മരുമകളുടെ കള്ളത്തരം കയ്യോടെ പിടികൂടി അമ്മായിഅമ്മ, ഒടുവിൽ സംഭവിച്ചതോ 🙄malayalam shortfilm

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 435

  • @User2671-e4g
    @User2671-e4g День назад +18

    ചെറിയൊരു തെറ്റുണ്ട്. പഞ്ചസാര കൊടുന്ന ഗ്ലാസ്‌ ആണ് കുട്ടിക്ക് തിരിച്ചു കൊടുക്കാതെ അമ്മ അടുക്കളയിൽ വെച്ചു..... എങ്ങനെ യുണ്ട് എന്റെ കണ്ടുപിടുത്തം 😈😈

    • @arshidaafsal6046
      @arshidaafsal6046 День назад +2

      Njnum nokki

    • @MuhammedAli-vf6vy
      @MuhammedAli-vf6vy День назад +1

      Waaaooou

    • @User2671-e4g
      @User2671-e4g 23 часа назад

      @@MuhammedAli-vf6vy 😄😄

    • @vlog4u1987
      @vlog4u1987  16 часов назад +1

      😄😄😄കൊള്ളാം അടുത്ത തവണ വരുമ്പോൾ ഗ്ലാസ്‌ വേണ്ടല്ലോ 😄😄

    • @soudhagafoor2833
      @soudhagafoor2833 11 часов назад

      Glass njnanu aadhym kandu pidichath😅

  • @soudamohammed966
    @soudamohammed966 День назад +36

    ഇത് വല്ലാത്ത ഒരു അവസ്ഥ തന്നെ, ചെയ്യാത്ത കാര്യത്തിനു കുറ്റം കേൾക്കേണ്ടി വരുന്നഅവസ്ഥ, അത് അനു ബവി ച വർക്കെ അറിയൂ 👍🏻

  • @ranjinirameshranjini1234
    @ranjinirameshranjini1234 День назад +10

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് ഇതേ പോലെ ഓരോ അമ്മമാരും മനസ്സിലാക്കിയിരുന്നെങ്കിൽ ഓരോ കുടുംബവും എത്ര നന്നായേനെ ഓരോ അമ്മയും ഓരോ മരുമക്കൾ ആയിരുന്നു എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ 👌🏻👌🏻👌🏻🥰🥰

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj День назад +12

    Makante Sthanavum, Bharthavinte Kadamayum Nalla Pole Cheythu.Midukkan. Super Video 👍👍

  • @JijiCs-q2f
    @JijiCs-q2f День назад +21

    എനിക്ക് അമ്മയുടെ വർത്തമാനം കേട്ട് ചിരിച്ചു ചാവാറായി😅 എന്റെ പച്ചക്കള്ളി തോർത്ത് എടുത്ത പച്ചക്കള്ളിയാണവൾ😂😂😂

    • @vlog4u1987
      @vlog4u1987  23 часа назад +1

      😄😄😄

    • @minivt127
      @minivt127 21 час назад

      😅😅😅😅​@@vlog4u1987

  • @renukakv981
    @renukakv981 18 часов назад +4

    പച്ച കള്ളി തോർത്ത് എ ടുത്ത പച്ച കള്ളി ആ തമാശ എനിക്ക് ഇഷ്ടമായി.. സൂപ്പർ

  • @bindupaul3315
    @bindupaul3315 День назад +6

    ഇങ്ങനെയുള്ള ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.പോലീസുകാർ ഇങ്ങനെ ആണ് കള്ളനെ പിടിക്കുന്നത്. ആ ഡയലോഗ് സൂപ്പർ.😂😂😂❤❤

  • @geethasivadas4416
    @geethasivadas4416 День назад +108

    Video super. സ ജീഷിന് നല്ല ജീവിതതസാഹചര്യം ഉണ്ടായപോലെ നിഗി യുടെ വീടും നന്നാക്കണം. ആ പാവം അച്ഛനും അമ്മയ്ക്കും അത് സന്തോഷം നൽകും. മകൾ ക്ക് നല്ലൊരു ജീവിതസാഹചര്യം വരുബോൾ വീട്ടുകാരെ കൂടി ഉയർത്തി കൊണ്ടുവരണം. ആ വീടും നന്നായി വരട്ടെ.

