DZIRE ഏത് വേരിയന്റ് എടുക്കണം|Best Variant of Dzire to purchase LXI VXI ZXI ZXI+| Explained Malayalam

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 165

  • @sunilzacharia4624
    @sunilzacharia4624 14 дней назад +41

    മാരുതിയുടെ ഏതു വണ്ടിയും second variant vxi ആണ് value for money. കാരണം sunroof, kealess entry, alloywheel ഇത്രയും സാധാരണക്കാരന് ആവിശ്യം ഇല്ല. എന്നാൽ reverse parking camera, led pdogector lamp,power wintow, automatic ac, foldable orvm ഇത്രയും അത്യാവിശ്യം ആണ്.

    • @samuelmthomas8888
      @samuelmthomas8888 14 дней назад +1

      Vxi'il reverse camera undo?

    • @advribinbenny1318
      @advribinbenny1318 12 дней назад

      Zxi aayirikkum udeshichathu

    • @rishinpk9143
      @rishinpk9143 10 дней назад

      താൻ എന്ത് കോപ്പ പറയുന്നേ

    • @anurajg3676
      @anurajg3676 8 дней назад

      allengilum india polulla oru dry terrain ulla sthalath enthina sunroof ennu enik manasilakunilla

    • @sunilzacharia4624
      @sunilzacharia4624 8 дней назад

      @@samuelmthomas8888 ഇല്ല. വാങ്ങി വക്കണം

  • @roythomas8729
    @roythomas8729 8 дней назад

    Dear rajesh i own a ford aspire 2015 model and it has almost all the features u have said about dezire model except tire pressure indicator. 😊

  • @Obelix5658
    @Obelix5658 14 дней назад +12

    സാമ്പത്തികം അനുവദിക്കുമെങ്കിൽ ടോപ് varient തന്നെ വാങ്ങുക.

  • @subhash6726
    @subhash6726 13 дней назад +18

    Bro. ഇതൊന്നും എടുക്കണ്ട 10 lac. ബഡ്ജറ്റ് ഉണ്ടെങ്കിൽ 4 lak. കൊടുത്താൽ 6 to 7 ഇയർ പഴക്കമുള്ള നല്ല. വണ്ടി നോക്കി എടുക്കാം ബാക്കിയുള്ള. പൈസ 6 lac. Mutual ഫണ്ട്‌ പോലുള്ള. എവിടെയെങ്കിലും നിക്ഷേപിക്കുക വർഷം മുഴുവൻ എണ്ണ അടിക്കാനുള്ള പൈസ കിട്ടും

    • @binoybhadran6270
      @binoybhadran6270 13 дней назад +1

      ❤❤❤❤

    • @suneerbabu07
      @suneerbabu07 9 дней назад +1

      ❤❤❤

    • @arunp9391
      @arunp9391 5 дней назад +2

      അങ്ങനെയെങ്കിൽ 10 ലക്ഷം രൂപ ബാങ്കിൽ ഇട്ടാൽ വർഷം 80,000 രൂപ പലിശ കിട്ടും. ആ കാശ് പോരെ ഓട്ടോ പിടിച്ചു യാത്ര ചെയ്യാൻ. കാർ എന്ന് പറയുന്നത് ഓരോരുത്തരുടെ ആഗ്രഹം ആണ്.
      പിന്നെ ഓരോ ആളുകൾ ഓരോ രീതിയിൽ ചിന്തിക്കുന്നു

    • @muhammedrashid7227
      @muhammedrashid7227 5 дней назад

      പ്രോബ്ലം is.... Second hand വണ്ടി എടുക്കുമ്പോൾ interest rate very highe anu... So

    • @syamsk5238
      @syamsk5238 2 дня назад

      ഒരു base variant CNG വാഹനം പുതിയതായി വാങ്ങിയാൽ ഒരു നഷ്ടവുമില്ല.

  • @Nature-SS-23
    @Nature-SS-23 День назад +1

    After few months they will provide offers, then price will become normal.
    ZXI is better and just add extra fog lamp.
    They should have provide piano finish to music system for ZXI

  • @1960srini
    @1960srini 14 дней назад +3

    Nice video 👍 I am also having the same opinion as yours regarding ZXI variant as the most VFM.

