ എന്നൊക്കെ ആണ് പുള്ളിയുടെ ഡയലോഗ്, ഒരാളെങ്കിലും ഇതൊക്കെ പറയാൻ കേരളത്തിൽ ഉണ്ടല്ലോ എന്ന് നമുക്ക് അശ്വസിക്കാം 👍
രാജ്യസ്നേ മുള്ള ഭരണകർത്താക്കൾ, പൗരബോധമുള്ള ജനങ്ങൾ വളരെ അത്യാവശ്യമാണ് ജനാധിപത്യം എന്ന അമൃത് അനുഭവിക്കുവാൻ അതല്ലാ എങ്കിൽ ഈ അമൃത് വിഷമായി മാറ്റം എന്ന് തോന്നുന്നു.
കോൺഗ്രസ് ചെയ്തു വെച്ച എമ്പോക്കിത്തരമല്ലേ. ഇന്ത്യ മുഴുവൻ കയ്യടക്കിയിട്ടുണ്ട്. ഇന്നലെ കണ്ടില്ലേ... ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭൂമിയിൽ ക്ഷേത്രം പൊളിച്ചു കളഞ്ഞു. പള്ളിയും മത പരിവർത്തനം നടത്താൻ ബിൽഡിംഗ് കെട്ടി. ലത്തീൻ സഭ എപ്പോഴും കോൺഗ്രസ് സിനെ വോട്ട് ചെയ്യൂ. MLA, MP എന്താണ് മിണ്ടാതിരിക്കുന്നത്.
കോൺഗ്രസ്സിനെയാണ് ലത്തീൻ സഭ എല്ലാക്കാലത്തും പിൻതുണച്ചിട്ടുള്ളത്, ഇപ്പോൾ ലത്തീൻ സഭ വിലപിക്കുന്നു ഈ കോൺഗ്രസ്സിനെ തള്ളി പറയാൻ തയ്യാറാകുമോ? ഇവർ വോട്ട് ചെയ്ത് ജയിപ്പിച്ച MP യോടും MLA യോടും എന്ത് കൊണ്ട് നിങ്ങൾ മിണ്ടാതിരിക്കുന്നു
അതെ vote congress nu മാത്രം ഞാൻ ഉൾപ്പെടുന്ന Christians കൊടുത്തു കൊണ്ട് ഇരുന്ന്. Vote സമയത്ത് പള്ളിയിൽ നിന്നും അറിയിപ്പ് വരും, കൈവെള്ള ക്കു കൊടുത്താൽ മതി എന്ന്. ട്രിവാൻഡ്രം ത് Christians aanu ബിജെപി ye തോൽപിച്ചത്. എന്നിട്ട് ഇപ്പൊൾ വോട്ട് വാങ്ങy ജെയിച്ച congress MLA, congress MP ഒക്കെ ഇവിടെ ഉണ്ടോ. പക്ഷേ അടുത്ത തവണയും കോൺഗ്രസ്സ് ്ന് vote കുത്തി ജെയിപ്പിച്ച് വിടും. അത്യാവശ്യം വരുമ്പോൾ എല്ലാവരും ഹെൽപ് ചെയ്യണം എന്ന് പറഞ്ഞു നടക്കും. പല കാരണം കൊണ്ട് ഞാൻ ഈയിടെ പള്ളിയിൽ പോകാറില്ല. പള്ളിക്കാർ പറയുന്നത് കേട്ടു നിന്നാൽ അച്ഛന്മാർക്ക് മാത്രം ഗുണം ഉള്ളൂ എന്ന് മനസിൽ ആയി.
ഇൻഡ്യൻ ഭരണ ഘടനക്കും കോടതികൾക്കും മേലേയാണു വഖഫ് ബോർഡ് !! ഈ ബോർഡിനു വേണ്ടികപട നീതിന്യായ വകുപ്പുണ്ടാക്കിയ ആ വ്യക്തി, അയ്യാൾക്കു കൂട്ടു നിന്നവർ ഇവന്മാരെയാണു ആദ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടിയിരുന്നത് !!