    • @beemasuresh7293
      @beemasuresh7293 День назад +7

      Ente ammayiamma etupole aayirunnu

    • @BindhuBinoy-mh6mo
      @BindhuBinoy-mh6mo День назад +6

      സജേഷിന് രണ്ടുവീടും ഒരു പോലെ ആണ്. എല്ലാ വീഡിയോയും കണ്ടാൽ അറിയാം ❤

    • @haznathedpl9305
      @haznathedpl9305 День назад +2

      adi poliyan video ❤

    • @vlog4u1987
      @vlog4u1987  23 часа назад +16

      ഞങ്ങൾ വീട് ഉണ്ടാക്കിയത് യൂട്യൂബ് എല്ലാം വരുന്ന മുന്നേ ആണ്, ലോൺ ok എടുത്തു പഴയ വീടൊക്കെ വിറ്റാണ് ഒരു വീട് വെച്ചത്, ഇപ്പോളും ആ ലോൺ ok അടച്ചു പൊയ്ക്കൊണ്ടിരിക്കുന്നു, പുതുതായി ഒരു വീട് എടുത്തപ്പോൾ ഇപ്പോളത്തെ മോഡലിൽ എടുത്തു എന്ന് മാത്രം, എന്ന് കരുതി നിഗിയുടെ വീട്ടിൽ ഒരു കുറവും ഇല്ല, അതും നല്ല വീട് തന്നെ ആണ്, പിന്നെ കുറച്ചു കുറച്ചായി എല്ലാം ചെയ്ത് വരുന്നു,പതിയെ പതിയെ നമുക്ക് എല്ലാം ശരിയാക്കാം ❤️❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  23 часа назад +5

      ❤️❤️

  • @prasannanair3713
    @prasannanair3713 5 часов назад +1

    Sajeesh inte ella videos lum nalla oru message undaakum keep it up

  • @maimoonamuhamed6248
    @maimoonamuhamed6248 20 часов назад +7

    പച്ചകള്ളി തോർത്ത്‌ എടുത്ത പച്ചക്കള്ളി 😂

  • @SujaSugunan-y8s
    @SujaSugunan-y8s 23 часа назад +2

    Adipoli knowledge 😂😂
    Nalla makan nalla husband hats off 🙏🙏

  • @Divyaprabhanand
    @Divyaprabhanand 21 час назад +3

    Nigi&Sajeesh super.correct valare shariyanu

  • @pravithaks478
    @pravithaks478 День назад +30

    ഞാനിത് ഒരു പാട് അനുഭവിച്ചിട്ടുണ്ട്, മറ്റുള്ളവർക്ക് ഇത് ഒരു കഥ മാത്രം ആയിരിക്കും അനുഭവിച്ച വർക്ക് മാത്രമെ ഇത് അറിയുള്ളു. ഇപ്പെ വീടിന്റെ തൊട്ടടുത്ത് ഷെഡിൽ ആണ് താമസിക്കുന്നത്. എങ്കിലും സമാതാനം ഉണ്ട്.

  • @savithapavithran-ki3gc
    @savithapavithran-ki3gc 16 часов назад +2

    Uthokkea nalla oru message aane . Allathes oru song bevhite 1000 videos idunnathilalla karym . Enite aa chanalukatea pokkiparyan kurea miloin … orucontentum undavilsyum illaa. Sajeedh nigi family videosaaa alkrke help undakkum❤❤❤❤

