ആദ്യമായി ബാംഗ്ലൂർ ജോലിക്ക് പോകുന്ന ചങ്കിനു കിട്ടിയ നല്ല BEST BUSMATE

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 373

  • @mubashiramubashira7332
    @mubashiramubashira7332 3 дня назад +276

    വീഡിയോ കാണുന്നെന്നു മുന്നേ cmmnt box കണ്ട് സംതൃപ്തി ആയ ഞാൻ 😮😅😊

  • @itsmevava8175
    @itsmevava8175 5 дней назад +523

    ഇവർക്ക് ഈ type content മാത്രേ ഉള്ളോ.കഷ്ട്ടം നിലവാരം ഒട്ടുമില്ലാത്ത skit 🥵🥵

  • @ajjupaika8336
    @ajjupaika8336 4 дня назад +235

    ഒരു പ്രാവിശ്യം പോലും ചിരി വരാത്തവർ ഉണ്ടോ

  • @AjithaAchu05
    @AjithaAchu05 5 дней назад +182

    ഇത് ഒക്കെ ഒരു കോമഡി എന്ന് പറഞ്ഞു വാ പൊളിച്ചു ചിരിക്കുന്ന ഇവർക്ക് വട്ടാണ് കഷ്ട്ടം

  • @ചെകുത്താൻ007
    @ചെകുത്താൻ007 6 дней назад +405

    manju പിള്ളയെ adhaym ചവിട്ടിപുറത്താക്കണം ഈ ചളി കോമഡിക്കൊക്കെ ചിരിച്ചുകൊടുക്കുന്നു😐

    • @vavavava8357
      @vavavava8357 6 дней назад +13

      Orucomadyum illenkilum 5000 Kodukum

    • @ithalsworld975
      @ithalsworld975 6 дней назад +4

      👍

    • @greeshmamohan92
      @greeshmamohan92 5 дней назад +6

      അവരാണ് e type oke ചിരിക്കുന്നെ ആദ്ധ്യം

    • @VidhyaVinod-l9k
      @VidhyaVinod-l9k 5 дней назад +5

      അവർ മനഃപൂർവം ചിരിക്കുന്നതാണ്. അതൊക്കെ scripted അല്ലെ അവർ വെറും jolykkar

    • @Jasminroses1
      @Jasminroses1 5 дней назад

      Ivaronnum oru standard m illatha alukala... Paisa aanu mukyam. Athinu eethu koprayavum kanikkum.... Life is just a mean to make money

  • @achu-no1vd
    @achu-no1vd 11 часов назад +9

    ഇതിനൊക്കെ ബമ്പർ കൊടുത്ത ആ മൂന്നു മനസ്കതകൾക്ക് പൊന്നോ ഒന്നും പറയാനില്ല നന്ദി ഗംഭീരം. ഷെയർ കൊടുക്കാന് പറഞ്ഞിരിക്കും

  • @Chinju646
    @Chinju646 5 дней назад +180

    ഇവർക്ക് ഈ കോണ്ടെന്റ് മാത്രമേ ഉള്ളു 😒😒അതിന് ചിരിച് കൊടുക്കാൻ ജഡ്ജസും 😂😂😂ബല്ലാത്ത ചളിതന്നെ

    • @Vinodkumar24A
      @Vinodkumar24A 5 дней назад +5

      അതെയതെ.. ഇവന്മാർക്ക് അവിഹിതവും ലൈംഗിക ദാരിദ്ര്യവും വിട്ടൊരു കളി ഇല്ല.. ഒപ്പം പഴകിച്ചീഞ്ഞ കൗണ്ടറുകളും😖😖

  • @shilzartcafe
    @shilzartcafe 5 дней назад +151

    18+ cmdy കേട്ടാൽ മാത്രം മഞ്ജു ന് ചിരി വരും... 5000പോലും അർഹിക്കാതെ skit

  • @SherinVishnu-ci1rk
    @SherinVishnu-ci1rk 2 дня назад +22

    ഇതിൽ സ്ത്രീ വേഷം കെട്ടി വന്നവൻ എപ്പഴും വൃത്തികെട്ട രീതിയിൽ ഉള്ള അവതരണം ആണ്.. ഇവന്മാരുടെ സ്ഥിരം കണ്ടന്റ് വൃത്തികെട്ട രീതിയിൽ തന്നെ ആണ്.. ചിരിക്കാൻ ഉള്ള ഒന്നും തന്നെ ഇല്ല. പക്ഷെ ബമ്പർ കൊടുക്കുന്നു.. അതിലെ ലോജിക് മനസിലാകുന്നില്ല.