അവറ്റകൾക്ക് തന്നെയല്ലേ ഈ സമരം ചെയ്യുന്നവർ പോലും വോട്ട് ചെയ്യുന്നത് ,ഇനിയും രാഹുലും പെങ്ങളും മത്സരിക്കാൻ വന്നാൽ ഇപ്പോൾ ഉള്ളതിലും കൂടുതൽ ഭൂരിപക്ഷത്തിൽ ജയിപ്പിക്കുന്ന നാടാണ് നമ്മുടേത്, രാഷ്ട്രീയ ഭ്രാന്ത്, മത ഭ്രാന്ത് രണ്ടിനും ചികിത്സ ഇല്ല 😁
ആ ഭൂമിയിൽ നിന്ന് ആരെയും കുടിയിറക്കില്ല എന്ന് മാത്രമല്ല എല്ലാ കൈവശ അവകാശങ്ങളോടെയും തിരിച്ചു കിട്ടുകയും ചെയ്യും ഇത് LDF ൻ്റെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഒരു കളി മാത്രമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടികൊണ്ടു പോവാൻ LDF ശ്രമിക്കുന്നു ഭൂമി കോളേജിന് വിട്ടുകൊടുക്കുമ്പോൾ അതിൽ ഒരു വ്യവസ്ഥ ചേർത്തിരുന്നു കോളേജ് ഇല്ലാതാവുകയാണെങ്കിൽ ഭൂമി കുടുംബത്തിന് അന്നത്തെ അവകാശികൾക്ക് തിരിച്ചു കൊടുക്കണം എന്ന് അങ്ങനെ വരുമ്പോൾ ഭൂമി വഖഫ് ആണെന്ന് പൂർണ്ണമായി പറയാനാവില്ല അതേ സമയം കോളേജിന് വിൽക്കാനും അവകാശമില്ല വിറ്റത് അവരുടെ കുഴപ്പം അതിന് വാങ്ങിയവർ ഉത്തരവാദികളല്ല
"""""അറിവിലും വലുതാണ് തിരിച്ചറിവ് എന്ന് തിരിച്ചറിയാനുള്ള അറിവാണ് ആദ്യം വേണ്ടത്.""""....... by... AB kannookkara. ആ അറിവാണ് നിസാർ കമ്മിറ്റിക്ക് ഇല്ലാതെ പോയത് അഡ്വ. ജയശങ്കർ സാർ നിങ്ങൾ സമൂഹത്തിന് ഒരു മാതൃകയാണ്. 🙏🙏🙏....
ജയശങ്കർ വക്കീലേ...❤️ അങ്ങ് പറഞ്ഞതെല്ലാം ശരിയണ് എരണം കെട്ട ജഡ്ജി എന്ന പ്രയോഗം സാമൂഹ്യ ബോധമില്ലാത്ത വരെ അവഹേളിക്കാൻ ഉള്ള പദപ്രയോഗമാണ് ! അയാളുടെ വിധികൾ എല്ലാം വീണ്ടും പരിശോധിക്കണം ! അനർഹമായ പലതും നടന്നിട്ടുണ്ടാകും😢😢
അഡ്വ ജയശങ്കർ സാറിന്റെധീരമായ വാക്കുകൾക്ക് അഭിനന്ദനങ്ങൾ 👋👋 തെറ്റിനെ തെറ്റാണ് എന്ന്പറയ്യാൻ സമുഹത്തിലെ മാന്യരായ വ്യക്തികൾ ഇതു പോലെ മുന്നോട്ട് വന്നാലെ ഈ നാടിന് രക്ഷയുള്ളു ?🙏🙏
Adv. ജയശങ്കർ പ്രൗട് ഓഫ് യൂ 👍വിഷയങ്ങൾ പഠിച്ചു നിലപാടൊടെ കാര്യങ്ങൾ പറയുന്ന വെക്തി👍
തൻ്റെടം ഉള്ള വക്കീലാണ് ജയശങ്കർ സാർ വഖഫ് നെതിരെ പോരാടുന്നവർക്ക് പിന്തുണ നൽകുന്നു ❤❤❤
Athuthanne nilapdu.Eeniyamam engine illathakkam ,illathakkum ennathu christianiyud avsyamalla Athu Bharathathynte avakasasamrakshanam kanikkunnathu anu.
