Old videos ഇടയ്ക്കിടെ കാണാറുണ്ട്.. New one കണ്ടപ്പോ വലിയ സന്തോഷം... സ്വപ്നങ്ങളെല്ലാം സഫലമാക്കാൻ നാഥൻ സഹായിക്കട്ടെ... തളർന്ന മനസ്സുകളെ തളിർക്കാൻ വളവും വെള്ളവും സദാ തളിക്കുന്ന കൂട്ടുകാരിയെ റബ്ബ് ഒരിക്കലും കൈവിടില്ല... 😍
Aina യുടെ Status കണ്ടപ്പോൾ തന്നെ video കാണണമെന്ന് വിചാരിച്ചതാണ്, ഇപ്പോഴാണ് സാധിച്ചത്..... എല്ലാ സ്ത്രീകളും ഏതാണ്ട് ഒരുപോലെയുള്ള അവസ്ഥകളിലൂടെയാണ് കടന്ന് പോവുന്നത് എന്ന് തോന്നുന്നു❤❤❤❤❤
Aina!!❤❤❤ i have been binge hearing your videos. Your voice and videos have been an inspiratiom for me this whole year. I am a psychotherapist by profession but you motivate me daily. I was just listening to the 20 habits of superwoman and this notification came on. Best gift ever! Thank you ❤
Thank u so much Aina.... Was waiting for your voice......❤... You are really amazing.... And your words are so much inspiring to me and others like me......❤....
ഒറ്റരിപ്പിന് കേട്ട് തീർത്തു ainatha ന്റെ voice മാറ്റി വെക്കാൻ പറ്റുന്നതല്ല status കണ്ടപ്പോൾ ഓടി വന്നതാണ് ainathayiloode വളരുന്ന ഒരാളാണ് ഞാനും Ainatha പറയുന്ന കാര്യങ്ങൾ എന്റെ ജീവിതത്തോട് കൂട്ടി വായിക്കാറുണ്ട് Ainathayude കുറേ ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ടുണ്ട് ഓരോന്നും ജീവിതത്തിലേക്കു പകർത്താൻ നോക്കുന്നുണ്ട് الحمدلله Ainathaye ഒരുപാട് ഇഷ്ടം
Hi Aina.... Felt so happy when I saw ur video notification... U r my role model... Ur journey will truly help many of us❤❤❤ keep uploading videos to make us happy.. God bless you
Hii ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോസ് കണ്ട് തുടങ്ങിയത്. നിങ്ങൾ കാരണം ഒരുപാട് changes എന്റെ ലൈഫിൽ വരുത്താൻ പറ്റി. Thanks 🥰Recent videos ഒന്നും കാണാത്തത് കൊണ്ട് miss ചെയ്തിരുന്നു. നിങ്ങളെ അല്ലാഹ് സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ ആമീൻ ❤.
Hi aina happy to hear u video ittalum illelm epozhum orkarund parthikarund ente life il changes konduvaran help cheyth aal anu epozhum nallath mathram varum god bless u sister.
I wonder how God choses people like you to make positive impacts in lives of a stranger like me❤. In love with your voice..❤ Pls do make a 2025 plan with me vedio🎉
2021 ൽ ഐനയുടെ കൂടെ കൂടിയതാണ്. എല്ലാം ശരിയാകും എന്നൊരു ആശ്വാസം തോന്നി തുടങ്ങിയത് അന്ന് മുതലാണ്. ലൈഫ് ആകെ കുഴഞ്ഞു മറിഞ്ഞു പ്രശ്നങ്ങൾ ഓരോന്നായി വരുമ്പോഴും എല്ലാം ശരിയാകും എന്ന വിശ്വാസത്തോടെ പിടിച്ചു നിൽക്കാൻ ഐനയുടെ വാക്കുകൾ സഹായിക്കുന്നു. സ്റ്റാറ്റസിൽ കൂടിയും ഗ്രൂപുകളിൽ കൂടിയും പേർസണൽ ആയും ഒക്കെ തരുന്ന സപ്പോർട്ടിനും സ്നേഹത്തിനും 🥰🥰🥰🥰🥰
Video kandu itha nda paraya kann niranju 😊 ithade sound kelkkumbo munnott nd cheyyan pattumenn chindhikkan oru hope kittunna poleyan love u itha 😘😘 njn ente lifil neritt kanan aagrahikkunna ore oral insha allah nadakkatte enn pararthikkam
Thanne jhan ഒരിക്കലും മറക്കില്ല.എൻ്റെ husband oru narsist ആണെന്ന് തൻ്റെ വീഡിയോ കണ്ടപ്പോഴാണ് enik മനസിലായത്.എൻ്റെ ലൈഫിൽ maatam vannathuum തൻ്റെ വീഡിയോ കണ്ടപ്പോഴാണ് thankyou❤❤
+91 80750 48150
My WhatsApp number
fabain.com/
Assalamualaikum Aina....