  • @sreejith2098
    @sreejith2098 5 дней назад +235

    150 രൂപയുടെ സാമ്പാർ കിറ്റ് പോലും കൊടുക്കരുതാത്ത സ്കിറ്റ്

  • @georgejoseph239
    @georgejoseph239 5 дней назад +53

    അറു വളിപ്പ് rs 500 പോലും കൊടുക്കേണ്ട കാര്യമില്ല

  • @uttoppia3018
    @uttoppia3018 17 часов назад +2

    Oufff
    Water gone 😂😂
    Nalla assalu kambi katha😅

  • @HaseenaNazar-t8t
    @HaseenaNazar-t8t 5 дней назад +167

    എവിൻ കെ വി ൻ അവരുടെ സ്കിറ്റ് ണ് സ്കിറ്റ്

    • @Vinodkumar24A
      @Vinodkumar24A 5 дней назад

      👍🏻👍🏻എവിൻ കെവിൻ പൊളിയാണ്👌🏻❤️.. ജോടീശ്വരൻ ഒക്കെ എത്ര കിടുവായിട്ടാ അവർ ചെയ്തത്💥💥
      ഇവന്മാർ വെറും കൂതറ
      . ഈ അളിഞ്ഞ സ്കിറ്റിന് ഒക്കെ എങ്ങനെ ബമ്പർ കിട്ടുന്നോ ആവോ??

  • @ajia6031
    @ajia6031 6 дней назад +39

    2500 മാക്സിമം -😅😅😅

  • @afzalhafza6714
    @afzalhafza6714 6 дней назад +847

    Verry bad. ഇവർക്ക് ഇതല്ലാതെ വേറെ ഒരു കണ്ടൻറും ഇല്ല

    • @aadhiniview7793
      @aadhiniview7793 6 дней назад +41

      Condent കണ്ടു കഴിഞ്ഞു പറയുവാ വേറെ condent ഇല്ലെന്നു 😂😂... Old വൈബ് ആണ് അല്ലെ നിങ്ങൾ .. ഇത് ന്യൂ ജെൻ ആണ്....😂😂😂എന്നിട്ടു ഓരോ കമന്റ്മ് 🙏🙏നിങ്ങൾ കേരളത്തിലെ ബസിൽ പുറത്തു പോയി നോക്കു ഇതു പോലെ ആണ്...😂😂 അത് അവർ കോമഡി ആയി കാണിക്കുന്നു....

    • @ViswafaranDaivam
      @ViswafaranDaivam 6 дней назад

      ​@@aadhiniview7793😅😅😮😮1ïu👺😊œ😅❤

    • @Budhaa0409
      @Budhaa0409 5 дней назад

      ​@@aadhiniview7793 Condent ❌ Content ✔️

    • @Vinodkumar24A
      @Vinodkumar24A 5 дней назад

      ​@@aadhiniview7793 എന്തോന്ന് ഓൾഡ് വൈബ്.. കേരളത്തിൽ മിമിക്രി തുടങ്ങിയ കാലം മുതലേ കണ്ടു വരുന്ന പഴകി ചീഞ്ഞ കണ്ടെന്റ്. ആകെപ്പാടെ മാറുന്നത് ലൊക്കേഷൻ മാത്രം.. ഒന്ന് ട്രെയിനിൽ ആണെങ്കിൽ മറ്റൊന്ന് ബസിൽ. ഇനിയൊന്ന് കുളക്കടവിലോ വെയ്റ്റിങ്ങ് ഷെഡിലോ.. 🤭🤭 ന്യുജൻ ആണത്രേ😖😖