  • @ashrafnationalinsurance1169
    @ashrafnationalinsurance1169 8 дней назад +1

    Good information vedeo
    Thanks 👍

  • @k.rajneshkumarnair903
    @k.rajneshkumarnair903 14 дней назад +2

    Hello Rageshji good morning, nice explanation of desire variant.😊

  • @ArunKumar-wq4wb
    @ArunKumar-wq4wb 3 дня назад +1

    All please talk about its pulling capacity,especially while overtaking , with 5 person in the car. It is a serious doubt

  • @aadhyaabhilash5584
    @aadhyaabhilash5584 14 дней назад +2

    Super bro very good videos 👏👏👏

  • @raveendranathek7514
    @raveendranathek7514 14 дней назад +1

    Very informative. Nicely explained 😊

  • @darveshmuhammad.n992
    @darveshmuhammad.n992 14 дней назад +2

    Nice information ❤❤❤❤

  • @MSLifeTips
    @MSLifeTips 14 дней назад +1

    Nissan magnate automatc base modelil thanne 8 nu ullil kittum kurach lag undakum ath pole power compromise good car

    • @Mathewzz-00
      @Mathewzz-00 14 дней назад

      edukkan thalparyum ond but milage illa

  • @sujithk.s3109
    @sujithk.s3109 14 дней назад +1

    Chetta... Video... Valare nannaayt. Nd...ithil ellaaa samsayangalkkum marupady...ellaam ariyaann kazhiyunnu

  • @babunamath8268
    @babunamath8268 14 дней назад +1

    Nicely explained. 🙏

  • @Allahu718
    @Allahu718 14 дней назад +3

    Tyre pressure monitoring system upakarm illann thannod ara paranje,vandiye snehikkunnavar ishttappedum

    • @GeekyMsN
      @GeekyMsN 14 дней назад +2

      Vandiye snehikkunnavar ishtapedum ennu thangalodu aara paranje ?
      TPMS impliment cheyyunnathinu munpu aarum vandiye snehichille 😅
      Oru True Vehicle Lover inu ee TPMS onnum venda air pressure maintain cheyyan ketoo 👍🏻

    • @MGATEXPLORE
      @MGATEXPLORE  13 дней назад

      @Allahu njn yande video il pareyunathe yande chindha ane...pallarkum athe vere akum. Pine ee TPMS onnum illathe kalakattathilum vahanam undayirunu athe ponnu pole kondu nadanitum unde...pine ithe okey oru add on features matram...ithu onnum illengilum tyre pressure kurajal kritiyam ayi ariyan patum....athe ane oru nalla driver 👍

    • @MGATEXPLORE
      @MGATEXPLORE  13 дней назад

      @geekyMsN yes I agree

    • @Allahu718
      @Allahu718 13 дней назад +1

      @@MGATEXPLORE ambassador ano use cheyyunne

    • @nevin4075
      @nevin4075 12 дней назад +1

      But it's a very useful and needed feature for every car
      Every carmaker must provide it from base variant onwards​@@MGATEXPLORE

  • @shihabshamsudheen2288
    @shihabshamsudheen2288 12 дней назад +1

    Good ❤ keep it up

  • @josevarghese6467
    @josevarghese6467 16 часов назад

    Driver seat ന് കൂടി ഒരു hand rest ഉണ്ടായിരുന്നു എങ്കിൽ best ആയിരുന്നു...

  • @autosntravels2399
    @autosntravels2399 13 дней назад

    Lxi eaduth cheyaan patunna kaaryangal maathrea zxi il ullu.. except wireless charging & FMH feature which is not that necessary...
    Zxi+ is better when compared with features..
    Zxi+ plus il ulla karyangal cheyaan paadullathaanu, one Cruise control cheyaan patilla, sunroof cheythaal risk kooduthal aahnu...

  • @ejlittleworld
    @ejlittleworld 14 дней назад +3

    ഗ്രൗണ്ട് ക്ലീറൻസ് കുറച്ചുകൂടി കൂട്ടണമായിരുന്നു.back സീറ്റ്‌ ഫോൾഡബിൾ ആണോ?