  • @Jilshavijesh
    @Jilshavijesh День назад +24

    നോക്കി നോക്കി കണ്ണ് കഴച്ചു ❤❤❤❤❤ഇപ്പോഴെങ്കിലും വന്നല്ലോ 🥰🥰🥰🥰

    • @vlog4u1987
      @vlog4u1987  День назад +1

      ❤️❤️❤️❤️🥰🥰🥰🥰🥰sry

  • @MHDDHEEPU3283
    @MHDDHEEPU3283 15 часов назад

    ഏട്ടാ അല്ലാ അമ്മായി അമ്മ മാർക്കും ഇത് ഒരു പാടം ആണ് സൂപ്പർ ഏട്ടാ താങ്ക് യൂ

  • @sobithaabdulkadhar3181
    @sobithaabdulkadhar3181 3 часа назад +1

    സത്യം.പലരുടെയും സ്വഭാവമാണ് ഇത്

  • @geethum4669
    @geethum4669 День назад +2

    നല്ലേ സന്ദേശം .ചില സ്ഥലത് എനിക്ക് ചിരി വന്നു അമ്മ പറയുന്നത് കേട്ടപ്പോൾ .എന്തായാലും സജിഷ് ഏട്ടൻ അവസാനം അമ്മക്ക് കൊടുത്ത ഉപദേശം നല്ലതാണ് .ശരിയാണ് നമ്മൾ കണ്ണു കൊണ്ട് കാണാത്ത കാര്യങ്ങൾ ഊതി വീർപ്പക്കരുത് .അത് അവരുടെ മനസ്സ് എത്ര മാത്രം വേദനിക്കും എന്ന് .എന്തായാലും വിഡിയോ സൂപ്പർ .എനിക്ക് നിങ്ങളെ എല്ലാവരേയും വളരെ ഇഷ്ട്രമാണ്❤❤❤❤❤❤

  • @SalamBava-h2v
    @SalamBava-h2v День назад +6

    എന്റെ സെയിം അവസ്ഥ എന്റെ അമ്മായി ഉമ്മയും ഇതേ പോലെ ആയിരുന്നു ഞാൻ കള്ളി അല്ല എന്ന് എത്ര തവണ പറഞ്ഞിട്ടും ഫലം ഉണ്ടായിട്ടില്ല എല്ലാം ഞാൻ എന്റെ വീട്ടിൽ കൊണ്ടുപോകും എന്നാണ് അവരും പറയുന്നത് ചില ദിവസങ്ങളിൽ കൊണ്ടുപോകുന്ന കിറ്റ് തപ്പി നോക്കിയിട്ട് പോലുമുണ്ട് എല്ലാം ഒരു കാലം😢

    • @vlog4u1987
      @vlog4u1987  23 часа назад

      😔😔

    • @SalamBava-h2v
      @SalamBava-h2v 21 час назад

      @vlog4u1987 നിങ്ങളെ എനിക്കൊരുപാട് ഇഷ്ടമാണ്

  • @ShameeraGafoor-j6t
    @ShameeraGafoor-j6t 19 часов назад +2

    പാവം അമ്മ വടി കൊടുത്തു അടി വാങ്ങിയെ. 🙏🙏👏🥰

  • @bindhusanthosh5657
    @bindhusanthosh5657 День назад +12

    നല്ല മെസ്സേജ് ആയിരുന്നു . നല്ല വിഡിയോ ❤️ ഇനിയത് സ്കിറ്റിൽ വിപിനയും സരിതയും അളിയനും അച്ഛനെയും വിനിതമ്മയെയും ഉൾപെടുത്തണേ 😍😍😍😍

    • @vlog4u1987
      @vlog4u1987  День назад +3

      ❤️❤️❤️ഉൾപ്പെടുത്തട്ടോ ❤️❤️

  • @YousufYousuf-i4w
    @YousufYousuf-i4w День назад +8

    Chila ammayiammamarundu ithupoleyullathu. Ammayude abhinayam super...😂😂😂😂

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm День назад +3

    വളരെ നന്നായിട്ടുണ്ട് അടിപൊളി 👍🏻👍🏻

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 22 часа назад +2

    Ente ammayamma ingine thanne 😅😅😅

  • @User2671-e4g
    @User2671-e4g День назад +18

    ഇങ്ങനെ കൂടെ നിൽക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ life happy

  • @josmijoseph1272
    @josmijoseph1272 5 часов назад

    എന്റെ അമ്മായമ്മ ഇങ്ങനെ തന്നെയാ അമ്മയുടെ സാധനങ്ങളും ഒളിപ്പിച്ചു വെച്ചിട്ട് ഞാൻ എടുത്തൊന്നു പറയും

  • @nishaeb3164
    @nishaeb3164 День назад +3

    Super msg nanayi sajeesh nigi amma super eniki bayankara eshtayi ennu leeva monu pani athukondu nerathe kanan patti ravile njan nigiyude piranal vediyo kandu dammy cake ennale vidiyo vanilyalo athukondu kandathu thanne vendum kanum ningale kanathe samsaram kekathe oru sukavum ellya