കുറച്ചു കുത്തി തിരുപ്പു ഉണ്ടെന്നു മാത്രം... 😆
@@narayananvn3406👍🏽👍🏽👍🏽😍
ഈ സമരത്തിന് അനുകൂലമായി എന്നും മുനമ്പത്ത് കാരോടൊപ്പം.
❤
Super ജയശങ്കർസാറിസ് കട്ട സപ്പോർട്ട് ശരിക്കും പറയണ്ട വിഷയം പറഞ്ഞു
കേരളത്തിൽ ആണത്വം ഉള്ളവർ
ഉണ്ടെന്നുള്ളത് വക്കിൽ സാർ തെളിയിച്ചിരിയ്ക്കുന്നു❤👍
സത്യം 👍അഭിനന്ദനങ്ങൾ 🙏
ജയശങ്കർ സാർ ❤❤❤❤
അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞതാണ് ശരി, ആരും ആ ജയരാജന്റെ ജഡ്ജിക്കിട്ട് കരണക്കുറ്റിക്ക് അടിച്ചില്ല. പൊതുജനങ്ങളുടെ തെറ്റ്
അതിന് ശേഷം അയാൾ മാർക്സിസ്റ്റ് പാർട്ടിയുടെ ചിഹ്നത്തിൽ മൽസരിച്ച പാർട്ടി കേടറാണ്...ഇതു CPIM ൻറ രാഷ്ട്രീയ നാടകമാണ്...
A Big salute to Adv.Jayashankar👍👍👍👍
എരണം കെട്ട ജഡ്ജി 😂😂കലക്കി വക്കീലേ
നിരുത്തരപരമായി നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന ജഡ്ജിനെ ജനങ്ങൾ തന്നെ തെരുവിൽ നേരിടണം
പിന്നീട് നടന്ന ഇലക്ഷനിൽ അയാൾ CPM സ്ഥാനാർഥിയായി മൽസരിച്ചു...
Big salute to Mr. Jaya Sankar, who stands and express bodly his impartial opinions. May Almighty God give his sound health. ❤
സത്യം വിളിച്ചു പറയുന്ന സാറിന് സ്നേഹാദരങ്ങൾ' ❤❤❤❤❤
വക്കീൽ സർ റിപോർട്ട് എഴുതിയ ജഡ്ജിക്ക് വിവരം ഇല്ലാഞ്ഞിട്ടല്ല... ഞമ്മടെ ആളുകൾക്ക് കോട്ടം വരുന്ന ഒരു വിധിയും ഞമ്മൾ എഴുതില്ല... അതാണ് കാരണം...
അല്ലെങ്കിൽ സ്വർഗം കിട്ടില്ല 😂😂
ഇവൻ ജഡ്ജി ആയിരുന്ന സമയത്ത് ഉണ്ടാക്കിയ വിധിയെക്കുറിച്ച് ഒരു അന്വേഷണം അല്ലേ വേണ്ടത്? 🫠
@@brc8659 ഇത് പോലെ ഒരുത്തൻ ഉണ്ട് കേമാൽ പാഷാ..