  • @kpbabu4684
    @kpbabu4684 14 дней назад +3

    Bro , many auto vloggers used to say that don't buy AGS/ AMT as it's having head nod and lag . They say that AMT is good for city and not at all good for highway. Is there any truth in it ?

    • @MGATEXPLORE
      @MGATEXPLORE  14 дней назад

      Nop...will do a video on this soon...

    • @1960srini
      @1960srini 14 дней назад +1

      I own dzire vxi ags petrol model car for the last seven years. I agree that aggressive pedaling of the accelerator gives you a slight head nod and lag. But judicious use and light pedaling gives almost very smooth gear shifting. Moreover, during aggressive overtakings on highways, you have the choice to use manual shifting. The so called auto vloggers always make it a point to criticize the AMT. But my experience of driving both Dzire AMT car and Hyundai i20 CVT petrol car on highways so often, the travel time is same and the travel comfort levels are also same. The AMT has the added advantage of giving a very good mileage of 18-20 kmpl mileage whereas with similar speeds i20 gives you 12-14 kmpl mileage. You need to adapt to drive AMT vehicle and it will be just like any other manual gear model car.

    • @kpbabu4684
      @kpbabu4684 14 дней назад

      ​@@1960sriniThank you bro for the reply. What about it's ground clearance? Will it make any problems in daily commute?

    • @1960srini
      @1960srini 13 дней назад

      In normal speeds ground clearance is adequate. But if you hit a road hump without care, chances are that it will graze the mud flaps. I haven't experienced any problem with my car. I have even driven on some rough roads in Munnar, Parambikulam without any problem.

  • @ukn1140
    @ukn1140 9 дней назад

    Ertiga fase lift ഉടൻ ഉണ്ടാകുമോ ertiga 5* പ്രേതീക്ഷിച്ചിരിക്കുകയാണ്

  • @asiftey3083
    @asiftey3083 14 дней назад +11

    മാരുതി എനി മുതൽ ഇറക്കുന്ന എല്ലാ വാഹനത്തിലും 5***** സേഫ്റ്റിയും 6 എയർ ഭാഗും ഉൾപ്പെടുത്തിയാൽ മറ്റ് കാർ കമ്പനികൾ ഇന്ത്യൻ മാർക്കറ്റിൽ പിടിച്ച് നിൽക്കാൻ കുറച്ച് പാട് പെടും ടാറ്റ എന്ന നാശം പിടിച്ച കമ്പനിയേ ആണ് ആദ്യം അടിച്ച് തറ പറ്റിക്കേണ്ടത് കാരണം ഒന്നര വർഷം മാത്രം ആയ എൻ്റെ നെക്സോൺ എന്നും കംപ്ലയിൻ്റാണ് സർവ്വീസ് എന്ന സാധനം അവർക്കറിയില്ല ഞാൻ എടുത്തത് ക്കോഴിക്കോട് റൊട്ടാന മോട്ടോർസിൽ നിന്നുമാണ് ഡീസൽ സെക്സോണിന് കിട്ടുന്ന മൈലേജ് 12 Km മാത്രം അത് സഹിക്കാം പക്ഷേ 19 മേജർ കംപ്ലയിൻ്റാണ് ഈ നാശം പിടിച്ച സാധനത്തിന് അത് കൊണ്ടാണ് ഫോർഡ് കമ്പനി വർഷങ്ങൾക്ക് മുൻപേ പറഞ്ഞത് ടാറ്റക്ക് കാർ നിർമ്മിക്കാൻ അറിയില്ല എന്ന്

    • @PrasophP
      @PrasophP 14 дней назад

      വല്ല mandark അകത്ത് കാണും

    • @tomshaji
      @tomshaji 14 дней назад

      @@asiftey3083 sad bro🫠🥲

    • @anooprna6435
      @anooprna6435 14 дней назад +2

      കറക്ട്. രണ്ട് വർഷം മാൻസ ഉപയോഗിച്ചു. ഒരാളെ അടിച്ചേൽപ്പിക്കാൻ വളരെ പാട് പെട്ടു. 50 KMകൂടുതൽ പോകാൻ പറ്റില്ല. സെയിം ഫീയറ്റ് ഡീസൽ എഞ്ചിൻ ഉള്ള സ്വിഫ്റ്റ് 11 വർഷമായി ഉപയോഗിക്കുന്നു. 22 ന് മുകളിൽ മൈലേജ് കിട്ടുന്നു ഇപ്പഴും. എഞ്ചിൻ സൈഡിൽ നിന്ന് ഒരു പണിയും വന്നിട്ടില്ല...