    • @aiswaryasuresh5435
      @aiswaryasuresh5435 День назад

      Super👍🏻👍🏻

    • @vlog4u1987
      @vlog4u1987  23 часа назад

      ❤️❤️❤️ഒരുപാടു സ്നേഹം

  • @srenukavasudevan4083
    @srenukavasudevan4083 2 часа назад

    എന്റെ അമ്മായിഅമ്മയുടെ അതെ സ്വാഭാവം.. ചെയ്യാത്ത തെറ്റിന് കേൾക്കുന്ന കള്ളി എന്ന പേര് വല്ലാത്തൊരു അവസ്ഥയാ.. മോൻ ആയപ്പോൾ അവനേം കള്ളനാക്കുവാരുന്നു...

  • @pournami5904
    @pournami5904 День назад +1

    Super 💙💕💚💚 ഇതൊക്കെ ഞാൻ ഒരു കാലം കേട്ടത്❤❤❤

  • @rekharekha8867
    @rekharekha8867 22 часа назад +2

    എന്റെ അമ്മായിഅമ്മയും ഇതുപോലെ തന്നെ ആയിരുന്നു.

  • @radhikasreenivasan900
    @radhikasreenivasan900 21 час назад +2

    സൂപ്പർ viedio

  • @GracyJohnson-b5y
    @GracyJohnson-b5y День назад +10

    ഇപ്പോഴും ഞാൻ ഇതുപോലെ അനിഭവിച്ചുകൊണ്ടിരിക്കുന്നു, കക്കാതെ കള്ളപ്പേര് കേൾക്കുന്നു

  • @Justinaj4
    @Justinaj4 День назад +5

    എന്നെയും എന്റെ വീട്ടുകാരെയും ഇതുപോലെ പറയും. പക്ഷെ സാദനങ്ങളല്ല. പണം ആണ് ഞാൻ കൊണ്ട് കൊടുത്തിരുന്നെന്നു പറഞ്ഞിരുന്നത്. എനിക്കും അതെ ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് പറയുമ്പോ നല്ല വിഷമം വരും. എത്ര പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. അവസാനം എനിക്ക് ആത്മഹത്യാ വരെ ചെയ്യാൻ തോന്നി. അതും 8 മാസം ഗർഭിണി ആയിരിക്കുമ്പോൾ. നാത്തൂൻ മാരോടും പരാതി പറഞ്ഞതാ. പക്ഷെ ഒരു പ്രയോജനവും ഇല്ലായിരുന്നു. അവരുടെ അങ്ങളേടെ (എന്റെ ഭർത്താവ് )പൈസ കൃത്യം കാണാത്തതു കൊണ്ടായിരിക്കും അങ്ങനെ പറയുന്നത് എന്നാണ് അവരുടെ വാദം.

  • @christchrist6981
    @christchrist6981 День назад +22

    സജീഷേ ഇതുപോലെ ഉള്ള അമ്മായിയമ്മ ആണ് എന്റെ കൂട്ടുകാരിക്ക് ഉള്ളത് സൂപ്പർ

    • @vlog4u1987
      @vlog4u1987  День назад +5

      🙄🙄കൂട്ടുകാരിയുടെ കഷ്ടകാലം

    • @christchrist6981
      @christchrist6981 День назад

      @@vlog4u1987 ശരിയാ

  • @sandhyasunil8790
    @sandhyasunil8790 18 часов назад +1

    Super enu nan anubavikunath ithu thane

  • @Sudha-r9r8g
    @Sudha-r9r8g 21 час назад +1

    സൂപ്പർ സൂപ്പർ ആയിട്ടുണ്ട്

  • @santhimk866
    @santhimk866 День назад +6

    ഇതൊക്കെ പഴയ വീട്ടിലെ അമ്മായി അമ്മമാർ നാത്തൂന്മാർ ഒക്കെ ഇങ്ങനെ ആണ്

    • @vlog4u1987
      @vlog4u1987  День назад +6

      ഇപ്പോളും എത്ര പേർക്ക് ഉണ്ട് ഇതുപോലത്തെ അനുഭവങ്ങൾ, ഉള്ളവർ പറയട്ടെ

  • @sabirasabiratp4535
    @sabirasabiratp4535 8 часов назад

    വീഡിയോ സൂപ്പർ 👍👍👍👌👌

  • @raveethabinny2536
    @raveethabinny2536 День назад +3

    ഈ അമ്മയെപ്പോലെയാണ് എന്റെ എന്റെ അമ്മ 😂😂😂

  • @BeenaVarghese-l3d
    @BeenaVarghese-l3d День назад +5

    ഹായ്. നിഗി സുഖം ആണോ. വീഡിയോ അടിപൊളി.

