Maruti Suzuki Fronx user experience // ഉപയോഗിക്കുന്ന ആൾക്ക് പറയാനുള്ളത് എന്തൊക്കെ എന്ന് നോക്കാം

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 204

  • @JaiHind-tl7zt
    @JaiHind-tl7zt 2 месяца назад +70

    ഏപ്രിൽ 2024 ലാണ് ഞാൻ FRONX, DELTA വാങ്ങിച്ചത്. SPACES, LOOKS, COMFORTABLE, MILEGE, GROUND CLEARANCE, യാത്ര സുഖം എല്ലാം കൊണ്ടും വളരെ വളരെ HAPPY ആണ്.

    • @aswinas464
      @aswinas464 2 месяца назад +1

      Adjustable front seat eillalo any pblm

    • @JaiHind-tl7zt
      @JaiHind-tl7zt 2 месяца назад +1

      @@aswinas464 കുഴപ്പമില്ല. സ്മൂത്തായി, comfort ആയി ഓടിക്കാം

    • @jkil1980
      @jkil1980 2 месяца назад +1

      mileage എത്രയുണ്ട് ആവറേജ്?

    • @jkil1980
      @jkil1980 2 месяца назад +1

      mileage ആവറേജ് എത്രയുണ്ട്?

    • @jeetube71
      @jeetube71 2 месяца назад +10

      എടുത്ത് ചാട്ടമായിപ്പോയി എന്ന് കരുതരുതേ.. ഒരുപടി ചാടികടന്ന് Fronx ഡെൽറ്റാ പ്ലസ് ഓപ്ഷണലാണ് ഞാൻ എടുത്തത്.. വണ്ടി സൂപ്പർ.. 6 എയർ ബാഗുണ്ട്.. but സ്റ്റെപ്നി ടയർ ഇല്ല പകരം 12V Dcയിൽ പ്രവർത്തിക്കുന്ന എയർ ഇൻഫ്ലേറ്റർ ഉണ്ട്, ടയറിലെ സൂചിപഞ്ചർ അറസ്റ്റ് ചെയ്യുന്ന സീലൻ്റ് ലിക്വിഡും ഉണ്ട്.. ഇതിൻ്റെ ഉപയോഗം എങ്ങനെയെന്ന് ഡീലർഷിപ്പിൽ നിന്നോ മാരുതിയിൽനിന്നോ യാതൊരു ഡെമോൺസ്റ്റ്രേഷനും തന്നിട്ടില്ല, അതിൻ്റെ യൂട്യൂബ് വീഡിയോ പോലും മാരുതി അപ് ലോഡ് ചെയ്തിട്ടില്ല.. എങ്കിലും പ്രായോഗിക പരിഞ്ജാനം കൊണ്ട് ഞാനിത് പഠിച്ചെടുത്തു, ഫ്ലിപ്കാർട്ടിൽ നിന്നും തിരിഇടുന്നതരം ഒരു പഞ്ചർ റിപ്പയർ കിറ്റും വാങ്ങി വണ്ടിയിൽ സൂക്ഷിച്ചു.. ഒരു ഞായറാഴ്ച കോട്ടയം-കല്ലറ-ഇടയാഴം- ആലപ്പുഴ റൂട്ടിൽ അച്ചൻ റോഡിൽ വെച്ച് ആദ്യ പഞ്ചർ കിട്ടി ഫ്രണ്ട് ഡ്രൈവർ സൈഡിൽ, ആരോ വഴീൽ പണിവെച്ചതാണ്, അവിടൊരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിർത്തിയിരുന്നു, വെറും 400km ൽ കിട്ടിയ ആദ്യപഞ്ചർ ഭാഗ്യത്തിന് വഴീൽ കിടന്നില്ല വീട്ടിൽ എത്തിയ ശേഷമാണ് ഫുൾ കാറ്റ് ഇറങ്ങിപോയത്, ഓട്ടത്തിൽ അറിഞ്ഞതേയില്ല, ഇവിടാണ് TPMS(ടയർ പ്രഷർ മോണിറ്റർ സിസ്റ്റം) ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയത്, സ്റ്റെപ്നി കമ്പനി എടുത്ത്മാറ്റിയ വാഹനങ്ങളിൽ ഈ സിസ്റ്റം അത്യാവശ്യമാണ്.. പിന്നെ എയർ ഇൻഫ്ലേറ്ററിന് കാറ്റടിച്ചുനോക്കി നിൽക്കുന്നില്ല.. പഞ്ചറ് കിട്ടിയെന്ന് മനസിലായി.. പിന്നൊന്നും നോക്കിയില്ല, ജാക്കിക്ക് ലിഫ്റ്റ്ചെയ്ത് ടയർ ഫുള്ള് റൈറ്റോടിച്ച് നോക്കിയപ്പോൾ ആണി പഞ്ചർ-അള്ള് ആയിരുന്നു, റിവേഴ്സ് ചെയ്യുമ്പോൾ മാത്രം കേറുന്ന ആംഗിളിൽ സ്ക്രൂവിൻ്റെ കുടഭാഗം പാതി ഗ്രൈൻ്റ് ചെയ്ത് കളഞ്ഞ അള്ള്, ഞായറാഴ്ചയല്ലേ ആരേലും വർക്ക് കിട്ടാൻ ചെയ്തതാവാം..അല്ലേൽ പണിവെച്ചതാകാം.. വാങ്ങിവെച്ചിരുന്ന കിറ്റിലെ തിരിയും സൊല്യൂഷനും ഉപയോഗിച്ച് ഞാൻ തന്നെ പഞ്ചർ അറസ്റ്റ് ചെയ്തു(യൂട്യൂബ് പരിഞ്ജാനം) ഇൻഫ്ലേറ്ററിന് കാറ്റും നിറച്ചു, ടയർ okയായി നോ പ്രോബ്ലം.. ഇപ്പോൾ 700km കടന്നു നോ ഇഷ്യൂസ്.. ഡെൽറ്റാ പ്ലസ് ഓപ്ഷണൽ എടുക്കുന്നവർ ട്യൂബ് ലെസ് ടയർ പഞ്ചർ ഒട്ടിക്കാൻ കൂടി ഒന്ന് പഠിച്ചിരിക്കുന്നത് നല്ലതാ..!
      അനുഭവം ഗുരു.
      😂😂😂