  • @nizamashraf1577
    @nizamashraf1577 13 дней назад +1

    Nice❤❤👍

  • @shabeerali8644
    @shabeerali8644 14 дней назад +1

    Very informatiove video

  • @_.Muhammad-jasir
    @_.Muhammad-jasir 14 дней назад

    പുതിയ ഔട്ടോമാറ്റിക് മന്വൽ ഏതാണ് സെറ്റ് എന്ന് ഒരു vdo ചെയ്യ്

  • @kltravelguide3557
    @kltravelguide3557 14 дней назад +1

    Very useful video❤

  • @ullasvj9295
    @ullasvj9295 12 дней назад +3

    എന്റെ അഭിപ്രായത്തിൽ zxi ഇതാണ് ഏറ്റവും നല്ലത് പിന്നെ ഒരു എക്സ്ട്രാ ഫിറ്റിങ്സിന്റെ ആവശ്യം വരുന്നില്ല

    • @MGATEXPLORE
      @MGATEXPLORE  12 дней назад +2

      Yes

    • @muhammedrashid7227
      @muhammedrashid7227 5 дней назад

      But, വീട്ടിൽ കുഞ്ഞുമക്കൾ ഒക്കെ ഉണ്ടെങ്കിൽ, അവർക്കൊക്കെ ഒരു രസമാണ് sunroof, അതുകൊണ്ടാണ് ഞാൻ zxi+ നോക്കിയത്, but പ്രോബ്ലം എന്താണെന്നുവെച്ചാൽ... അതിൽ cng വരുന്നില്ല എന്ന പ്രോബ്ലം... So sad aie

  • @hilasasalam
    @hilasasalam 3 дня назад +1

    Brezza or dezire which is best

    • @MGATEXPLORE
      @MGATEXPLORE  День назад

      Both a different purpose vehicle...I will surely go for brezza

  • @sunillalsundaresan
    @sunillalsundaresan 3 дня назад

    3 calender

  • @_.Muhammad-jasir
    @_.Muhammad-jasir 14 дней назад +3

    Zxi ആണ് ബെറ്റർ. പെട്ടന്നൊന്നും നമ്മുടെ car outdated ആവൂല. പിന്നെ ഓട്ടോമാറ്റിക് യുഗമാണ്. അതിലേക്കു കൂടി നോക്കിയാൽ സെറ്റ്.

  • @siddiqueellathvalappil-qn3mf
    @siddiqueellathvalappil-qn3mf 14 дней назад +1

    Zxi+..amt'mt..same price aano..??

  • @sabuabram8287
    @sabuabram8287 13 дней назад +1

    👌👌👌

  • @tomshaji
    @tomshaji 14 дней назад +2

    Need this kind of videos about other vehicles , excellent video bro.

  • @davidp.chacko7469
    @davidp.chacko7469 13 дней назад +1

    3 cylinder only,

  • @MSLifeTips
    @MSLifeTips 14 дней назад

    Automatic base model anu Venda h

  • @guardianangel65-e7v
    @guardianangel65-e7v 14 дней назад

    Chetta Skoda Kylaq nte test drive vandi showroomil varumbo video chyyane.

  • @tomshaji
    @tomshaji 14 дней назад +1

    Dash cam recording features putiya vandikalil undakumo? Vere aetelum vandi il undo?

    • @mohammedabdulrafeeqap3074
      @mohammedabdulrafeeqap3074 13 дней назад +2

      Hyundai Exter ൽ Dash cam ഉണ്ട്.