Alhamdulillah
Oru missing undrnnu....enthooo onne thirech kittyath pole.... Alhamdulillah
😍😍😍😍@@ahsanas5280
❤
🥰🥰❤️❤️❤️
❤❤❤ alhamdulillah
Ningal enikk നല്ലൊരു motivator ആയിരുന്നു. Stuck ആകുന്നു എന്നു thonnumboyokke videos കാണാറുണ്ട് . Thank you 💞
🥺💖
ഇന്നത്തെ എൻ്റെ ഏറ്റവും വലിയ സന്തോഷം... മാ ഷാ അല്ലാഹ്... എത്ര നാളായി ഒരു വീഡിയോ വന്നിട്ട്... Love uu dear...❣️❣️🍁🍁🍁🍁
🥺💘
നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ആയിരുന്നു. എന്തു പറ്റി എന്ന് അറിയാഞ്ഞിട്ടും ഒരു സുഖം ഉണ്ടായിരുന്നില്ല. പ്രിയ പെട്ട ആരെയോ miss ചെയ്യുന്ന പോലെ 🥰
🫂❤️
Old videos ഇടയ്ക്കിടെ കാണാറുണ്ട്..
New one കണ്ടപ്പോ വലിയ സന്തോഷം...
സ്വപ്നങ്ങളെല്ലാം സഫലമാക്കാൻ നാഥൻ സഹായിക്കട്ടെ...
തളർന്ന മനസ്സുകളെ തളിർക്കാൻ വളവും വെള്ളവും സദാ തളിക്കുന്ന കൂട്ടുകാരിയെ
റബ്ബ് ഒരിക്കലും കൈവിടില്ല... 😍
❤❤❤❤❤
വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം.
ഒരുപാട് ഉയരങ്ങളിലേയ്ക്ക് എത്തട്ടെ. പ്രാർത്ഥനയിൽ എല്ലായ്പ്പോഴും ഉണ്ടാകും.
❤❤❤
Video kanumbol thanne positive energy feel ചെയുന്നു 🙏🏼. 🥰Jesus bless you🙏🏼
😍
എന്റെ ജീവിത ത്തെ ഒരു പാട് മാറ്റിയ മോൾ ആണ്
😍
Aina യുടെ Status കണ്ടപ്പോൾ തന്നെ video കാണണമെന്ന് വിചാരിച്ചതാണ്, ഇപ്പോഴാണ് സാധിച്ചത്..... എല്ലാ സ്ത്രീകളും ഏതാണ്ട് ഒരുപോലെയുള്ള അവസ്ഥകളിലൂടെയാണ് കടന്ന് പോവുന്നത് എന്ന് തോന്നുന്നു❤❤❤❤❤
ഇനിയും വീഡിയോ ചെയ്യണേ......w8 ng ആണ് 😊😊😊😊
😍
ഇനിയും ഒരുപാട് മനുഷ്യർക്ക് സമാധാനം കൊടുക്കാൻ ഐന യെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲❤
❤
എന്റെ ജീവിതത്തിൽ ഒരു പാട് സഹായിച്ച ചാനൽ ആണ് ഇത് thank u aina ❤️🙏👍
❤️❤️
ജീവിതത്തിൽ ചെറിയ മാറ്റങ്ങളിലൂടെ സന്തോഷവും സമാധാനവും ആത്മവിശ്വാസവും തേടാൻ താങ്കളുടെ വീഡിയോസ് ഉപകാരപ്പെട്ടിട്ടുണ്ട്. നന്ദി
So happy..you are really an inspiration❤❤❤
❤❤❤
Aina!!❤❤❤ i have been binge hearing your videos. Your voice and videos have been an inspiratiom for me this whole year. I am a psychotherapist by profession but you motivate me daily. I was just listening to the 20 habits of superwoman and this notification came on. Best gift ever! Thank you ❤
😍😍😍
Hi Njan 2021 mudal aan ainayude videos kanan tuda giyad.videos parayuna points oke oru bookil ezhudam tudangi.lifel apply cheyan tudangi.kure karyangal achieve cheydu alhamdulillah . ainayude videos aan enne matiyad.afformation n paranjal endan koode ariyilayrnu video kandit kure karyangal padichu alhamdulillah.ainayude endenklim oru groupl join akanam n agraham undayrnu ipol mindfulness adum sadichu alhamdulillah❤
I was checking your channel regularly .. day before yesterday also. Happy to see you again ❤❤
Thank you so much 😀
Thank u so much Aina.... Was waiting for your voice......❤... You are really amazing.... And your words are so much inspiring to me and others like me......❤....