  • @Dubaistreets
    @Dubaistreets Месяц назад +10

    ഞാൻ 4 മാസം മുമ്പ് ഫ്രാങ്ക്സ് ഡെൽറ്റ പ്ലസ് എടുത്തു. manual 4300 km ഓടി. അടിപൊളി വണ്ടി ആണ്. ലോങ്ങ് ഡ്രൈവ് മൂന്നാർ വട്ട വട പോയത്. നല്ല കൺഫർട്ട് ആണ്. എനിക്ക് സിറ്റി ഡ്രൈവ് 13-16 km ആണ് മൈലേജ് കിട്ടിയത്. മൂന്നാർ പോയപ്പോൾ പൊള്ളാച്ചി ഹൈവേ യിൽ എനിക്ക് 23 മൈലേജ് കിട്ടി. ടാങ്ക് to ടാങ്ക് നോക്കിയപ്പോൾ 19.5 മൈലേജ് ആണ്. നല്ല സ്ട്രൈറ്റ് ഹൈവേ യിൽ 23 കിട്ടുന്നുണ്ട്.
    ഫുൾ ലോഡ് 5 പേരെ വെച്ചു പോയപ്പോൾ വലിയ കയറ്റത്തിൽ വണ്ടി നിന്നു പോയിരുന്നു തുടക്കത്തിൽ പിന്നെ 4300 km ഓടിയപ്പോൾ അത് റെഡി ആയി. പിന്നെ pulling എനിക്ക് കുറവായിട്ട് ആണ് തോനിയത്. വലിയ കാറുകൾ ഓടിച്ചിട്ട് 1.2 ഓടിച്ചത് കൊണ്ട് ആവാം ചിലപ്പോൾ. പിന്നെ A/C ഒരു 20 ഡിഗ്രി ഉള്ളിൽ വെക്കുമ്പോൾ. front ഗ്ലാസ്സ് ഫോഗ് വന്ന പോലെ ആവുന്നുണ്ട്. അപ്പോൾ ഇടക് ac ഓഫ് ചെയ്യും. ac ഒക്കെ നല്ല കൂൾ ആണ്. ഈ 2 പോരായ്മകൾ ആണ് ഞാൻ കണ്ടത്. ഞാൻ 6 മാസം റിവ്യു നോക്കിയതിനു ശേഷം ആണ് ഫ്രാങ്ക്സ് എടുത്തത്. ഗ്രൌണ്ട് ക്ലീറൻസ് അടിപൊളി ആണ്. മൈലേജ്👍. പിന്നെ സേഫ്റ്റിയുടെ കാര്യത്തിൽ ആണെകിൽ കണ്ടിട്ട് ബോഡി ഒക്കെ സ്ട്രോങ് ആയിട്ട് ആണ് ഫീൽ ചെയ്തത്.