    • @vlog4u1987
      @vlog4u1987  День назад

      Hi സുഖം അവിടെ ❤️

  • @Jasmine_shaibu
    @Jasmine_shaibu День назад +5

    Ningalkk enganeyanu engane content kittunnu . Observation super anu. Vedio super

  • @sugandhiviswanath4777
    @sugandhiviswanath4777 5 часов назад

    Adipoli video

  • @cmanoj5752
    @cmanoj5752 День назад +3

    സജീഷെ സൂപ്പർ.....❤❤❤❤
    നല്ല സ്കിറ്റ്
    അടിപൊളി...

  • @DevikaJijo-s2r
    @DevikaJijo-s2r День назад +5

    എന്റെ അതെ അവസ്ഥ. എന്ത് വന്നാലും ആര് ചെയ്താലും ചീത്തപ്പേര് എനിക്ക് 😔😔

    • @vlog4u1987
      @vlog4u1987  День назад

      🙄🙄

    • @FaihaFathimA-rh7mb
      @FaihaFathimA-rh7mb День назад

      അത് നിങ്ങൾ പ്രതികരിക്കാഞ്ഞിട്ടാണ്

    • @HridhyaVP
      @HridhyaVP День назад

      Same ente avastha

  • @sunithasivakumar3681
    @sunithasivakumar3681 День назад +3

    എൻറെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന താണ്. ഈ വീഡിയോ. ഇതിനെക്കാളും കുറച്ച് കൂടുതലാണ് എൻറെ കാര്യം. ഞാൻ എൻറെ ഭർത്താവ് ഭർത്താവിൻറെ അനിയൻ അനിയൻറെ ഭാര്യ ഡെയിലി ഇത് കേട്ടുകൊണ്ടിരിക്കും.

  • @SunithaMs-ss1ut
    @SunithaMs-ss1ut День назад +1

    Good വീഡിയോ❤❤

  • @MafsilaMafsila
    @MafsilaMafsila День назад +3

    ഞാനും ഈ സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്. എന്റെ ജീവിതാനുഭവം 😔😔😔

  • @comedysmy9615
    @comedysmy9615 День назад +5

    Ammade Abhinayam polichu

  • @SumiR8137
    @SumiR8137 День назад +1

    സൂപ്പർ വീഡിയോ 🥰❤️❤️❤️

  • @SindhuPm-p9k
    @SindhuPm-p9k 23 часа назад +2

    Super vidieo❤❤

  • @SajuSajna-c2l
    @SajuSajna-c2l 21 час назад +1

    Entha ingane video idan vaikunne❤❤❤

  • @girijarajannair577
    @girijarajannair577 День назад +7

    Original ammayie Amma enthoru vachakam Adi anu super video❤

  • @haseenasadique3437
    @haseenasadique3437 19 часов назад +1

    എനിക് നല്ല ഇഷ്ട്ടപെട്ടു

  • @abhinav2112-m9m
    @abhinav2112-m9m 19 часов назад +1

    Super vedio

  • @RahilaMymoonakp
    @RahilaMymoonakp 2 часа назад

    അഭിനയം super

  • @NaeemaMaryam-z7t
    @NaeemaMaryam-z7t День назад +4

    ഇന്റെ ഇക്കാടെ അമ്മ ആദ്യം ഇങ്ങനെ ആയിനി 🤪ഇപ്പൊ ഞങ്ങൾ വേറെയാ അപ്പൊ തള്ളച്ചി ഇക്കാനോട് പറയും ഞാൻ ഇന്റോഡ്ക് കൊണ്ടുപോകുന്നത് കാണാതിരിക്കനാണ് പെട്ടന്ന് വേറെ കൊണ്ടുപോയെ 😅😅😅😅🤪🤪🤪🤪😅😅😅... ഇപ്പൊ ചെറിയ മരുമോൾ ഉമ്മാനെ മൂക്കൊണ്ട് ക്ഷ. മ.ഴ. വരപ്പിച്ചപ്പോൾ തള്ളച്ചി നേരെയായി 😅😄😄🤪🤪🤪🤪ഞാനും നിഗി ചേച്ചി പറയുമ്പോലെ ഒരുപാട് വട്ടം ന്നോട് തന്നെ പറഞ്ഞിട്ടുണ്ട് 😅😅😄😄