എന്തു തന്നെ ആയാലും ജയശങ്കർ വകീൽ ഉപയോഗിച്ച വാക് ശരിയായിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും വ്യക്തിപരമായി അത്തരം വാക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് വക്കീലിന് അറിയാമല്ലോ. ജനാധിപത്യം ആണെങ്കിലും നിയമം കയ്യിലെടുക്കാൻ ജനങ്ങൾക് അധികാരമില്ലല്ലോ 😎
സമാനസ്വഭാവമുള്ള പല വിധികളും ഈ വിഭാഗം ന്യായാധിപന്മാരുടെ മുന്നിൽ ചെന്നുപെട്ട പല കേസുകളിലും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ സുവ്യക്തമാണ്.അത്തരത്തിൽ ഒന്നാണ് ഉച്ചഭാഷിണി നിരോധനവുമായി ബന്ധപ്പെട്ട് സംഭവിച്ചത് 🤔
ജയശങ്കർ 👍.. അടിപൊളി സമരം വിജയിക്കട്ടെ 💪
പല കാര്യങ്ങളിലും വകീലിനോട് വിയോജിപ്പുണ്ടെങ്കിലും, ഈ കാര്യത്തിൽ അദ്ദേഹം എടുത്ത stand പ്രശംസനീയം ആണ് 👍👍
നിങ്ങൾക്ക് വേണ്ടത് പറഞ്ഞപ്പോൾ അദ്ദേഹം നല്ലവൻ ആയി. എന്നാല് കേൾക്കുക,, ജയശങ്കർ വക്കീൽ എന്നും സത്യത്തിന് ഒപ്പം ആണ്. അദ്ദേഹത്തിന് ഇനി പദവി , പവർ ഒന്നും വേണ്ട. കള്ള രാഷ്ട്രീയക്കാരെ, കള്ള മത മേലധ്യക്ഷൻമാരെ ഒക്കെ അദ്ദേഹം അടിച്ച് പുകച്ചിട്ടുണ്ട്. അപ്പോൽ അവർ വന്നു ചീത്ത വിളിക്കും. 😅😂😅😂
ഹലോ. മീ. ജയശങ്കർ താങ്കളാണ് നീതിമാൻ അഭിനന്ദനങ്ങൾ
വക്കിൽ ഒരേ പൊളി 😁😁❤️🥰
ജയശങ്കർ സർ ഞങ്ങളുടെ നാട്ടുകാരൻ ആണ്. അഭിമാനം തോന്നുന്നു സർ. നീതിക്ക് വേണ്ടി പോരാടുക. 🙏
കുത്തി തിരുപ്പൻ വക്കീൽ...
വക്കീൽ സർ സൂപ്പർ കോൺഗ്രസ് ക്രിസ്ത്യൻ അടിമകൾ തീർച്ചയായും കേൾക്കണം
podaa naaree
പാലക്കാട്ടേ അടിമകളെ പറ്റി ഒന്നും പറയുന്നില്ല
മുനമ്പം സമരം വിജയിക്കട്ടെ, എല്ലാവിധ ആശംസകളും പ്രാർത്ഥനയും, 🙏
സാമൂഹ്യ പ്രതിബദ്ധതയും ,നീതിബോധവും, തൻ്റേടവുമുള്ള അഡ്വ. ജയശങ്കറിനോട് ഏറെ ബഹുമാനം.❤
ജഡ്ജ് ആണെങ്കിലും, മജ്ജയും, ചോരയും ഉള്ള ഒരു മനുഷ്യ ജീവി. കാശിനും ജീവനും കൊതിയുണ്ട്... നിസാർ ജമ്മന്റെ ആളും ഒരു മദ്രസ്സ പൊട്ടനും 😢😢😢
I am a tamilian from Kanyakumari. I watch ur programs. I salute sir
ജയശങ്കർ പറഞ്ഞത് ആണ് ശരി.
പറയേണ്ട കാര്യം ചങ്കുറപ്പോടെ പറയുന്ന കേരളത്തിലെ ചുരുക്കം ചിലരിൽ ഒരാൾ. Proud of you sir ❤
ഒരുകാലത്തു നമ്പൂതിരിയുടെ ഭൂമി പിടിച്ചെടുത്തപ്പോൾ പ്രതികരിക്കാൻ ആരും ഉണ്ടായിരുന്നില്ല
സാർ എല്ലാ കാര്യങ്ങളും ശരിക് പഠിച്ച ആത്. അന്മാർത്ഥമായി അവതരിപ്പിച്ചത്തിന് വളരെ നന്ദി സത്യം പറഞ്ഞാൽ ഈ ബോർഡിന്റെ പേരിലെ ഒരു അക്ഷരം മാറ്റിയാൽ മതി
You are great wonderful my brotheren!