    • @Jasminroses1
      @Jasminroses1 5 дней назад +4

      Oola content m.... Nariya conedym

  • @differenceinsociety4121
    @differenceinsociety4121 5 дней назад +10

    ചളി കോരി അടിച്ചു ഇനി പെയിന്റ് അടിച്ചോളൂ 😮

  • @rashidrashid4543
    @rashidrashid4543 3 дня назад +6

    അടിച്ച തമാശ വീണ്ടും വീണ്ടും അടിച്ചു കിണിക്കുന്ന ഒരു ടീം എന്നിട്ട് അതിന് പൈസയും 👍

  • @artistjamsheer
    @artistjamsheer 5 дней назад +17

    കേരളത്തിലെ എല്ലാ ജയിലിലും ഇത് സ്ഥിരമായി പ്രദർശിപ്പിക്കണം

  • @AshbinaSibi
    @AshbinaSibi 5 дней назад +16

    Middle seatil ninu manjune mattuvo 😂

  • @blacklover880
    @blacklover880 6 дней назад +151

    വല്ല്യകാര്യത്തെ കാണാന്നും പറഞ്ഞു വീഡിയോ ഓണാക്കിത്താ കമന്റ് ബോക്സ്‌ കണ്ടതും തൃപ്തി ആയി ഇനി ഇത് കണ്ടിട്ടും കാര്യമില്ല കാണാനുള്ള മൂട് പോയി 😂👋🏻

    • @lakLD04ME
      @lakLD04ME 6 дней назад +4

      ഈ കമൻറ് കാരണം ഞാനും ഈ വീഡിയോ നിർത്തുന്നു😅

    • @Gouriparvathy-d4i
      @Gouriparvathy-d4i 5 дней назад +5

      ഞാനും

    • @blacklover880
      @blacklover880 5 дней назад +3

      @@lakLD04ME മാമനോട് ഒന്നും തോന്നല്ലേ 😂

    • @blacklover880
      @blacklover880 5 дней назад +1

      @@Gouriparvathy-d4i 😂

    • @anjalybhuvanendran2788
      @anjalybhuvanendran2788 5 дней назад +2

      ഞാനും

  • @Binshanannus
    @Binshanannus 5 дней назад +12

    ഇതിലെ ചിരി കോമഡി എന്ന് പറയരുത്

  • @shalithamanikuttan9814
    @shalithamanikuttan9814 6 дней назад +117

    തീരെ നിലവാരം ഇല്ലാതെ ആയി

  • @PraveenKumar-sx6co
    @PraveenKumar-sx6co 4 дня назад +8

    പരുപാടി മൊത്തം പൊളിഞ്ഞു ഇരിക്കുവാ ഇപ്പോൾ എല്ലാവരും ഇത് ഐറ്റം വേറെ ആണ് കാണുന്നത്

  • @BennyJohn-se9ze
    @BennyJohn-se9ze 9 часов назад +1

    നീ വാരം ലേശമില്ലാ ചിരിക്കാനൊ ന്നുമില്ല! ലെജ്ജ തോന്നാത്തവർ ചുരുക്കം. '

  • @hafiskavadi3625
    @hafiskavadi3625 5 дней назад +57

    ഈ പ്രോഗ്രാമിന് ഇനി ഒരു സെൻസർ ബോർഡ്‌ ന്റെ ആവശ്യം ഉണ്ട്. ഫാമിലി ആയി കാണാൻ പറ്റില്ല. നിലവാരം തറയ്ക്കു താഴെ. Jedges കുറച്ചു കൂടി നിലവാരം കാണിക്കുക. വൃത്തികേടിനെ സപ്പോർട് ചെയ്യുന്ന judjes🙆🙆🙆

  • @udayakumarkv8660
    @udayakumarkv8660 5 дней назад +9

    ജഡ്ജ് പറയുന്ന 3 പേരെയും ചവിട്ടി പുറത്താക്കണം

  • @nauftb
    @nauftb 6 дней назад +25

    Enthonnedei...
    Aa kevine oke kandu padikkede

  • @Jishnu320
    @Jishnu320 6 дней назад +39

    ഇതിലെ പലരും ഇപ്പോ ഐറ്റം വേറെയിൽ തകർക്കുന്നു

  • @amals3291
    @amals3291 5 дней назад +93

    എന്തിനാണ് ഇതിന് 50000 കൊടുത്തത്.. ശെരിക്കും ഇത് സ്റ്റേജിൽ അവതരിപ്പിക്കാൻ പോലും കൊള്ളില്ല