    • @tomshaji
      @tomshaji 13 дней назад +1

      @mohammedabdulrafeeqap3074 thanks bro, inbuilt dash cam il veruna models um indale

  • @jayakumarm.d5105
    @jayakumarm.d5105 14 дней назад +1

    163mm ground clearance kuravalle....

    • @arun8978
      @arun8978 11 дней назад

      Same doubt?

  • @m.muraleedharanmangalath4476
    @m.muraleedharanmangalath4476 14 дней назад

    Ground clearance?

  • @VinayakVinayakbiju
    @VinayakVinayakbiju 5 дней назад

    Maruti Suzuki Swift Dzire Lxi

  • @balakrishnannair2633
    @balakrishnannair2633 14 дней назад

    Useful by mrs b

  • @jahfarch
    @jahfarch 4 дня назад +1

    Diesel automatic undo?

    • @MGATEXPLORE
      @MGATEXPLORE  День назад

      Nop... currently Maruti don't have any Diesel engine

  • @syamsk5238
    @syamsk5238 2 дня назад +1

    എന്താ CNG variant ഇല്ലേ

    • @MGATEXPLORE
      @MGATEXPLORE  2 дня назад

      Yes available ane..

    • @syamsk5238
      @syamsk5238 2 дня назад

      @MGATEXPLORE പിന്നെന്താ അത് പറയാത്തത്

  • @bijeeshnairamc
    @bijeeshnairamc 13 дней назад

    Ee chettanalle pandu bmw Kum benznoke matrame safety kodukan patullu nnu paranje epo maruthi engane koduthennu arylla

  • @bobbyvarghese7492
    @bobbyvarghese7492 13 дней назад +1

    👏👏

  • @vichujose43
    @vichujose43 14 дней назад +1

    Chetta Maruti de vandi edukkumbol avrde thanne Insurance edukkanam nn nirbantham undo...?
    Nalla offer purathot kittunnund...
    Executive inod paranjappol Consumer offers um Discounts um onnum kittillaann parayunnu...
    Sharikum angana oke ondo ?

    • @tomshaji
      @tomshaji 14 дней назад +1

      Insurance evdunu edukanam enat namde option ahn, njan vere ahn eduthat

    • @vichujose43
      @vichujose43 14 дней назад

      @tomshaji bro Maruti Suzuki de vandi ahno eduthath ?

    • @tomshaji
      @tomshaji 14 дней назад

      @@vichujose43 ala bro , recently Honda bike eduthirnu, apol chytat ahn. But insurance ready akiyal mathre vandi road il erkan patulu.

    • @vichujose43
      @vichujose43 14 дней назад

      @@tomshaji ath ariyaam bro... Ee oru issue Maruti k maathramaanu...
      Incase nammal purathunn eduthaal avru offers onnum tharillaann parayunnu... Athaanu

    • @tomshaji
      @tomshaji 14 дней назад

      @vichujose43 oh atu arila to

  • @realtruth942
    @realtruth942 14 дней назад +1

    Zxi & Zxi+ AMT price didn't mention

    • @MGATEXPLORE
      @MGATEXPLORE  14 дней назад

      Properly said in the video at the first half itslef pls do check

    • @realtruth942
      @realtruth942 14 дней назад

      It's only about vxi ​@@MGATEXPLORE

  • @jacobkp3491
    @jacobkp3491 7 дней назад +1

    Nice presentation & suggestions. Keep it up. 😂

  • @AkhilWarrier555
    @AkhilWarrier555 14 дней назад +6

    എൻ്റെ അഭിപ്രായത്തിൽ ഹാൻഡ് റസ്റ്റ് ബാക്ക് സീറ്റിൽ മാത്രം മതി. കാരണം മുൻഭാഗത്ത് ഹാൻ്റ് റസ്റ്റ് ഉണ്ടെങ്കിൽ അത് പലപ്പോഴും ഡ്രൈവർക്ക് ഗിയർ ചെയ്ഞ്ചിംഗ് സമയത്തും മറ്റും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.