Congratulations adv sir
Jayasankar is open and too reasonable in his approach.
He is right!
Jayashankar well said.
May his tribe increase. 👍🌹🙏 Philip Ariel'
സൂപ്പർ 👍👍👍🙏
Adv Jayasankar rocks😘😍
സത്യം മെ ജൈദേവ്, സത്യം ത്തി ന്റെ കൂടെ ദൈവം എപ്പോഴു ഉണ്ടകും,
Adv. ജയശങ്കർ 🌹🌹🌹 അതാണ് അഭിപ്രായം
ഈ റിട്ടയേർഡ് ജഡ്ജിനു "റിട്ടയേർഡ് ആയി ഇരിക്കുമ്പോൾ bore അടിക്കുന്നുണ്ടാവും.... ജയശങ്കർ sir പറയുന്നത് പോലെ "അയാളെ പിടിച്ചു കാരണക്കുറ്റിക്ക് രണ്ട് കൊടുക്കാൻ ഇവിടെ ആരും ഇല്ലേ?
Superb Jayashankar ji❤
ഹാമസ് പാർട്ടി നോട്ട് കെട്ട് ഇറക്കി യോ 🤭🤭🤭🤭🤭
മതസ്വാതന്ത്ര്യം ന്യൂനപക്ഷങ്ങൾക്ക് അല്പം കൂടുതലല്ലേ വക്കീലോ
Jayashankar sir thank you very much 🙏🙏
At least One Courageous man lives in Kerala. Proud of you Salute 😊😊😊😊😊
Very nice super adv jayashankar ❤❤❤
Sir👍🏻👍🏻👍🏻
Adv Jayashankar sir🙏👍💯👍🙏
സാർ പറഞ്ഞത് ശരി തന്നെ പക്ഷെ ഒരത്താവശ്യം ത്തിന്ന് വസ്തു വിൽക്കാൻ സാധിക്കില്ല
ഈ ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. പുള്ളി ചിലപ്പോൾ പറയുന്നത് കേട്ടാൽ രണ്ടെണ്ണം അടിച്ചിട്ടാണോ എന്ന് തോന്നും 😂😂. ജഡ്ജിയെ അടിക്കണം, നാണം കെട്ട പിണറായി വിജയൻ രാജി വെച്ച് ഇറങ്ങി പോടോ എന്നൊക്കെ ആണ് പുള്ളിയുടെ ഡയലോഗ്, ഒരാളെങ്കിലും ഇതൊക്കെ പറയാൻ കേരളത്തിൽ ഉണ്ടല്ലോ എന്ന് നമുക്ക് അശ്വസിക്കാം 👍
നിയമം പഠിച്ചതിന്റെ ഗുണം 😅😅
ഇത്രയും വൃക്ത്തമായ ഒരു talk എല്ലാവരും കേൾക്കേണ്ട താണ്... നന്ദി ജയശങ്കർ സാർ.
Excellent speech by Jayasankar ❤
🙏🏾 Thank you Marinadan ! 🙏🏾 THANK YOU ADV: JAYASANKAR SIR ! 💪🏼❤👍🤗🤗🤗🤗🤗
Wonderful Shri Jayshankar Sir for speaking courageously.👍👍
Thank you sir go ahead 👍👍👍👍👍👍👍👍
ബലേ ഭേഷ് അഡ്വക്കേറ്റ് ജയശങ്കർ.🎉🎉🎉
അഡ്വക്കേറ്റ് ജയശങ്കർ ജി ക്
💓 A big salute 💓
ഈ വസ്തു ബിന്റെ പേര് പറഞ്ഞു വേറെ വസ്തു അടിച്ചു മാറ്റാൻ ഉള്ള നീക്കം.