  • @dhiljithts6110
    @dhiljithts6110 Месяц назад +1

    ikkayude samsaram kettirikkan thanne nalla rasam..Matured explaining...Great owner❤

  • @secretspeaker4465
    @secretspeaker4465 2 месяца назад +24

    എന്റെ ഒരു അഭിപ്രായം, let the Car Owner talk. അങ്ങേരു സംസാരിക്കും നേരം support words എടക്കു കൊടുത്തുകൊണ്ട് fill aakkikkanda... ഒരു അഭിപ്രായം പറഞ്ഞു only. Ok

  • @binuk9579
    @binuk9579 2 месяца назад +6

    കൊള്ളാം വെറൈറ്റി car owners talk 👍🎉

  • @Jithinrajkp
    @Jithinrajkp 2 месяца назад +4

    The owner explained all aspects well.

  • @tonydominic1766
    @tonydominic1766 26 дней назад

    I have fronx sigma-manual, 10,500 kilometers completed. Superb vehicle, value for money. Nice look, enough power, no noise or vibration while driving, decent mileage, good ground clearance, smooth gears, soft clutch, good space, good suspension. High speed stability also good, no noise or vibration up to 120 kilometers and vehicle stable up to 140 kilometers/hour but noise and vibration will start after 120 kilometers/hour speed. Overall a good package but awaiting the NCAP rating, hope to receive 3/4 star safety rating maybe a 5 start as desire got 5 star on NCAP

  • @NAHAS.VLOGS.
    @NAHAS.VLOGS. 2 месяца назад +3

    ഇക്കാ പറഞ്ഞ കാര്യം സത്യം എടുക്കാൻ തീരുമാനിച്ചാൽ തിരജ്ജ് പിടിച്ചു കാണും അങ്ങനെ ഞാനും കാണുന്നു

  • @abbaspkabbaspk5574
    @abbaspkabbaspk5574 2 месяца назад +3

    വണ്ടിയെ പോലെ തന്നെ സ്ഥലവും ഇഷ്ടപ്പെട്ടു 👌👌👌

  • @beenadigitalstudio7077
    @beenadigitalstudio7077 2 месяца назад +2

    Same car delta plus AGS WHITE eduthu❤..... 💯 Persent satisfied ❤

  • @fathima_shukkoor
    @fathima_shukkoor 2 месяца назад +1

    Good location and very eloquent owner’s review 👍🏻

  • @firozcn2960
    @firozcn2960 16 дней назад

    ഞാൻ ഒന്നര വർഷം ആയി fronx delta+ ഉപയോഗിക്കുന്നു.അടിപൊളി വണ്ടിയാണ്

  • @georgeroy7880
    @georgeroy7880 2 месяца назад +7

    ഞാനും എടുത്തു fronx Alfa turbo 1 liter super experience ആണ്

    • @thrudeepkumar8144
      @thrudeepkumar8144 2 месяца назад

      Petrol അടിച്ചു ഒരു വഴി ആവും

    • @georgeroy7880
      @georgeroy7880 2 месяца назад

      @@thrudeepkumar8144 അതെന്താ അങ്ങനെ ഒരു talk.... എല്ലാ വണ്ടിക്കും പെട്രോൾ തന്നെ അല്ലെ അടിക്കുന്നത്

    • @Mishamusthafa2010
      @Mishamusthafa2010 Месяц назад

      നിങ്ങള്ക്ക് എത്ര മൈലേജ് കിട്ടുന്നു ഉണ്ട്

    • @georgeroy7880
      @georgeroy7880 Месяц назад

      @@Mishamusthafa2010 ഇപ്പോ 15 കിട്ടുന്നുണ്ട്...second service ആയാലേ milage കൂടത്തുള്ളൂ

    • @sibinkalleppillil3314
      @sibinkalleppillil3314 Месяц назад +1

      @@georgeroy7880 2nd alla bro 3rd aakanam, enikum und fronx, 2nd സർവീസ് aayilla

  • @rajeshalleppey4002
    @rajeshalleppey4002 2 месяца назад +4

    ഞാൻ എടുത്തു ലോൺ ആണ് സൂപ്പർ..... വണ്ടി

    • @AbdulMuneer-k2w
      @AbdulMuneer-k2w 2 месяца назад

      ഏതു വേരിയന്റാണ് എടുത്തത്. ഓൺ റോഡ് എത്ര പ്രൈസ് ആയി

  • @sijo_official
    @sijo_official 2 месяца назад +5

    ഞാനും സിഗ്മയാണ് എടുത്തത്… value for money ❤

  • @tradegq8014
    @tradegq8014 2 месяца назад +2

    1.2 naturally aspirated , no head ache

  • @abdulmajeedmk2256
    @abdulmajeedmk2256 2 месяца назад +1

    I also bought a 1.2 delta+
    Super experience. 800km run. Avg mlg 15.4 shows

  • @alikhalidperumpally4877
    @alikhalidperumpally4877 Месяц назад +2

    ഇറങ്ങിയപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടില്ല പിന്നെ പതിയെ ഇവൻ ഹിറ്റ്‌ ആയി തുടങ്ങി ❤️👌