  • @admk1648
    @admk1648 4 дня назад +9

    ഇതിൽ എവിടെങ്കിലും ചിരിക്കാൻ ഉണ്ടോ?? എന്നിട്ടും ബമ്പർ 🙄🙄

  • @user-dc8rs3mj1j
    @user-dc8rs3mj1j 5 дней назад +6

    Body shaming teams vindum earangi😂

  • @sweetmaanu
    @sweetmaanu 5 дней назад +67

    🔞 നേരത്തേ എഴുതിക്കാണിച്ചാൽ ഉപകാരമായിരിക്കും 🙏

  • @mizoos9032
    @mizoos9032 4 дня назад +6

    Sabu chetane kondu vannude ithil...vallathe miss cheyyunnu😢😢

  • @aneeani5880
    @aneeani5880 6 дней назад +124

    ഇതിൽ എവിടെയാണ് comedy???

    • @gunterfernandes4171
      @gunterfernandes4171 6 дней назад

      Comedy

    • @zacchi87
      @zacchi87 5 дней назад +5

      Judges ഇത് കണ്ടു ചിരിച്ച് buzzer അടിക്കുന്നത് കണ്ടില്ലേ? അതാണ് ഇതിലേ കോമഡി.

    • @Vinodkumar24A
      @Vinodkumar24A 5 дней назад +1

      ​@@zacchi87😂😂

    • @nowyorkdood6172
      @nowyorkdood6172 3 дня назад

      😂സത്യം

    • @Vinodkumar24A
      @Vinodkumar24A 3 дня назад

      @@aneeani5880 🙄
      പെൺവേഷം, ലൈംഗികദാരിദ്ര്യം, ചളി.. റിപ്പീറ്റ്...
      പെൺവേഷം, ലൈംഗികദാരിദ്ര്യം, ചളി.. റിപ്പീറ്റ്
      പെൺവേഷം, ലൈംഗികദാരിദ്ര്യം, ചളി.. റിപ്പീറ്റ്...
      ഒരുവർ പെൺവേഷം കെട്ടി വരുവാർ.. ചീഞ്ഞളിഞ്ഞ കൗണ്ടറുകൾ അടിക്കുവാർ.. ജഡ്ജസ് ബമ്പർസമ്മാനം കൊടുക്കുവാർ..
      കോമഡിയില്ല തേവരേ കോമഡിയില്ല..😪😪

  • @shaijushaiju4942
    @shaijushaiju4942 5 дней назад +9

    നിലവാരം കുറഞ്ഞു പോകുന്നു

  • @minhamunna9002
    @minhamunna9002 5 дней назад +14

    ഇത് കേരളത്തിലെ ആൺകുട്ടികളെ അല്ലെ ഇൻസൾട്ട് ചെയ്യുന്നേ.

  • @Ayshakasim
    @Ayshakasim День назад +3

    Ithil enthenkilim chirikkan undo😮

  • @cartoonsworld5891
    @cartoonsworld5891 6 дней назад +11

    Nalla aavashethode vannappo comment kanadappo thanne mathiyaiii

  • @saneeshsanu1380
    @saneeshsanu1380 5 дней назад +15

    ഇവർ ഇത്തരം വൃത്തികെട്ട വേഷം കെട്ടൽ മാത്രമായി ഒതുങ്ങി.

  • @shylenshy3996
    @shylenshy3996 4 дня назад +9

    ദയനീയം..

  • @johnypa7388
    @johnypa7388 6 дней назад +88

    വളിച്ച ഒരു കോമഡി.എന്ത് കണ്ടിട്ടാണോ ഇവർ എല്ലാം ചിരിക്കുന്നത്.