മമ്മത് എങ്ങെനെ സമാധാനം ഉണ്ടാക്കി 😂😅😊കൊള്ള 🥰കൊല 🤭വ്യഭിചാരം 😢😭😡
@@ThomasMc-z3u കൂട്ടികൊടുപ്പ് ധാരാളം 🥺
കേശു കൊള്ളക്കാരനും കശാപ്പു കാരനും അല്ലായിരുന്നു കുഞ്ഞാടെ ,,,😂😂😂😂
Those who support advocate Jayashankar sir,they are sensible
Adv Jaishankar 🔥🔥🔥
സർ എന്ത് വൈക്തമായാണ് കാര്യങ്ങൾ അവതരിപ്പിച്ചത്..... 🙏🏻🙏🏻🙏🏻🙏🏻❤️✋🏻
സർ അങ്ങേക്ക് നൂറായിരം ആശംസകൾ ❤️🥰🥰🥰
ഇപ്പോഴത്തെ ചില വിധികൾ കേൾക്കുമ്പോൾ സർ പറഞ്ഞതു ശെരിയാണ്, ഓടിച്ചിട്ടാടികൊടുക്കണം
ജയശങ്കർ സാർ👍🏽🙏🏽🙏🏽🙏🏽❤️
ജയശങ്കർ സർ 👍
You said it👍
കുറഞ്ഞ വാക്കുകളിൽ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ കാര്യങ്ങൾ സത്യസന്തമായി വിവരിച്ച വക്കീ ലിന് അഭിനന്ദനങ്ങൾ ലാൽ സലാം
🇮🇳🙏 Ee themmaditha niyamathinethire poradunna jananghalku support 🙏🇮🇳
👍
Good job Jayashankar Ji 👏👏👏
Please engage this lawyer by all munambam activist. He will get favourable order from high court😅
Good . congratulations Ad. Jayasankar
Thank you Adv Jaishankar ❤
രാജ്യസ്നേ മുള്ള ഭരണകർത്താക്കൾ, പൗരബോധമുള്ള ജനങ്ങൾ വളരെ അത്യാവശ്യമാണ് ജനാധിപത്യം എന്ന അമൃത് അനുഭവിക്കുവാൻ അതല്ലാ എങ്കിൽ ഈ അമൃത് വിഷമായി മാറ്റം എന്ന് തോന്നുന്നു.
Well told sir to educate people.
This is the entire work of politicians
വസ്തുതകൾ യാഥാർത്ഥ്യങ്ങൾ കാര്യകാരണസഹിതം പറയണമെങ്കിൽ ഇങ്ങനെ പറയണം🎉🎉🎉
ഇന്ത്യയിൽ സ്വാതന്ത്ര്യം ഇത്തിരി അധികമായിപ്പോയി. അതാണു എല്ലാ പ്രശ്നങ്ങൾക്കും കാരണം
ആർ ക്ക് ഒരു വിഭാഗത്തിന് മാത്രം അല്ലേ എന്നിട്ടും തൃപ്തരല്ല ല്ലോ
കോൺഗ്രസ് ചെയ്തു വെച്ച എമ്പോക്കിത്തരമല്ലേ. ഇന്ത്യ മുഴുവൻ കയ്യടക്കിയിട്ടുണ്ട്. ഇന്നലെ കണ്ടില്ലേ... ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭൂമിയിൽ ക്ഷേത്രം പൊളിച്ചു കളഞ്ഞു.
പള്ളിയും മത പരിവർത്തനം നടത്താൻ ബിൽഡിംഗ് കെട്ടി.
ലത്തീൻ സഭ എപ്പോഴും കോൺഗ്രസ് സിനെ വോട്ട് ചെയ്യൂ. MLA, MP എന്താണ് മിണ്ടാതിരിക്കുന്നത്.