  • @nahaskuttan2242
    @nahaskuttan2242 2 месяца назад +5

    ഞാൻ എടുത്തു delta plus optional… AGS… im very satisfied

    • @hasbinv5999
      @hasbinv5999 2 месяца назад

      Bro Milage ethra kittunnind ?

    • @nahaskuttan2242
      @nahaskuttan2242 2 месяца назад

      @@hasbinv5999 eduthit 10 days aayitollu… ipol kitunnath 14-17

    • @gojosatorou-w9l
      @gojosatorou-w9l 2 месяца назад

      Overtake ചെയ്യുമ്പോൾ പ്രയാസം ഉണ്ടോ

    • @nahaskuttan2242
      @nahaskuttan2242 2 месяца назад +1

      @@gojosatorou-w9l illa bro. Vandik cheriya oru lag und. But ath use akumbol maarikolum. Epozhum accelator chaviti pidikathe RPM keep cheyth vit vit oadichal super aan. Milege kitukayum cheyum.

    • @im_royal24
      @im_royal24 2 месяца назад +1

      @@gojosatorou-w9llag undu, little

  • @ByjuKuriakose
    @ByjuKuriakose 2 месяца назад +3

    ഞാനും എടുത്തു delta plus

  • @prathapraghavanpillai1923
    @prathapraghavanpillai1923 2 месяца назад +2

    On road price. How much.with extra fittings.this car ?

  • @sivaprasadcpm396
    @sivaprasadcpm396 2 месяца назад

    Bro super video ❤❤❤

  • @yeduapyeduap5503
    @yeduapyeduap5503 2 месяца назад +2

    I also had fronx delta plus its very good i buyed in 2023 June

  • @arunkr3800
    @arunkr3800 2 месяца назад +11

    Njanum re sale value, service centre availability mileage nookiyanu fronx vangiyathu

    • @KerakeralaHolidays
      @KerakeralaHolidays Месяц назад

      Ethra aanu mileage

    • @arunkr3800
      @arunkr3800 Месяц назад

      @@KerakeralaHolidays epol 14.2 anu, 3000 + km odi

    • @praveenmv4353
      @praveenmv4353 Месяц назад

      Back seat hight kuravaano head edikumo

  • @reejamol3222
    @reejamol3222 2 месяца назад

    Maashaaallah ❤❤❤

  • @jabirpjabir946
    @jabirpjabir946 Месяц назад

    ❤❤❤ super car aan❤❤❤

  • @arjus1990
    @arjus1990 2 месяца назад +3

    ഒരു Exter AMT യുടെ ഒരു long term used review ചെയ്യാൻ പറ്റുമോ?

  • @manjubabu1105
    @manjubabu1105 2 месяца назад +4

    Mahindra 3 xo user experience cheyyane bro.

  • @nikhilraj6405
    @nikhilraj6405 2 месяца назад

    സ്ലോ running അടിപൊളിയാണ്... കയറ്റത്തിലും RPM കൂട്ടതെ thanne gear shift cheyyumbho കുത്തി നിൽക്കില്ല....

  • @shivaprazadnair2821
    @shivaprazadnair2821 2 месяца назад +5

    ഓട്ടോമാറ്റിക്കിന് overtake ചെയ്യുമ്പോൾ lag ഉണ്ട്

    • @aswinas464
      @aswinas464 2 месяца назад

      Amt

    • @Balu_p.r
      @Balu_p.r Месяц назад

      At യിൽ ഇല്ല amt യിൽ ഉണ്ട്

  • @abdulgafoor156
    @abdulgafoor156 16 дней назад

    driver seat height adjustment undo

  • @bluestargaming8317
    @bluestargaming8317 Месяц назад

    Triber user experience cheyyamo plzz ❤

  • @automotivedetails1323
    @automotivedetails1323 2 месяца назад

    Suhail entry 🎉

  • @Kani-k5u
    @Kani-k5u 2 месяца назад +1

    Shainas ikka 🔥

  • @PTG8005
    @PTG8005 2 месяца назад

    Nallapole thallunnundello

  • @rafyrafy3902
    @rafyrafy3902 Месяц назад

    Supper.