😘
🫂
Mashaa allaah.... Ainayude videos kanditt enikk orupaad maatam und...
ഒറ്റരിപ്പിന് കേട്ട് തീർത്തു ainatha ന്റെ voice മാറ്റി വെക്കാൻ പറ്റുന്നതല്ല status കണ്ടപ്പോൾ ഓടി വന്നതാണ് ainathayiloode വളരുന്ന ഒരാളാണ് ഞാനും
Ainatha പറയുന്ന കാര്യങ്ങൾ എന്റെ ജീവിതത്തോട് കൂട്ടി വായിക്കാറുണ്ട്
Ainathayude കുറേ ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ടുണ്ട് ഓരോന്നും ജീവിതത്തിലേക്കു പകർത്താൻ നോക്കുന്നുണ്ട് الحمدلله
Ainathaye ഒരുപാട് ഇഷ്ടം
🥺❤
aina❤
life is all about moments,,
give up cheyyathirikkunnathu thanneyanu nallathh👍
Alhamdulillah for Everything..... When listening your words....❤
🫂❤️
Aina
Glad to see your video ❤️❤️❤️
ഐനയുടെ video notification വരുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷമാണ്... ❤️
❤❤
Hi Aina.... Felt so happy when I saw ur video notification... U r my role model... Ur journey will truly help many of us❤❤❤ keep uploading videos to make us happy.. God bless you
😍
Really missed your monthly planing last year ! Happy to have u back ❤
🎉Me too!!
അയ്നയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു പോസിററീവ് എനർജിയാണ് ❤❤❤❤ ഇനിയും വീഡിസോസ് പ്രതീക്ഷിക്കുന്നു
❤❤❤❤
അതെ... 😍👍🏼
Hello
Waiting ayirunnnu
Happy to see u again.
Please upload more videos ahead❤️❤️❤️I will pray to make it easy for you. 🥰
Vedio ini continue cheyyane, chechiyude vedio kanumbol thanne oru positive vibanu
കാത്ത് ഇരിക്കുകയായിരുന്നു. ഒരുപാട് മിസ്സ് ചെയ്തു. പ്രാർത്ഥനയോടെ.❤
🫂❤️
Katta waiting aayirunnu ainaa...aarokke endokke paranjalum endokke vannalum ingane thanne munnot munnot povanam...Padachon eppolum koode undavum ...Prarthanayil ulpeduthunnund
❤❤❤
Ainatha..... ❤️❤️notification vannappol enthennillatha santhosham🥰ini video kanatteeee
😍
💃🏼💃🏼💃🏼🎉🎉✨✨😍🥰വീഡിയോ വരുന്നുന്നറിഞ്ഞ time മുത ലുള്ള എന്റെ mind ആണ് ഈ എമോജിസ് 💝
😂😂😂😂🎉🎉🎉🎉🎉🎉
🫂🤍🫂 veendum munott pokan oru energy aayi tto..
Veruthe ente vishamam parayan poyit friend nte journey keatt inspired aayi onum parayanilathe thirich vanapole...✍🏻📚🤍
Thank u Aina ❤️ pray 4u..😘😘😘 stay blessed...
❤❤❤❤reena❤❤❤❤
ainathaaa.. ജോലിക്കിടയിൽ കേൾക്കേണ്ട ഒരാളല്ല നിങ്ങൾ...
love you...
may allah bless you...
😅❤
Hii
ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോസ് കണ്ട് തുടങ്ങിയത്. നിങ്ങൾ കാരണം ഒരുപാട് changes എന്റെ ലൈഫിൽ വരുത്താൻ പറ്റി. Thanks 🥰Recent videos ഒന്നും കാണാത്തത് കൊണ്ട് miss ചെയ്തിരുന്നു. നിങ്ങളെ അല്ലാഹ് സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ ആമീൻ ❤.