കോൺഗ്രസ്സിനെയാണ് ലത്തീൻ സഭ എല്ലാക്കാലത്തും പിൻതുണച്ചിട്ടുള്ളത്, ഇപ്പോൾ ലത്തീൻ സഭ വിലപിക്കുന്നു ഈ കോൺഗ്രസ്സിനെ തള്ളി പറയാൻ തയ്യാറാകുമോ? ഇവർ വോട്ട് ചെയ്ത് ജയിപ്പിച്ച MP യോടും MLA യോടും എന്ത് കൊണ്ട് നിങ്ങൾ മിണ്ടാതിരിക്കുന്നു
എത്ര കിട്ടിയാലും വോട്ട് അവറ്റകൾക്ക് തന്നെ 😂
അതെ vote congress nu മാത്രം ഞാൻ ഉൾപ്പെടുന്ന Christians കൊടുത്തു കൊണ്ട് ഇരുന്ന്. Vote സമയത്ത് പള്ളിയിൽ നിന്നും അറിയിപ്പ് വരും, കൈവെള്ള ക്കു കൊടുത്താൽ മതി എന്ന്.
ട്രിവാൻഡ്രം ത് Christians aanu ബിജെപി ye തോൽപിച്ചത്. എന്നിട്ട് ഇപ്പൊൾ വോട്ട് വാങ്ങy ജെയിച്ച congress MLA, congress MP ഒക്കെ ഇവിടെ ഉണ്ടോ.
പക്ഷേ അടുത്ത തവണയും കോൺഗ്രസ്സ് ്ന് vote കുത്തി ജെയിപ്പിച്ച് വിടും. അത്യാവശ്യം വരുമ്പോൾ എല്ലാവരും ഹെൽപ് ചെയ്യണം എന്ന് പറഞ്ഞു നടക്കും. പല കാരണം കൊണ്ട് ഞാൻ ഈയിടെ പള്ളിയിൽ പോകാറില്ല. പള്ളിക്കാർ പറയുന്നത് കേട്ടു നിന്നാൽ അച്ഛന്മാർക്ക് മാത്രം ഗുണം ഉള്ളൂ എന്ന് മനസിൽ ആയി.
ഇൻഡ്യൻ ഭരണ ഘടനക്കും കോടതികൾക്കും മേലേയാണു വഖഫ് ബോർഡ് !! ഈ ബോർഡിനു വേണ്ടികപട നീതിന്യായ വകുപ്പുണ്ടാക്കിയ ആ വ്യക്തി, അയ്യാൾക്കു കൂട്ടു നിന്നവർ ഇവന്മാരെയാണു ആദ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടിയിരുന്നത് !!
അവറ്റകൾക്ക് തന്നെയല്ലേ ഈ സമരം ചെയ്യുന്നവർ പോലും വോട്ട് ചെയ്യുന്നത് ,ഇനിയും രാഹുലും പെങ്ങളും മത്സരിക്കാൻ വന്നാൽ ഇപ്പോൾ ഉള്ളതിലും കൂടുതൽ ഭൂരിപക്ഷത്തിൽ ജയിപ്പിക്കുന്ന നാടാണ് നമ്മുടേത്, രാഷ്ട്രീയ ഭ്രാന്ത്, മത ഭ്രാന്ത് രണ്ടിനും ചികിത്സ ഇല്ല 😁
ഇൻഡ്യൻ ഭരണഘടനക്കും കോടതികൾക്കും മേലെ ഒരു ബോർഡും ഇല്ല വിവരക്കേട് (സംഘിസം) പറയല്ലേ
ആ ഭൂമിയിൽ നിന്ന് ആരെയും കുടിയിറക്കില്ല എന്ന് മാത്രമല്ല എല്ലാ കൈവശ അവകാശങ്ങളോടെയും തിരിച്ചു കിട്ടുകയും ചെയ്യും ഇത് LDF ൻ്റെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഒരു കളി മാത്രമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടികൊണ്ടു പോവാൻ LDF ശ്രമിക്കുന്നു ഭൂമി കോളേജിന് വിട്ടുകൊടുക്കുമ്പോൾ അതിൽ ഒരു വ്യവസ്ഥ ചേർത്തിരുന്നു കോളേജ് ഇല്ലാതാവുകയാണെങ്കിൽ ഭൂമി കുടുംബത്തിന് അന്നത്തെ അവകാശികൾക്ക് തിരിച്ചു കൊടുക്കണം എന്ന് അങ്ങനെ വരുമ്പോൾ ഭൂമി വഖഫ് ആണെന്ന് പൂർണ്ണമായി പറയാനാവില്ല അതേ സമയം കോളേജിന് വിൽക്കാനും അവകാശമില്ല വിറ്റത് അവരുടെ കുഴപ്പം അതിന് വാങ്ങിയവർ ഉത്തരവാദികളല്ല
മുനമ്പത്ത് കാർക്കൊപ്പം❤
ജയശങ്കറേം , മറുനാടനേം ഇഷ്ടമാണ് ബഹുമാനമാണ്.