    • @bhashasahayi3321
      @bhashasahayi3321 14 дней назад +4

      AGS ൽ ഗിയർ ചെയ്ഞ്ച് ഇല്ലല്ലോ. ലോങ്ങിലേക്കും ഹൈവേ റണ്ണിനും എന്തായാലും ഹാന്റ് റെസ്റ്റ് വേണം.

    • @danielphilipose8998
      @danielphilipose8998 13 дней назад +3

      എനിക്ക് വളരെ ഉപകാരപ്രദമായിട്ടാണ് തോന്നുന്നത്😂

    • @dr_tk
      @dr_tk 13 дней назад

      Eyy...
      Ithvare angane thonniyittilla.

    • @tomshaji
      @tomshaji 13 дней назад

      Automatic medik

    • @Saleena2004
      @Saleena2004 13 дней назад

      എന്റെ മാന്വൽ ഗിയർ ആണ്. ഹാൻഡ് റസ്റ്റ്‌ എക്സ്ട്രാ ഫിറ്റ്‌ ചെയ്തു. വളരെ ഉപകാരം ആണ്.

  • @GeekyMsN
    @GeekyMsN 14 дней назад +1

    Thankyou for explaining about all variants 👍🏻👍🏻👍🏻
    Stereo okke ippozhum oru special feature anallo ennu orkkumbo 😅

  • @vineethvinu7049
    @vineethvinu7049 8 дней назад +1

    സൺറൂഫ് ഒന്നും പറഞ്ഞില്ലല്ലോ 🤔

  • @prajeeshsivan3528
    @prajeeshsivan3528 12 дней назад

    സ്റ്റീരിയ കുറിച്ച് bass boosted എന്തെ പറയുന്നില്ല

  • @arunk.r.1558
    @arunk.r.1558 14 дней назад +1

    ❤❤

  • @Khanunus294
    @Khanunus294 14 дней назад

    New age Baleno or dezire ഏതാണ് ഫാമിലി യൂസ് ബെസ്റ്റ് കാർ

  • @asharafmelekalathil3533
    @asharafmelekalathil3533 14 дней назад +1

    👍

  • @Ricky-b1c
    @Ricky-b1c 14 дней назад +2

    Mg bro dezire edukk

  • @angryjudah
    @angryjudah 14 дней назад +1

    Njan thanne aadhyamm

  • @hassanshihas1496
    @hassanshihas1496 14 дней назад

    LXI how many air bag

  • @prasoon6508
    @prasoon6508 14 дней назад +1

    👌👍🙃

  • @BobenBhaskaran-v7t
    @BobenBhaskaran-v7t 14 дней назад +1

    Lxi vangi പുറത്ത് കൊടുത്ത് അപ്ഡേറ്റ് ചെയ്താൽ നന്നായിരിക്കും.പുറത്ത് ചീപ് ആയിട്ട് ചെയ്യാൻ ഒരുപാട് ആൾക്കാര് ഉണ്ട്

  • @NithinsVarietyWorld
    @NithinsVarietyWorld 14 дней назад

    Lxi version seat height sistem extra cheyth edukkan pattuvo

  • @premjipanikkar490
    @premjipanikkar490 14 дней назад +1

    ബ്രൊ മൈലേജ് പറഞ്ഞില്ല, ഇതൊക്കെ ശ്രദിക്കാണ്ടേ തമ്പാനെ. 😂😂😂😂

  • @semeerkarthika1702
    @semeerkarthika1702 14 дней назад +4

    Price attractive അല്ല
    8.89000 ex showroom ഉള്ള zxi വണ്ടിക്ക് on road പ്രൈസ് 10.60.000 ആകും
    1.70000 അധികം 😮😮

    • @anooprna6435
      @anooprna6435 14 дней назад

      അത് കൊള്ളാം. സേഫ്റ്റി ഫീച്ചേഴ്സ് എല്ലാം ഫ്രീയായി വേണം😂

  • @ATL-h1r
    @ATL-h1r 14 дней назад +3

    ഇതുപോലെ മറ്റു വാഹന നിർമ്മാതാക്കളുടെ വാഹനങ്ങളുടെയും വീഡിയോ വരുമോ?