    • @gunterfernandes4171
      @gunterfernandes4171 6 дней назад

      Super comedy

    • @kabeerkvm8175
      @kabeerkvm8175 5 дней назад +1

      ഇത് മഞ്ജുപിള്ള ആണെന്ന് തോന്നുന്നു ഈ കമന്റ് ഇട്ട

  • @FightySweety
    @FightySweety 6 дней назад +8

    Cmts 😁 kandond kanunilla ok by

  • @siyasiyan7089
    @siyasiyan7089 6 дней назад +33

    വളരെ മോശം. കുട്ടികളുമായിരുന്നു ഈ കോമഡി kanan തോന്നിയില്ല.

  • @kL_triPpan_9326
    @kL_triPpan_9326 6 дней назад +2

    Aysherii innale njn hospitalinn paranju vittayal Dhe Jenge aitt irikkanu😂🤣

  • @Syamajose
    @Syamajose 4 дня назад +3

    ഇതിൽ എവിടെയാണ് ചിരിക്കേണ്ടത്

  • @sumeshsumeshr6843
    @sumeshsumeshr6843 2 дня назад +2

    ഇങ്ങനെയുള്ള കോമഡികൾക്ക് ജഡ്ജസ് ചിരിക്കുമ്പോഴാണ് അവർ വീണ്ടും ഇത് പോലത്തെ അവരാതങ്ങൾ കൊണ്ടുവരുന്നത്. ഇതിൽ ഇവര്പറയുന്ന Double meaning comedy തനിക്കു മനസിലായി എന്ന് അറിയിക്കാൻ ചില ജഡ്ജസൂക്കൾ ചിരിക്കുന്നു.

  • @rinshabinu8461
    @rinshabinu8461 День назад

    ആ സൂര്യക്ക് ഒരു കസേര കൊടുത്തൂടെ.... പാവം 😊

  • @divyanair9858
    @divyanair9858 6 дней назад +22

    Alinja comedy

  • @nidheeshvjaddicts3562
    @nidheeshvjaddicts3562 4 часа назад

    Old content but not bad😊

  • @AnilSkaria-qj8pm
    @AnilSkaria-qj8pm 6 дней назад +17

    തോൽവികൾ

  • @SonaJaison-y7v
    @SonaJaison-y7v 4 дня назад +5

    Adipoli😂😂😂😂😂

  • @SumaMammen
    @SumaMammen 6 дней назад +3

    Hoooo 😢 dhuridhum pidicha comedy.

  • @MuhammadIrfan-u5s
    @MuhammadIrfan-u5s 6 дней назад +10

    Ethil evideyanu comady.

  • @Nusu853
    @Nusu853 4 дня назад +14

    ഡബ്ബ്ൾ മീനിങ് ഉള്ള ഒരു ചളിക്കും ക്യാഷ് കൊടുക്കരുത്

  • @vishnuvijay78
    @vishnuvijay78 3 дня назад +1

    അടിപൊളി കലക്കി 🎉🎉🎉🎉

  • @jamsheedkondotty159
    @jamsheedkondotty159 3 часа назад

    ഇതിനൊക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് 50 കൊടുത്തത് 😢.

  • @aryakeashu2746
    @aryakeashu2746 3 дня назад +1

    aswin chettan anu powli

  • @ihassubair
    @ihassubair 4 дня назад +1

    Ankamali alla ankan vaadi 😅

  • @anapparaachamma234
    @anapparaachamma234 4 дня назад +27

    Dislike നു ഇവിടെ ലൈക് അടിക്കു...നമ്മൾക്കു എണ്ണാം

  • @S8a8i
    @S8a8i 6 дней назад +10

    ഇതൊരു സമകാലിക സംഭവം ആണ്. ആണും പെണ്ണും തമ്മിലുള്ള വിത്യാസം.

  • @rayaansvlogs
    @rayaansvlogs 2 дня назад +3

    എന്തിനാ ഇത്രയും negative comment's

    • @aryareji9903
      @aryareji9903 День назад

      Ninak ee 18plus aanle eshtan😊😂

  • @Rachanaanil-n4u
    @Rachanaanil-n4u 5 дней назад +4

    കുറച്ചു കൂടി നിലവാരം ആകാം

  • @geotz30
    @geotz30 5 дней назад +37

    ഈ മഞ്ജുപിള്ള എന്തു കണ്ടിട്ടാണാവോ ഇങ്ങനെ ചിരിക്കുന്നേ. ഇത്രയും മോശം skit ന് ബമ്പർ കൊടുത്തിരിക്കുന്നു. നിലവാരം തീരെ ഇല്ല especially മഞ്ജുപിള്ളയുടെ. കഷ്ടം..