എത്ര ആയാലും you tube ന്ന് വേണ്ടി life മാറ്റത്തത് ആണ് എനിക്ക് ഏറ്റവും ഇഷ്ടം ❤
Waiting ആയിരുന്നു 🥰❤️
Dear ainaa... Enth parayanam ennariyilla .pala trainingilum pankeduthapol ketta oru vaak undayirnnu . Nammalk ishtapetta orale copy paste cheyyan .palarum pala thavana orthu aare cheyyanm enn . Enik athil option illayrnn.Ath Aina mathram aayrnnu ullil . Angn chinthikjunnathil thettundo ennonnum ariyilla ennalum ullilullath ivde pakarthunnu. Karanam ente lyfil ingane orale parijayapettathin shesham othiri changes vannu. Th hank u Aina thank u so much
❤️❤️❤️
Aina aan ente life thanne maattiyath...aalukale thirich ariyan patti...pala thiricharivukalum lifil vannu....orupad santhosham...❤❤
Hi aina happy to hear u video ittalum illelm epozhum orkarund parthikarund ente life il changes konduvaran help cheyth aal anu epozhum nallath mathram varum god bless u sister.
❤thank you dear
Ithant videos orupad motivation aan
Iniyum orupad videos pratheekshikunnu ❤
❤
I wonder how God choses people like you to make positive impacts in lives of a stranger like me❤.
In love with your voice..❤
Pls do make a 2025 plan with me vedio🎉
2021 ൽ ഐനയുടെ കൂടെ കൂടിയതാണ്. എല്ലാം ശരിയാകും എന്നൊരു ആശ്വാസം തോന്നി തുടങ്ങിയത് അന്ന് മുതലാണ്. ലൈഫ് ആകെ കുഴഞ്ഞു മറിഞ്ഞു പ്രശ്നങ്ങൾ ഓരോന്നായി വരുമ്പോഴും എല്ലാം ശരിയാകും എന്ന വിശ്വാസത്തോടെ പിടിച്ചു നിൽക്കാൻ ഐനയുടെ വാക്കുകൾ സഹായിക്കുന്നു. സ്റ്റാറ്റസിൽ കൂടിയും ഗ്രൂപുകളിൽ കൂടിയും പേർസണൽ ആയും ഒക്കെ തരുന്ന സപ്പോർട്ടിനും സ്നേഹത്തിനും 🥰🥰🥰🥰🥰
😍😍😍😍😍😍
Waiting ayirunnu dear
🫂
Video kandappo vallaathoruru
Happyaayi
Aina iniyum videos idanam
Kure perude energyaan Aina❤❤❤
❤
Video ittathil santhosham.we are loving too much
Hlooo…evdaaayrnnu …edakkokke orkalund nokalund new notification vannkknooonnn…
Anyway new vedio kandappo santhoshaaayiiii❤ edakk vedio veanam ttooo…
🫂❤️
You are really an inspiration 🌹🌹🌹Thank you so much❤️❤️🤲🏻
🫂thajina
Video kandappo thanne santhosham itha ❤❤❤
❤❤❤❤
Ainayude videos giv a refreshing mood.. always missing..
Thank u aina... ഞാൻ ഇടയ്ക്കിടെ നോക്കാറുണ്ടായിരുന്നു
Love you Aina❤ ഞങ്ങളെ തീർത്തും ഉപേക്ഷിക്കരുത്.Aina കൂടെയുള്ളത് വലിയ ആശ്വാസമാണ്. May God bless you dear 😊
🫂
Aina inspiring me lot.. epol njanum ee situation il oode poguvanu mind blank anu ...ethum kadanu pogum insha allah
🫂
After a long time❤thank you so much for this video..sure dear will prayer for you dear...
😍😍😍
Mashaallah ,Allahu anugrahikkatte ameen.❤
❤❤❤❤ aameen
Happy to hear your voice❤
You are my mentor ❤ainatha...😔ഒരുപാട് വിഷമത്തിലാണ്.... എപ്പോഴും. ഓർക്കാറുണ്ട്
🫂
Started to fly high with your guidance. Love you dear ❤
Wonderful! Dr🎉🎉🎉
Powerful back🔥
Ini angott vedio idane ithaa🥰
😍
Aina idakk vedio idoo waitung
😅 in sha Allah
Glad to see your video ❤❤
2025 planning video cheyyane😍🤩
എവിടെയായിരുന്നു 🥹
രണ്ട് ദിവസം മുമ്പ് നിങ്ങളുടെ ചാനൽ നോക്കിയിരിന്നു പുതിയ വീഡിയോ ഇട്ടോ എന്ന്.