  • @sujamenon3069
    @sujamenon3069 День назад

    Super adipoli video and good message 👌👌🥰🥰

  • @SreejiniTk
    @SreejiniTk 5 часов назад

    സത്യം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു എന്റെ അമ്മയിഅമ്മ ഇതു തന്ന

  • @shahinasathar270
    @shahinasathar270 20 часов назад +1

    സൂപ്പർ 🥰🥰

  • @alicebenny5118
    @alicebenny5118 День назад +4

    സൂപ്പർ വീഡിയോ..

  • @Harmonyofpeace-ns3qn
    @Harmonyofpeace-ns3qn 21 час назад +1

    എന്റെ റിയൽ life🙏

  • @chithravaidyanathan2316
    @chithravaidyanathan2316 17 часов назад +1

    Good message

  • @dineesharatheesh5723
    @dineesharatheesh5723 День назад +1

    Vedioku vendi waiting anu

  • @salnam2575
    @salnam2575 День назад +1

    Super Video❤

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl День назад +2

    സനിതയും കൂടി വേണായിരുന്നു മിസ്സ്‌ യു സനിതേ

  • @SunithaP-gk6yk
    @SunithaP-gk6yk День назад +4

    ഇത് തന്നെ എന്റെ അമ്മായിഅമ്മ

  • @Mrs-mu
    @Mrs-mu День назад +1

    chechye innale theatre vechu kanduu😍koode maalootty fam okke ndaarnnuu samsarikn varanm ennindaarnnuu😕

    • @vlog4u1987
      @vlog4u1987  16 часов назад

      എന്തെ വരാതിരുന്നത് 😔

  • @AsmaFAISAL-vr2wh
    @AsmaFAISAL-vr2wh 17 часов назад +1

    പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ് ഹിന്ദി മലയാളം അറബി Maths, ഖുർഹാൻ ബേസിക്ക് മുതൽ പഠിപ്പിച്ച് കൊടുക്കുന്നു താൽപര്യ ഉള്ളവർ പ്ലീസ് കോൺടാക്റ്റ് ഒമ്പത് ഏഴ് നാല് ഏഴ് ആറ് പൂജ്യം ഒന്ന് പൂജ്യം രണ്ട് ഒമ്പത്

  • @bellathomas6951
    @bellathomas6951 День назад +1

    Super. Video ❤❤❤
    Oru hai tharumo

  • @jameelahussain4890
    @jameelahussain4890 21 час назад +1

    Edkathe sathnam edth paryumbol ulla vishmam😢😢 anubvichvrk ariya😢😢

  • @sajnattkulappuram8284
    @sajnattkulappuram8284 День назад +3

    എന്റെ വീട്ടിൽ ഉണ്ട് ഇങ്ങനെയുള്ള അമ്മായിഅമ്മ

  • @ponnuponnu8356
    @ponnuponnu8356 День назад +4

    നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ്❤️❤️ ഒരു ഹായ് tharuvo❤️❤️

    • @vlog4u1987
      @vlog4u1987  День назад +1

      ❤️❤️❤️❤️❤️❤️urappayum❤️❤️

  • @udayan1979
    @udayan1979 День назад +1

    Super അടിപൊളി ചേട്ടാ 👏👏👏👏👏

  • @cmanoj5752
    @cmanoj5752 День назад +3

    അമ്മയുടെ നൈറ്റി അന്ന് നിഗി വിൽക്കാൻ വന്നപ്പോൾ വെറുതെ കൊടുത്തതല്ലെ...😂

  • @vaigak8425
    @vaigak8425 День назад +1

    3 perudeayum acting 👌🥰

  • @thekichenvlog
    @thekichenvlog День назад +2

    Ellavarum onnikumm urappa Praveen ettannum mridula chechiyumm varumm etta

  • @maimoonamuhamed6248
    @maimoonamuhamed6248 19 часов назад +1

    അവസാനം അമ്മ എഴുന്നേറ്റ് പോയത് നന്നായിട്ടോ..
    അല്ലെങ്കിൽ ഞാൻ നന്നാവില്ലെന്ന്... ആണോ