    • @itn0687
      @itn0687 День назад

      അതൊക്കെ show ന്റെ makers പറയുന്നപോലെ ചെയ്യുന്നതാണ്.. ഈ സ്ത്രീക്ക് നിലവാരം ഇല്ല

  • @mathewfariafaria706
    @mathewfariafaria706 4 дня назад +7

    മഴവിൽ മനോരമ ചാനലിന്റെ നിലവാരം പോലും കളയുന്ന ഈ പരിപാടി അവസാനിപ്പിച്ചു വേറെ ചില അറിവുകൾ നൽകി കാഴ്ചക്കാരെ പിടിച്ചു നിർത്തി ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ നോക്കാം.

  • @johnmathew7869
    @johnmathew7869 День назад

    അടിപൊളി തറ പരിപാടി,, തേർഡ് ക്ലാസ്സ്‌ ക്രാപ്

  • @Chinju646
    @Chinju646 5 дней назад +5

    Eee ചീഞ്ഞ കോമഡിക്ക് ആണോ ബാംബർ അടിച്ചാത് 😂😂😂😂

  • @binubadar3458
    @binubadar3458 3 дня назад

    Marippu veetil irikkunna pole aanallo aadhyam ellarum irikkunnath.. Athode baaki kaananulla. Mood poi😬😂

  • @rekhathampi3638
    @rekhathampi3638 8 часов назад

    Super

  • @ajjupaika8336
    @ajjupaika8336 4 дня назад +3

    നിലവാരം കളയല്ലേ

  • @Mini-o8k
    @Mini-o8k 3 дня назад +1

    നല്ലതാ കോമ ഡിഇത് അമലെ I Love You

  • @euMMagic
    @euMMagic 5 дней назад +8

    When you run out of pure humour, it's a common practice of using adultery injected in the name of comedy... have seen similar reality TV shows in the name of couple reality which propagate offensive content not suitable for a family viewing audience for a TV show. Censorship should be stringent for these subpar TV shows...I pity the guests invited for this show which can be seen from their faces that they have to act laughing for this act as per director's instructions...

    • @InshaAshfaq
      @InshaAshfaq 4 дня назад

      onnum manasilayila

    • @euMMagic
      @euMMagic 4 дня назад

      @InshaAshfaq Sorry for that, I was saying that the skit in the name of comedy was vulgar and not suitable for family viewing for a TV program.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 5 дней назад +6

    😆😆😆👍🏻

  • @ameerthadathummal8359
    @ameerthadathummal8359 День назад

    നല്ലൊരു ടീമായിരുന്നു പിന്നെ എന്തൊക്കെയോ സംഭവിച്ചു😢😢😢😢😢😢😢

  • @uniquefashion9151
    @uniquefashion9151 5 дней назад +6

    വളിപ്പൻ കോമഡി

  • @abhilashsudhakar29
    @abhilashsudhakar29 5 дней назад

    😂😂Kerala to Bangalore

  • @itn0687
    @itn0687 День назад +1

    ഇതൊക്കെ അല്ലേ കൊച്ചുപിള്ളേരൊക്കെ ഇരുന്ന് കാണുന്ന ആഭാസം... ഈ പെണ്ണുംപിള്ള മഞ്ജു വലിയ വർത്തമാനം പറയും എന്നിട്ട് ഇത്രേം നിലവാരം ഇല്ലാത്ത show ആണ് ചെയുന്നത്

  • @JPMnewsTv
    @JPMnewsTv 6 дней назад +8

    Janardananan sir 50000 (ചിരിച്ചതിൽ ഖേദിച്ചു )