  • @SANTHOSHPK-k4o
    @SANTHOSHPK-k4o 2 месяца назад +2

    Fronx ൽ എല്ലാ വേരിയന്റിലും " Hil Assist " വരുന്നുണ്ടോ ....

  • @r.suseelkumar9359
    @r.suseelkumar9359 2 месяца назад +1

    Exter user review cheyyamo bro

  • @indowavemanuanu
    @indowavemanuanu 2 месяца назад

    ഞാൻ 6 മാസം ആയി ഉപയോഗിക്കുന്നു ❤❤❤

  • @Mishamusthafa2010
    @Mishamusthafa2010 Месяц назад

    alfa പ്ലസ് turbo ഓട്ടോമാറ്റിക് മൈലേജ് കുറവ് ആണ് പക്ഷെ നല്ല പവർ ഉണ്ട്

  • @abhijita.u.6886
    @abhijita.u.6886 2 месяца назад +10

    ഈ കാർ base model annu..കാർ ഓണർ പറയുന്നത് ആയിട്ട് ഒരു കാര്യത്തിൽ യോജിക്കാൻ ബുദ്ധിമുട്ടുണ്ട് . Maruti yude service cost um replacement partsnte costm oke normal aayi maatu brand nokuka annelm same annu..max 600-1500₹ vetyasam varum ..athu vandiyude brandnte feature annu... എന്തായാലും 10 ലക്ഷം രൂപയ്ക്ക് വണ്ടി എടുക്കുന്നു അതൊരു നല്ല സേഫ്റ്റി റേറ്റിംഗ് ഉള്ള ഒരു വണ്ടി ആകാമായിരുന്നു... ഇപ്പോഴത്തെ റോഡിൻറെ അവസ്ഥ , ഡ്രൈവിംഗ് ചെയ്യുന്ന മലയാളികളുടെയും അവസ്ഥ പണ്ടത്തെപ്പോലെ സുഖകരമല്ല

    • @Adam_Moncy_David
      @Adam_Moncy_David 2 месяца назад +11

      Bro tata yude vandi aan udeshichet enkil safety matre olu athil , nmmude hard earned money aan , vandi vangumbo safety matram noki vangel, service mileage pickup refinement resale value reliability engine ellam noknm...angne verumbo aan tata palarum avoid cheyune

    • @Vishnu-q9l
      @Vishnu-q9l 2 месяца назад +10

      ടാറ്റയുടെ തുരുമ്പ് എടുക്കണം എന്നാണോ ബ്രോ പറയുന്നത് 😂

    • @abhijita.u.6886
      @abhijita.u.6886 2 месяца назад +2

      @@Vishnu-q9l alla bro safety olla vandi edkanam enne udeshichulu..nissante magnitr vare 4 star rating ind

    • @mkpmkp718
      @mkpmkp718 2 месяца назад

      റ്റാറ്റായുടെ വണ്ടി മേടിക്കാൻ പറ്റാത്ത ത്തിന്റെ അസൂയ അസുഖം, ഇത് പാട്ട തന്നെ

    • @Vishnu-q9l
      @Vishnu-q9l 2 месяца назад

      @@mkpmkp718 ടാറ്റയുടെ തുരുമ്പ് എടുത്തവർ ഒക്കെ ഇപ്പോൾ വിക്കാൻ ഓടി നടക്കുന്നു.. ആർക്കും വേണ്ട.. തലയിൽ ആയി പോയാൽ പെട്ടു 😂😂

  • @LifeRoutewithRK
    @LifeRoutewithRK 2 месяца назад +6

    ഹായ് കളി മാറ്റി പിഹിച്ചു ഇല്ലേ യൂസർ സ്‌പെരിൻസ്

    • @raghavansharadaraghavansha943
      @raghavansharadaraghavansha943 2 месяца назад +1

      Enth manasilayila

    • @Sanoop1991
      @Sanoop1991 2 месяца назад +1

      ഹായ് കളി മാറ്റി പിടിച്ചു ഇല്ലേ യൂസർ എക്സ്പീരിയൻസ്... എന്നാരിക്കും ഉദ്ദേശിച്ചത് 😄

    • @raghavansharadaraghavansha943
      @raghavansharadaraghavansha943 2 месяца назад