Dear JAYA SANKARJI, you are great, we all are proud of you🙏🙏🙏🙏🙏
👍👍👍
VVERY GOOD, CONGRATULATIONS. ALL GOOD PEOPLE WILL SUPPORT THE PEOPLE WHO ARE
FIGHTING AGAINST WAQF
BOARD.
You said it 😊
"""""അറിവിലും വലുതാണ് തിരിച്ചറിവ് എന്ന് തിരിച്ചറിയാനുള്ള അറിവാണ് ആദ്യം വേണ്ടത്.""""....... by... AB kannookkara. ആ അറിവാണ് നിസാർ കമ്മിറ്റിക്ക് ഇല്ലാതെ പോയത് അഡ്വ. ജയശങ്കർ സാർ നിങ്ങൾ സമൂഹത്തിന് ഒരു മാതൃകയാണ്. 🙏🙏🙏....
Very right observation.
ജയശങ്കർ വക്കീലേ...❤️
അങ്ങ് പറഞ്ഞതെല്ലാം ശരിയണ്
എരണം കെട്ട ജഡ്ജി എന്ന പ്രയോഗം സാമൂഹ്യ ബോധമില്ലാത്ത വരെ അവഹേളിക്കാൻ ഉള്ള പദപ്രയോഗമാണ് !
അയാളുടെ വിധികൾ എല്ലാം വീണ്ടും പരിശോധിക്കണം !
അനർഹമായ പലതും നടന്നിട്ടുണ്ടാകും😢😢
ജയ് ജയശങ്കർ സർ👍🏻👍🏻
ജയശങ്കർ സാർ ജാതി മത പദങ്ങൾ ചിന്തയിൽ പോലും ഉണ്ടാകാതിരിക്കണം
ഇപ്പോൾ ഉള്ളത് അത് മാത്രമാണ്, ജാതിയും മതവും രാഷ്ട്രീയ ഭ്രാന്തും 🫠
@@brc8659മതം മാത്രമാണ് പ്രശ്നം. എന്തിന് ഇല്ലാത്ത ജാതിയെ കൂട്ടു പിടിക്കുന്നു?
Tell it to Muslim or CPM a d congress
Vakil sir is always with the truth.
Salute you sir
അഡ്വ ജയശങ്കർ സാറിന്റെധീരമായ വാക്കുകൾക്ക് അഭിനന്ദനങ്ങൾ 👋👋 തെറ്റിനെ തെറ്റാണ് എന്ന്പറയ്യാൻ സമുഹത്തിലെ മാന്യരായ വ്യക്തികൾ ഇതു പോലെ മുന്നോട്ട് വന്നാലെ ഈ നാടിന് രക്ഷയുള്ളു ?🙏🙏
Well said Sir
You are correct and in right path
🔥🔥🔥 സത്യത്തിന്റെ നാവ്
🙏👍👌
🙏👍
👍👍🎉
❤🎉
Congratulations Adv Jayashankar🎉
🥰വക്കീൽ 👍👍
GREAT GREAT GREAT SPEECH
Super 🙏🙏