  • @gbdc4452
    @gbdc4452 6 дней назад +13

    അയ്യേ

  • @HiDr-g2z
    @HiDr-g2z 5 дней назад +1

    Enik entho asugamund.. chiri varunnila😢

  • @sinjuthampi8756
    @sinjuthampi8756 5 дней назад +2

    Sammanam kodukan patiya chali comedy

  • @pradeeshprabha3413
    @pradeeshprabha3413 День назад

    ചിരി വരുന്നില്ല

  • @adarshsnair5313
    @adarshsnair5313 11 часов назад +1

    ഇതിലും നല്ലത് ഫ്ലവേഴ്സ് കോമഡി ഇത് ഐറ്റം വേറെയാണ്🙌🏻

  • @sarithak6760
    @sarithak6760 4 дня назад +3

    😂😂🤣🤣👌👍👍❤❤

  • @munnoossreebhadra2280
    @munnoossreebhadra2280 2 дня назад

    ഫാമിലി ആയിട്ട് കണ്ട് എഴുനേറ്റു പോയി

  • @jesbinjose1454
    @jesbinjose1454 6 дней назад +2

    Kashtam... Shokamanennokke paranjalum engneyum undo...

  • @itsmec1448
    @itsmec1448 День назад +1

    Ithil evide comedy??

  • @seemanazir5316
    @seemanazir5316 4 дня назад +2

    50000 ന് ഇല്ല.....

  • @sreejithsivanandan2390
    @sreejithsivanandan2390 6 дней назад +3

    🤔 തിരഞ്ഞു നടക്കണവല്ലോ കോമഡിക്കൂ വേണ്ടി

  • @Blackman55564
    @Blackman55564 3 дня назад

    എന്ത് പോലീസ്..😅

  • @MadhuMadhu-jt5wu
    @MadhuMadhu-jt5wu 6 дней назад +3

    അവൾ ഒറ്റജി നൽ പെണ്ണായിരുന്നെങ്കിൽ. ഹോ

  • @user-jx2ve6ti3f
    @user-jx2ve6ti3f 3 дня назад +2

    കഷ്ടം...😢ക്ലൈമാക്സ് ഗതികേടായിപ്പോയി..😢talent ഉള്ള ആർട്ടിസ്റ്റ് ആണ് അവർ..പക്ഷെ ഈ ചളിക്ക് ബംപർ കിട്ടുന്നോണ്ട് അവർ വീണ്ടും നിലവാരം ഇല്ലാത്ത സ്കിറ്റ് കൊണ്ടുവരുന്നു.. അത്ര തന്നെ...

  • @fayizfaz4683
    @fayizfaz4683 6 дней назад +2

    Naughty america

  • @Aanamayil-ottagam_3b7
    @Aanamayil-ottagam_3b7 5 дней назад +2

    കുറച്ച് വൈകിയാണ് ഞാൻ ഈ വീഡിയോ കാണുന്നത് കൂടുതൽ കമൻ്റ് ും negative ആണ്
    Aa aswin ഒക്കെ ഉള്ളകളത്തുള്ള contents തന്നെയായിരുന്നു അടിപൊളി

  • @shakkeeramanzoor4970
    @shakkeeramanzoor4970 5 дней назад +1

    Ithinu 50000 😵‍💫😵‍💫😵‍💫

  • @akhil15525
    @akhil15525 4 дня назад +1

    18+ inte skit😅😅

  • @HappyDays-m7u
    @HappyDays-m7u 2 дня назад

    50000 എത്തൂല aaaa🤦‍♂️

  • @LeyoPhilip-wo5yh
    @LeyoPhilip-wo5yh 6 дней назад +7

    എന്തോന്നടെ ഇത് വളരെ ശോകം

  • @ANSI-il9jw
    @ANSI-il9jw 5 дней назад +1

    Nannairunnilla ketto.😢

  • @shajeeram5995
    @shajeeram5995 2 дня назад

    Ithil chirikan onum illarnuu.😬🤦‍♀️

  • @Mini-o8k
    @Mini-o8k 3 дня назад

    അതിൽ ലയിച്ചു പോയി സ്റ്റാന്റേഡ് കോമ ഡി കുറച്ച് . കുറവ് എന്റെ മുത്തുമണി കോഡി