  • @SheenaKj-o5e
    @SheenaKj-o5e День назад +1

    Ente athe avastha sooper vediro

  • @Shaba3
    @Shaba3 3 часа назад

    ഇത് തന്നെ ആണ് എന്റെ ജീവിതം 😢

  • @anandhakrishnan8448
    @anandhakrishnan8448 23 часа назад +1

    ഗുഡ് മെസ്സേജ്

  • @shensisathyachandran6909
    @shensisathyachandran6909 День назад +5

    Muthanu Vlog 4u❤🥰👌👌👏👏

  • @ayshavc9807
    @ayshavc9807 День назад +1

    നല്ല വീഡിയോ

  • @minivt127
    @minivt127 21 час назад +1

    എന്റെ മോളുടെ അമ്മായിയമ്മ. ഈ അടുക്കളയിലെ മഞ്ഞൾ പൊടി വരെ അവരുട തുണി അലമാരയിൽ ആണ് വെച്ചേക്കുന്നേ 😢😢😢😢😢

  • @athira0307
    @athira0307 День назад +1

    എൻറെ പച്ചക്കള്ളി തോർത്ത് എടുത്ത പച്ചക്കള്ളി യാണ് അവള്😂😂😂 എൻറെ പൊന്നു

  • @AnsalOs
    @AnsalOs День назад +2

    😅super🧡

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo День назад +1

    അടിപൊളി ❤

  • @DiyaSunil-yt7zu
    @DiyaSunil-yt7zu День назад +2

    ഇതേ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്😢

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt День назад +3

    അമ്മായി അമ്മ സൂപ്പർ

  • @parvathysaji698
    @parvathysaji698 День назад +2

    Spr വീഡിയോ❤❤

  • @smithaek7336
    @smithaek7336 День назад +5

    പല വീടുകളിൽ കാണുന്ന കാര്യങ്ങൾ ആണ്.... അതെ സജീഷേട്ടൻ പറഞ്ഞത് ആണ് ശരി.... എല്ലാരും ഈ കാര്യങ്ങൾ തിരിച്ചറിയണം

  • @Murshidha-x3o
    @Murshidha-x3o День назад +1

    Valare better

  • @rajammavarghese9662
    @rajammavarghese9662 День назад +2

    എന്റെ അമ്മായിയമ്മ ഇതുപോലെ ആയിരുന്നു. ഇപ്പോൾ ഇല്ല. മകന് അതുപോലെ തന്നെയാ

  • @jeejiantony2069
    @jeejiantony2069 День назад +1

    ഞാൻ അനുഭവിച്ചിട്ടുണ്ട് ഇതുപോലെ എന്റെ അമ്മായിയമ്മ ഞാൻ വീട്ടിൽ പോകുമ്പോൾ എന്റെ ബാഗ് പരിശോദിക്കാറുണ്ട്

  • @Ramya-sc6ey
    @Ramya-sc6ey День назад +1

    എന്തിനാ,,,,,,,എന്റെ അമ്മ 😂

  • @fathimathulnaja1308
    @fathimathulnaja1308 День назад +1

    Ethra divasamaayi nigi&sajeeshe,,,,full busy aaano,,enthayaalum innathe video polichibe👍👍👍👍👍

  • @roshinimohan4831
    @roshinimohan4831 День назад +1

    അടിപൊളി video❤️

  • @Megha_thammus...1
    @Megha_thammus...1 День назад +2

    Ente Pacha thorthu edutha pachakalliiii😂😂😂

  • @subaidabasheer5260
    @subaidabasheer5260 9 часов назад

    Suparayallo 🎉

  • @neethubaiju8910
    @neethubaiju8910 20 часов назад +2

    Ambadi pacha kalli

  • @Fasi466
    @Fasi466 День назад +2

    നിഗി എന്തിനാ..,.... എന്തിനാ
    .. എന്നുള്ള വാക്ക് കുറച്ച് കൂടി കുറക്കമായിരുന്നു