      @@Sanoop1991 Haaa👋🏻😁

    • @VVEntertainment2020
      @VVEntertainment2020  2 месяца назад +1

      😃😃

    • @LifeRoutewithRK
      @LifeRoutewithRK 2 месяца назад

      @@Sanoop1991 athanu

  • @athulkv2978
    @athulkv2978 2 месяца назад +1

    Maruthiyude line up le ettavum koodutha road presence fronx inn thanne aan

  • @sulfikarabdulrahim4956
    @sulfikarabdulrahim4956 2 месяца назад

    Njanum book cheythu

  • @bijuvs7916
    @bijuvs7916 2 месяца назад +1

    നല്ല user review കണ്ണനും ശ്യാമും ഇക്കായും '

  • @ABDULRAOOF-nz8gj
    @ABDULRAOOF-nz8gj 2 месяца назад +1

    Bro
    Mahindra 3XO review cheyu

  • @sreejith_kottarakkara
    @sreejith_kottarakkara 2 месяца назад +10

    ഇതും Grand Vitara യും തമ്മിൽ മാറിപോകും

    • @sarunsanni2190
      @sarunsanni2190 2 месяца назад +1

      😂

    • @sibinkalleppillil3314
      @sibinkalleppillil3314 2 месяца назад +1

      Ithinte drl delta plus variante nte pole ice cube drl aakkiyal long view il ninnu nokkiya grand vitara same pole irikkum

  • @athuldasta
    @athuldasta Месяц назад

    Njan fronx delta + eduthu 3600km oodi within 2months, mileage epol 15.2 milleage kanikunu for city drive ... vandi kurachu over prize

  • @rageshgangan
    @rageshgangan Месяц назад

    AGS symbol varunnu, especially in hills driving. Any solution?

    • @ismiffyrnbn
      @ismiffyrnbn Месяц назад

      What symbol. Njanum ags anu use cheyyune covered 7k + kms

  • @e-learnworld3208
    @e-learnworld3208 Месяц назад +1

    വേസ്റ്റ് ഓഫ് ദി ഇയർ 😂

  • @nithinkadalundi456
    @nithinkadalundi456 Месяц назад

    Hai....❤

  • @Kuriakose-p_mani
    @Kuriakose-p_mani Месяц назад

    Price ??????

  • @shajahanmariyam5291
    @shajahanmariyam5291 2 месяца назад

    😍😍😍😍❤️❤️👍👍

  • @suhailsabithvlogs4733
    @suhailsabithvlogs4733 2 месяца назад +1

    Masha allah

  • @hellohi1172
    @hellohi1172 2 месяца назад

    Plz creta 2024 petrol user review
    Please

  • @RamanNRejeeshMr
    @RamanNRejeeshMr 2 месяца назад

    I bought a delta plus last week.

    • @ak-fr3mk
      @ak-fr3mk 2 месяца назад

      How's the mileage,brother

  • @BennyPoulose-ti7up
    @BennyPoulose-ti7up 2 месяца назад

    ❤❤

  • @winwisher8007
    @winwisher8007 26 дней назад

    Basemodel on road price?

  • @muzammilmooosa5057
    @muzammilmooosa5057 Месяц назад

    എടുത്തവർ ആരെങ്കിലുമുണ്ടെങ്കിൽ അഭിപ്രായം പറയാമോ പിൻ സീറ്റിൽ യാത്ര എങ്ങനെ ബോഡി റോൾ ഉണ്ടോ

    • @prashobrameshan1700
      @prashobrameshan1700 Месяц назад +2

      ഞാൻ എടുത്തിട്ട് ഒരു വർഷമായി അടിപൊളിയാണ് ബ്രോ

    • @MohamedAli-tm3ms
      @MohamedAli-tm3ms 23 дня назад

      ഞാനെടുത്തിട്ട് ഒരു വർഷമായി ഡ്രൈവ് ചെയ്യുന്നത് ഞാൻ അതുകൊണ്ട് ഇതുവരെ ഇരുന്നിട്ടില്ല

  • @bijuvs7916
    @bijuvs7916 Месяц назад

    Seat cover കൊള്ളാം Price എത്രയാണ്?

  • @jkil1980
    @jkil1980 2 месяца назад

    xuv...... suv....?

  • @BijuMoochickal
    @BijuMoochickal 2 месяца назад +4

    അദ്ദേഹം വെറുതെ xuv xuv എന്ന പറയണത് suv എന്ന പറയേണ്ടത്. ഒന്ന് പറഞ്ഞുകൊടുക്ക് അവതാരക

  • @syamkumar8844
    @syamkumar8844 2 месяца назад

    ,👍

  • @josephchackojosekutty9050
    @josephchackojosekutty9050 2 месяца назад

    There is no wiper for the back screen.

  • @PTG8005
    @PTG8005 2 месяца назад

    Marutikkum 5* safety undu.