  • @vivektk2544
    @vivektk2544 14 дней назад +3

    മാരുതിയുടെ ഒരു വണ്ടിയും 10 lakh ന് മുകളിൽ മുടക്കി വാങ്ങരുത്

    • @mind_blower3825
      @mind_blower3825 14 дней назад

      Pinne eath vandiyano nallath?

    • @vivektk2544
      @vivektk2544 14 дней назад

      @@mind_blower3825എല്ലാ ബ്രാൻഡും നല്ലതാണ് .ടാറ്റ എടുക്കാതിരിക്കുക .ഹ്യൂണ്ടായ് ,കിയാ ,മഹിന്ദ്ര ,ടൊയോട്ട ,വോൾക്സ് വാഗൺ ,എല്ലാം നല്ല വണ്ടികളാണ് ..വലിയ പൈസ കൊടുത്തു് മരുതിയെപോലെ ലോക്കൽ വാഹനം വാങ്ങണോ ?ഇന്ത്യക്കാർക്ക് വേണ്ടി വില കുറഞ്ഞ ,mileage കൂടിയ വാഹനം എന്ന ലേബൽ ആണ്‌ മരുതിക് .എനിക്ക് തോന്നുന്നില്ല കൂടിയ വില കൊടുത്തു് മാരുതി ആരെങ്കിലും എടുക്കും എന്ന്

    • @aboobackerabu1702
      @aboobackerabu1702 14 дней назад +1

      എന്നാല്‍ പിന്നെ സാധാരണക്കാര്‍ക്ക് പറ്റിയ ഒരു വണ്ടി പറഞ്ഞു തരാമോ 😊

    • @anooprna6435
      @anooprna6435 13 дней назад +1

      സേഫ്റ്റി വേണമെന്ന കരച്ചിൽ. ഇപ്പോൾ റേറ്റ് കൂടി പോലും.😂😂

    • @vivektk2544
      @vivektk2544 13 дней назад

      @@anooprna6435മാരുതിക് ജനങ്ങളുടെ ഇടയിൽ ഒരു വിലയില്ല .വില കുറഞ്ഞ വണ്ടി എന്ന ലേബൽ ആണ്‌ മാരുതിക്ക് .10 ലക്ഷത്തിൽ കൂടുതൽ മുടക്കിയാൽ കിയാ ,ഹ്യൂണ്ടായ് ,vw,honda ,toyota പോലുള്ള സ്റ്റാൻഡേർഡ് ബ്രാൻഡ്‌സ് ഉണ്ട് .പിന്നെ എന്തിന് ജനങ്ങളുടെ ഇടയിൽ പുച്ഛ ഭാവമുള്ള മാരുതി ഇത്രയും വില കൊടുത്തു് വാങ്ങണം ?????ആരും വാങ്ങില്ല

  • @josephtj1256
    @josephtj1256 13 дней назад +2

    Zxi Best

  • @muhammedrashid7227
    @muhammedrashid7227 5 дней назад +1

    Zxi+ edukkan പോകാൻ നേരം ആണ് അറിഞ്ഞത് അതിൽ CNG ഇല്ല എന്ന്... Sad 😢 ആയി പോയി...😢...

  • @Ajlan-vb1bm
    @Ajlan-vb1bm 14 дней назад

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

  • @sureshkumar.5670
    @sureshkumar.5670 9 дней назад

    8 ലക്ഷം സ്റ്റീരിയോ ഇല്ല 😂😂😂😂😂😂😂😂😂😂

  • @SandeshKumar-vt1mu
    @SandeshKumar-vt1mu 13 дней назад +1

    ഡിസൈറ്ന്റെ കൂപ്പെ മോഡൽ കൂടി ഇറങ്ങിയാൽ പിന്നെ ബാക്കി കമ്പനികളുടെ കാര്യത്തിൽ തീരുമാനം ആകും

  • @rajeevvasudevan7426
    @rajeevvasudevan7426 14 дней назад +1

    👍👍❤️

  • @Ajlan-vb1bm
    @Ajlan-vb1bm 14 дней назад

    XVU 700 ax7 va XVU 700 ax5 video