Aina tha ഞാനും stuck aayi kidakkaa ഇത് കേട്ടപ്പോ തോന്നുന്നു വരാൻ പോകുന്ന നല്ല നാളുകളിലേക്കുള്ള മുന്നോടി ആണെന്ന്....❤❤❤
❤❤❤
mashaallah..... So happy Aina..... Its worth the wait
❤❤❤thank you
Ainayude voice kelkkunmbol orupad samadhanam kittunnu 2020 il muthal ainayude voice kelkkunnu Ainakku ennum nallathu varate
🥺❤️
Slowly, consistently....😊❤ we can achieve our dreams.
Innu koodi sis nte video kandathe ullu ......your voice changed me a lot.....iniyum vedio idane😊love you my dear....❤
Ma sha Allah.....Best motivator ❤
🥺🫂
അസലാമുഅലൈക്കും വറഹ്മത്തുള്ളാ
ദു:ഖിക്കേണ്ട ' അല്ലാഹു കൂടെയുണ്ട്
Njan manasil kanda athe mukham
Insha Allah. .ennum dua cheyyum
ഒരു പാട് സന്തോഷം ❤
Hiii u r really inspiration itha❤
🫂
Full aaye eppozhane kandathe itha ,I'm waiting for your next video. ❤
Coming soon😍🙌
Kitchen li healthy ball preparation cheyyumbo ketu joliyum kainju video kainju🥰🥰
😅😅😅
Masha allah alhamdulillah ❤❤❤❤❤❤❤l love you 😊
Video kandu itha nda paraya kann niranju 😊 ithade sound kelkkumbo munnott nd cheyyan pattumenn chindhikkan oru hope kittunna poleyan love u itha 😘😘 njn ente lifil neritt kanan aagrahikkunna ore oral insha allah nadakkatte enn pararthikkam
🫂❤️
Aina...
Ningalude voice kettappol sandosham thoni. Kazhinja 2 yrs njan onnum cheyyan pattatha avasthayil ayirunnu.mentally weak aayirunnu. Ningalude vdos save cheythu idaik idaik kelkkumayirunnu. Alhamdulillah ippol athilninnokke maattangal vannuthudangiyirikkunnu. Mentally strong aakkan ningalude voice orupad sahaayichittund. May Allah bless you ❤
🫂🫂🫂
Padachone....... Nigl evideya ullath???.... Ethra mathram miss cheyunnund.....
😁😁😁
Thanne jhan ഒരിക്കലും മറക്കില്ല.എൻ്റെ husband oru narsist ആണെന്ന് തൻ്റെ വീഡിയോ കണ്ടപ്പോഴാണ് enik മനസിലായത്.എൻ്റെ ലൈഫിൽ maatam vannathuum തൻ്റെ വീഡിയോ കണ്ടപ്പോഴാണ് thankyou❤❤
❤❤❤
Dear evidarunnu❤
Hey dear aina
We were missing u so much
I was wondering why u were not doing videos in months
Happy to see u back 😍
😍😍😍
I am very happy to see you... Wtng for your videos.... ❤❤❤❤❤❤❤
Thank you so much 😀
Masha allah... Happy to hear you dear... 🤍
😍
You are really great aina ❤
🫂❤️
Thank you aina❤
Assalamu alaikum hii ainatha ningalku sukano ningale kaanayitu valare vishamam indayirunnu now I'm happy
സുഖമാണ് dear 💖
🫂🫂
❤
ഇനി ഒരിക്കലും RUclips Video കാണില്ല എന്നാ വിചാരിച്ചേ 🥰🥰🥰
😃
Aineda ellavediosum njan kanarund.enta jeevithathil oruadu mattam aina karanam vannittund. Oru dhivasam poĺum ainana orkkathathilla. Ainakum.kudumbathinum .padachavankhirum barkathumm nki annugrahikkatte ameen
🥺🫂 aameen noon words
Thank you 🥺
❤❤❤@@CertifiedCoachAina
Njan ഫുൾ വീഡിയോ kandutto
Love you Aina dear 😍🙏 🍫🎉 God Bless you. 💛
❤❤❤
Eswaraa..ithevide ayirunu..
Waiting ayirunnu
😃🫂
Njan e sound onnu kelkkan orupad waiting ayirunnu,
Waiting for ur video aina for a long time. Thank u🥰❤️
🤩
Sis … isttam ❤🎉
Our gide is here again♥️♥️ so happy🥰🥰🥰🥰
😍😍😍
2025 planing videos cheyyane
തീർച്ചയായും💖🥺
ഭയങ്കര സന്തോഷം ❤❤❤❤❤❤❤❤❤❤🥹🥹🥹
Alhamdulillaahh 😍
Status eghane kaanan pattuka?
വാട്സാപ്പിൽ
🎉🎉