  • @aji2552
    @aji2552 Месяц назад

    പ്രത്യേകിച്ചും പ്രോൺസ്..... 🙊🙊

  • @Anjanaanvik
    @Anjanaanvik 2 месяца назад

    Paranja 2 perudeyum No. Idumo..

  • @lieman-fr2dg
    @lieman-fr2dg Месяц назад

    ഓണർ വളരെ കൂൾ..

  • @abinjohn4621
    @abinjohn4621 2 месяца назад

    Enikku 13 okke kittunollu mileage😢

  • @M.AmusthafaM.A
    @M.AmusthafaM.A 18 дней назад

    വെറുതെ തന്നാലും ബേണ്ട പൊന്നെ 🤣🤣🤣🤣

  • @Legends_of_kl_23
    @Legends_of_kl_23 2 месяца назад

    Fronx extra fittings enthokke cheyyam price ulpade oru video cheyyamo

    • @VVEntertainment2020
      @VVEntertainment2020  2 месяца назад +1

      Nokkatte set aakkam

    • @blackhat8598
      @blackhat8598 2 месяца назад

      ​@@VVEntertainment2020mainly sigma to top end conversion and rate venm

  • @Anjanaanvik
    @Anjanaanvik 2 месяца назад

    Showroom le chettante no.parayamo

  • @anasm752
    @anasm752 2 месяца назад +2

    അതെ എനിക് അറിയാവുന്നവരോട് fronx അടുത്തത് baleno ആണ് എടുക്കാൻ പറയുന്നത്

    • @sailor8056
      @sailor8056 2 месяца назад

      Ground clearance kuravaanu built qualityum mosham aanu balenoyk fronx vech nokumbo

  • @jzm456
    @jzm456 2 месяца назад

    Ithu kanunna sonet petrol 1.2 edutha njnan 😢

    • @user-jn1ks8dd4j
      @user-jn1ks8dd4j Месяц назад

      Sonet nice alle

    • @Aadhi467
      @Aadhi467 Месяц назад

      Nice anu but millege

    • @jzm456
      @jzm456 Месяц назад

      @@user-jn1ks8dd4j power issue

    • @jzm456
      @jzm456 Месяц назад

      @@Aadhi467 power issue

  • @sijumonjose
    @sijumonjose 2 месяца назад

    Onroad price

  • @ajimon8744
    @ajimon8744 2 месяца назад +1

    👍👍🤍🤍🤍🤍👌👌

  • @pksanupramesh178
    @pksanupramesh178 2 месяца назад

    ഇക്ക എന്ന് വിളിക്കാതെ

  • @RejiReji-md2uz
    @RejiReji-md2uz 2 месяца назад

    സൗണ്ട് കുറവ്

  • @user-jn1ks8dd4j
    @user-jn1ks8dd4j Месяц назад

    Bought a Fronx Delta 1.2 three months ago💙💙 mileage avg 17.5 kanikkanund. Idukkiyilanu ente veedu. Ivduthe hoghrange roadukalil athrayum kanikkanund enkilum mileage enik doubt und athilum kuravano ennu. 5k micham km complete cheythu. 2 service kazhinju. Enik aake oru problem thonnunnath. Power kayaran budhimutt pole. Ee same engine swift, wagon r okke vech nokkumbol Fronx power kayaran thamasm pole. Aarkkelm ith feel cheytho.Ini body weight nte aano. Bakkki okke nokkiyal i'm completely satisfied.

  • @sinusivankutty9219
    @sinusivankutty9219 2 месяца назад +1

    ഗൾഫിൽ ഇത് 1.5 ltr ആണ്

  • @aboomuttam9353
    @aboomuttam9353 2 месяца назад

    Suv alla sedanum alla pinne nayi kurukkan

  • @Jamebond0007
    @Jamebond0007 2 месяца назад

    മാരുതി പ്രൊമോഷൻ വീഡിയോ ആയീ പോയി

  • @Sam-bo9hd
    @Sam-bo9hd 2 месяца назад +1

    ഇതിന്റെ ബിൽഡിംഗ്‌ ക്വാളിറ്റി എങ്ങനെ ഉണ്ട്

    • @user-jn1ks8dd4j
      @user-jn1ks8dd4j Месяц назад

      Better aayitt thonnunnu. Baleno okke vech nokumbol

  • @jayasankarsraj2042
    @jayasankarsraj2042 2 месяца назад

    Number???

  • @vimodchandrasekharan464
    @vimodchandrasekharan464 2 месяца назад +2

    1.2 ltr വലിവ് കുറവെന്ന് കേൾക്കുന്നു ശരിയാണോ

    • @aiswaryasoman8875
      @aiswaryasoman8875 2 месяца назад +2

      Seriyalla

    • @athulkv2978
      @athulkv2978 2 месяца назад +3

      89bhp und decent performance und

    • @navaneethkp748
      @navaneethkp748 2 месяца назад

      Compared to baleno, fronx has more body weight

    • @user-jn1ks8dd4j
      @user-jn1ks8dd4j Месяц назад

      Enikm anubhavapettu. I think body weight aayirikm karanam.

    • @tijuthomas3
      @tijuthomas3 Месяц назад

      @@athulkv2978 turbo, high power

  • @Aryalakshmi-Art-Gallery.
    @Aryalakshmi-Art-Gallery. 2 месяца назад

    😂😂

  • @jaicevarghese2178
    @jaicevarghese2178 2 месяца назад

    Seat cover shyams phone no please

  • @musthapatpmusthapatp9825
    @musthapatpmusthapatp9825 2 месяца назад +2

    Saftiy..ellatha..pappadam

    • @anandhukumar1399
      @anandhukumar1399 2 месяца назад +4

      fronx safety und

    • @abhijita.u.6886
      @abhijita.u.6886 2 месяца назад

      10 lakh olla carn safety rating katta poka annu😂😂....

    • @abhijita.u.6886
      @abhijita.u.6886 2 месяца назад

      ​@@anandhukumar1399 rating ind 2 star

    • @ManuAntony-ne8te
      @ManuAntony-ne8te 2 месяца назад +2

      Fronx crash test cheythitilla

    • @Adam_Moncy_David
      @Adam_Moncy_David 2 месяца назад +2

      Crash test cheytitila ... Pinne safety ola pala vandikalum roadilekal koodutal nerm service center ila 😂

  • @lalukuttans6774
    @lalukuttans6774 2 месяца назад +1

    Shams no.??? ഞാൻ ഒരു കടയ്ക്കൽ കാരനാണ് എനിക്കുമുണ്ട് ഡെൽറ്റ പ്ലസ്... എനിക്കും കുറച്ച് അക്സസറീസ് ചെയ്യാനുണ്ട് ഞാൻ നിലവിൽ ഗൾഫിലാണ് പാരിപ്പള്ളിയിലെ shaamസിന്റെ നമ്പർ ഒന്ന് തരുമോ

  • @Vishnu-q9l
    @Vishnu-q9l 2 месяца назад +1

    Ignis book cheythu.. Eduthal abadham akumo

    • @VVEntertainment2020
      @VVEntertainment2020  2 месяца назад +2

      No

    • @ManuAntony-ne8te
      @ManuAntony-ne8te 2 месяца назад +4

      Bro Fronx edukan patuvanel Fronx edukk ath aan best car nalla space aan . Fronx is always in top 10 cars sold in india .Ingins nalla car aan but back seat not the best compared to Fronx.

    • @Vishnu-q9l
      @Vishnu-q9l 2 месяца назад

      @@ManuAntony-ne8te ബാക്ക് സീറ്റ് after മാർക്കറ്റ് ഒന്നും ചെയ്യാൻ പറ്റില്ലേ..?
      Ignis ആണ് ഇഷ്ടം

    • @ManuAntony-ne8te
      @ManuAntony-ne8te 2 месяца назад +1

      @@Vishnu-q9l Car edukkunathinu Munppu family aayi randu cars Test drive cheythu nokku.Fronx sigma eduthalum Automatic climate control , Door power window , central lock oruvitham features und . nalla oru infotainment system vechal mathram mathi . Kurachu sporty aayi odikan aanenkil ignis is good. Ignis aa character und. 82 bhp 113nm torque ignisil nanayi cherum.

    • @Vishnu-q9l
      @Vishnu-q9l 2 месяца назад

      @@ManuAntony-ne8te വഴിയും കുറച്ചു ഇടുങ്ങിയതാണ്.. Baleno ഇറക്കി നോക്കി.. കഷ്ടിച്ച് ഇറങ്ങും എന്നേയുള്ളു.. റിസ്ക് ആണ് ആ വലിപ്പം.. Ignis ബാക് സീറ്റ് customise ചെയ്യാൻ പറ്റില്ലേ..?

  • @artham112
    @artham112 Месяц назад +1

    I am a fronx owner 1.5 years
    I got 21.4 milage manual
    Best vehicle 1.2l
    I booked the vehicle before launch

  • @pushpakumaroravakuzhiyil5390
    @pushpakumaroravakuzhiyil5390 Месяц назад

    ഞാനും എടുത്തു delta plus